Get Updates
Get notified of breaking news, exclusive insights, and must-see stories!

ലെസ്ബിയനായത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് പറയാന്‍ തയ്യാറാകുന്നില്ല, അതല്ലേ സത്യം, വൈറല്‍ കുറിപ്പ്

പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി ബിഗ് ബോസ് സീസണ്‍ 4 മുന്നേറുകയാണ്. ഓരോ ദിവസവും ആവേശം കൊള്ളിക്കുന്ന സംഭവവികാസങ്ങളാണ് ബി ബി ഹൗസില്‍ നടന്നുകൊണ്ടിരിക്കുന്നത്.

ഓരോ മത്സരാര്‍ത്ഥികളും കട്ടയ്ക്ക് നിന്നാണ് പെര്‍ഫോം ചെയ്യുന്നത്. ഈ സീസണിലെ ഏറ്റവും മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ജാസ്മിന്‍ എം മൂസ. മികച്ച കണ്ടന്റുകളുമായി നല്ല സ്‌ക്രീന്‍ സ്‌പേസാണ് താരത്തിന് ലഭിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ ഈ സീസണിലെ ഏറ്റവും മികച്ച മത്സരാര്‍ത്ഥിയായ ജാസ്മിന്‍ എം മൂസയെ കുറിച്ചുള്ള ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

1

ജാസ്മിന്റെ മുന്‍കാലത്തെ ജീവിതത്തെ കുറിച്ച് ബിഗ് ബോസ് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് വൈറലാകുന്നത് താന്‍ ലെസ്ബിയന്‍ ആണെന്ന് വെളിപ്പെടുത്താത്തത് കൊണ്ടല്ലേ ജാസ്മിന്റെ വൈവാഹിക ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായതെന്നാണ് കുറിപ്പില്‍ പറയുന്നത്. ആഷിക് പി എന്നയാളാണ് കുറിപ്പ് പങ്കുവച്ചത്. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ.

2

ബിഗ്ബോസ് എന്ന ചാനല്‍ പരിപാടിയിലൂടെ മലയാളികളികള്‍ക്കിടയില്‍ പുതിയ ചര്‍ച്ചാ വിഷയമായി എത്തിയ വ്യക്തിയാണ് ജാസ്മിന്‍..
പല ചാനല്‍ ചര്‍ച്ചകളിലും താന്‍ നേരിട്ട ദുരനുഭവങ്ങളുടെ കഥകള്‍ വിവരിച്ചു കയ്യടി നേടി അതുവഴി പ്രശസ്തി നേടിയ വ്യക്തിയെന്ന് വേണമെങ്കില്‍ അവരെ പറയാം..

3

പ്രധാനമായും ജീവിതകാലയളവില്‍ അഭിമുകീകരിച്ച രണ്ട് വിവാഹങ്ങളെ കുറിച്ചാണ് ജാസ്മിന്‍ സംസാരിക്കാറുള്ളത്.. പ്രത്യേകിച്ചു രണ്ട് ഭര്‍ത്താക്കന്മാരില്‍ നിന്നും നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ച്. എന്നാല്‍ വര്‍ത്തമാനകാലത്തെ ജാസ്മിന്റെ ജീവിത സാഹചര്യങ്ങളെ ചേര്‍ത്തു വായിക്കുമ്പോള്‍ തെറ്റുകാര്‍ ഭര്‍ത്താക്കന്മാരാണോ എന്നൊന്ന് സമൂഹം തിരിച്ചു ചിന്തിക്കേണ്ടതല്ലേ...

4

ഭര്‍ത്താവില്‍ നിന്നും നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന ജാസ്മിന്‍ താനൊരു ലെസ്ബിയന്‍ ആണെന്ന് എവിടെയും പറഞ്ഞു കേട്ടില്ല. ലെസ്ബിയന്‍ - ഗേ എന്നതൊന്നും ഒരു വ്യക്തിയുടെ കാഴ്ചപ്പാടുകള്‍ അല്ല... ജനിതകപരമായ ഒരു മാറ്റമാണത്. ജനിക്കുമ്പോള്‍ തന്നെ അവരൊരു ലെസ്ബിയന്‍ - ഗേ ഒക്കെ ആയിരിക്കും ശരീരത്തിലെ ഹോര്‍മോണുകള്‍ പ്രവര്‍ത്തിക്കുന്നതും അതിനനുസരിച്ചാകും... അവര്‍ ഭൂമിയില്‍ സൃഷ്ട്ടിക്കപെട്ടത് തന്നെ എങ്ങിനെയാണെന്ന് സാരം....

5

പറഞ്ഞു വരുന്നതെന്തെന്നാല്‍ ഒരു സാധാരണ സ്ത്രീക്കോ പുരുഷനോ ജീവിത സാഹചര്യങ്ങള്‍ മടുക്കുമ്പോഴോ മറ്റു താല്പര്യങ്ങളുടെ പുറത്തോ ഒരു ലെസ്ബിയനായോ ഗേ ആയോ മാറി സന്തോഷത്തോടെ ജീവിക്കുവാന്‍ സാധ്യമല്ല....ജാസ്മിന്‍ ഒരു ലെസ്ബിയന്‍ ആണ്... എന്നുവെച്ചാല്‍ ജനനം മുതലേ അവള്‍ക്ക് സ്ത്രീകളെ തന്നെയാണ് പങ്കാളിയായി കൂടെ കൂട്ടാനിഷ്ടം...

6

അങ്ങിനെയുള്ള ഒരു വ്യക്തി വിവാഹത്തിലേക്ക് നയിക്കപ്പെട്ടപ്പോള്‍ തന്റെ ബലഹീനത മറച്ചു വെച്ച് പുരുഷനുമുന്നില്‍ ഭാര്യയായി എത്തുന്നു... ഭര്‍ത്താവിനെ സംബന്ധിച്ചിടത്തോളം അയാളെത്ര സന്തോഷവാനായിരിക്കും... ഒരു പങ്കാളി ജീവിതത്തിലേക്ക് വന്നിരിക്കുന്നു... എന്നാല്‍ വൈവാഹിക ജീവിതത്തില്‍ ഒരു പുരുഷനുമൊത്തുള്ള സാഹചര്യത്തിലെ തന്റെ ബലഹീനതകള്‍ അവര്‍ മറച്ചു വെക്കുകയാണ്.......

7

അയാളെത്ര അപമാനിക്കപ്പെട്ടുകാണും ആ കാലയളവില്‍... തന്റെ ജീവിതം തകര്‍ത്തവളോടുള്ള അമര്‍ശത്തില്‍ ഒരു പക്ഷേ അയാള്‍ക്ക് അവളെ തല്ലേണ്ടി വന്നിട്ടുണ്ടാകും... ഒരു ലെസ്ബിയന്‍ ആണെന്ന് പറയാതെ നിന്നതു കൊണ്ട് തന്നെ നിര്‍ബന്ധിത സെക്‌സില്‍ അവര്‍ ഗര്‍ഭം ധരിക്കുകയും ചെയ്തു കാണും......

8

ആ വിവാഹം തകര്‍ന്നടിയുകയും പുനര്‍ വിവാഹത്തിലേക്ക് നയിക്കപ്പെടുകയും ചെയ്തപ്പോള്‍ വീണ്ടും പഴയ കാര്യങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടു എന്നതല്ലേ സത്യം...രണ്ടാമതായി അവള്‍ വിവാഹം ചെയ്തതൊരു രണ്ടാം കെട്ടുകാരനെ ആണ്... അതായത് ആദ്യ വിവാഹ ജീവിതം മടുത്ത് നിയമപരമായി വേര്‍പിരിഞ്ഞ ആള്‍...

9

അയാളിലേക്ക് വീണ്ടും തന്റെ വിവാഹജീവിതത്തിലെ ബലഹീനത മറച്ചു വെച്ച് ചെല്ലുകയും അയാളെയും നിരാശപെടുത്തിയപ്പോള്‍ അയാളില്‍ നിന്നും ചിലപ്പോള്‍ രണ്ടെണ്ണം കിട്ടി കാണും...... ആദ്യ വിവാഹത്തില്‍ നിന്നുള്ള ഡിവോഴ്സിന് ശേഷം രണ്ടാം കെട്ടുകാരനെന്ന പേരില്‍ അയാളനുഭവിക്കുന്ന ആത്മ സംഘര്‍ഷം ചെറുതായിരിക്കുമോ... അതിലേക്കാണ് വീണ്ടും ജാസ്മിന്റെ അപ്രതീക്ഷിത കടന്ന് വരവ്..

10

വിവാഹത്തിന് മുന്നേ താനൊരു ലെസ്ബിയന്‍ ആണെന് ഭര്‍ത്താവാകാന്‍ പോകുന്നവനോടോ അയാളുടെ കുടുംബത്തോടൊ പറഞ്ഞിരുന്നെങ്കില്‍ ഈ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടാകില്ലായിരുന്നു എന്നതല്ലേ സത്യം... തന്റെ കാര്യങ്ങള്‍ മറച്ചു വെച്ച് രണ്ടു പുരുഷന്മാരെ പറ്റിച്ചപ്പോള്‍ സമൂഹത്തിലും കുടുംബത്തിലും അവര്‍ക്ക് നേരിടേണ്ടി വരുന്ന ദുരനുഭവങ്ങളെ തിരിച്ചറിഞ്ഞപ്പോള്‍ അവര്‍ പരിധിവിട്ട് പെരുമരിയിരിക്കണം... അത് സ്വാഭാവികമല്ലേ...

11

കാര്യങ്ങള്‍ ഇങ്ങനെയാണെന്നിരിക്കെ ഭര്‍ത്താക്കന്മാരില്‍ നിന്നും കുടുംബക്കാരില്‍ നിന്നും നേരിടേണ്ടി വന്ന പീഡനങ്ങള്‍ പറഞ്ഞു കയ്യടി വാങ്ങുന്ന ജാസ്മിന്‍ അപ്പോഴും അന്നേ ഞാനൊരു ലെസ്ബിയന്‍ ആയതു കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചത് എന്ന് പറയാന്‍ തയ്യാറാകുന്നില്ല എന്നതല്ലേ സത്യം....

12

ഇന്ന് തന്റെ ലെസ്ബിയന്‍ പാര്‍ട്ണറുമായി ജാസ്മിന്‍ സന്തോഷപൂര്‍വം ജീവിക്കുന്നു... തുടര്‍ന്നും അവര്‍ക്ക് സന്തോഷമായി മുന്നോട്ട് പോകാന്‍ സാധിക്കട്ടെ... എന്നാല്‍ തന്റെ മാത്രംപോരായ്മ കൊണ്ട് ഉണ്ടായ പ്രശ്‌നത്തില്‍ രണ്ടു പുരുഷന്മാരെ ഇട്ടു കരിവാരി തേക്കുന്നതും അതും പറഞ്ഞു കയ്യടി വാങ്ങുന്നതും ശരിയല്ല.....

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+