'റോബിന്‍ പോയപ്പോൾ ചങ്ക് തകർന്ന സ്ത്രീയുടെ ഗതികേട് ചൂഷണം ചെയ്യുന്ന ബ്ലസ്ലി'; കുറിപ്പ്
കൊച്ചി; ബിഗ് ബോസ് സീസൺ 4 ൽ ഡോ റോബിൻ രാധാകൃഷ്ണന്റെ നിഴലായി നിന്ന് മത്സരിക്കുന്ന താരമാണ് ദിൽഷയെന്ന ആക്ഷേപം തുടക്കം മുതൽ ഉയർന്നിരുന്നു. റോബിൻ പോയതോടെ ബ്ലസ്ലിയ്ക്കൊപ്പം നിന്നാണ് ദിൽഷ മത്സരത്തിൽ കളിക്കുന്നതെന്നാണ് ഇപ്പോൾ ഒരു കൂട്ടരുടെ വിമർശനം. എന്നാൽ ദിൽഷയ്ക്കെതിരെ ഉയരുന്ന ഇത്തരം വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് ആരാധകൻ.
ദില്ഷയ്ക്ക് എന്താ ഒറ്റയ്ക്ക് കളിച്ചാല്‍ എന്ന ചോദ്യത്തിനുള്ള മറുപടിയാണ് തന്റെ കുറിപ്പെന്ന് ആരാധകൻ പറയുന്നു. വിശദമായി വായിക്കാം
നസ്രിയ 'സൗന്ദര്യവും ക്യൂട്ട്നെസും ഓവർലോഡ് ആയാൽ ദാ ഇങ്ങനെയിരിക്കും'; ഒരു രക്ഷേം ഇല്ല..വൈറൽ

'ദില്ഷയ്ക്ക് എന്താ ഒറ്റയ്ക്ക് കളിച്ചാല്‍ !!
Dr റോബിന്‍ പോയ ശേഷം ബ്ലസ്ലിയുടെ കൂടെ നടക്കുന്നു എന്ന് പറയുന്നതിന്റെ കൂടെ ചിലര്‍ ചോദിക്കുന്ന ചോദ്യം ആണിത് ..അവര്‍ക്ക് ഉള്ള ഉത്തരം ആണ് ഈ പോസ്റ്റ് ആദ്യം നിങ്ങള്‍ പറയൂ , ബിഗ് ബോസ് സീസണ്‍ 4 ല് ആരാണ് ഒറ്റയ്ക്ക് നില്‍ക്കുന്നത് ? wild card ഒഴിവാക്കിയാല്‍ Akhil, Sooraj, Suchithra----- ജാസ്മിന്‍ , നിമിഷ , ഡെയ്സി , റോണ്‍സന്‍ ----------ദില്‍ഷ, റോബിന്‍ , ബ്ലെസ്ലി ഇവര്‍ എല്ലാം ഓരോ സെറ്റ് ആയിരുന്നു ...'

'ഒറ്റയ്ക്ക് ഒരു മൂലയില്‍ പോയി ഇരുന്നു ആര്‍ക്കും ഈ game കളിയ്ക്കാന്‍ പറ്റില്ല , Dr രജിത് സര്‍ പോലും കൂടെ സംസാരിക്കാന്‍ ഒരു പാവയെ കരുതിയിരുന്നു ...why? അങ്ങോടും ഇങ്ങോടും ഉള്ള സംഭാഷണം തന്നെ ആണ് ഈ game ന്റെ momentum... അല്ലാതെ കുറച്ചു Task കളിയ്ക്കാന്‍ ഉള്ള game അല്ല Big Boss ...സംഭാഷണം തന്നെ ആണ് ഇവിടെ ഉള്ള content .....'

'ദില്‍ഷയുടെ Family പറയുന്നത് , അവള്‍ക്ക് ഏറ്റവും comfortable ആണെന്ന് തോന്നുന്നവരുടെ കൂടെ മാത്രമേ അവള്‍ സമയം ചിലവഴിക്കൂ എന്നാണ് .....ദില്‍ഷ വന്നപോല്‍ ബ്ലസ്ലി , റോബിന്‍ ഇവര്‍ comfortable ആയി തോന്നി ..ഇതില്‍ റോബിന് Best friend ആയും ബ്ലസ്ലിയെ കൂടെ പിറക്കാതെ പോയ അനിയന്‍ ആയും കരുതി (ദില്‍ഷയ്ക്ക് സഹോദരന്മാര്‍ ഇല്ല ) .... പ്രണയം ഉണ്ടായിരുന്നു എങ്കിലും ദില്ഷയുടെ നിലപാട് അംഗീകരിച്ചു കൊണ്ട് Friend ആയി തന്നെ റോബിന്‍ തുടര്‍ന്നു , ആ മര്യാദ കൊടുത്താണ് സംസാരിച്ചത് ...game നു ശേഷം ബാക്കി ആലോചിക്കാം എന്നാണ് അദ്ദേഹം തീരുമാനിച്ചത് ....റോബിന്റെ quality of behaviour കണ്ടു ഇഷ്ട്ടപ്പെട്ട ദില്‍ഷ കൂടുതല്‍ അടുത്തു ....'

'ബ്ലസ്ലി ആകട്ടെ , പെങ്ങള്‍ ആയി കാണണം എന്ന ദില്ഷയുടെ അപേക്ഷയ്ക്ക് പുല്ലു വില കൊടുത്ത് പ്രണയ ട്രാക്ക് പിടിക്കാന്‍ ശ്രമിച്ചു ...റോബിന്‍ ഉണ്ടായിരുന്നപ്പോള്‍ അത് pause ചെയ്തു നിര്‍ത്തിയ ബ്ലസ്ലി , റോബിന്‍ പോയപ്പോള്‍ വീണ്ടും ആ ട്രാക്കിന് ശ്രമിച്ചു .. അവസരം മുതലെടുക്കാന്‍ ശ്രമിച്ചു കൊണ്ട് ഒറ്റയ്ക്ക് കളിച്ചോ എന്ന് പറഞ്ഞു , അതായത് ഒന്നുകില്‍ പ്രേമിക്കണം അല്ലെങ്കില്‍ ഒറ്റയ്ക്ക് കളിക്കണം , അനിയന്‍ പട്ടം വേണ്ട ...റോബിന്‍ പോയി ചങ്ക് തകര്‍ന്നു ഇരിക്കുന്ന ഒരു സ്ത്രീയുടെ ഗതികേട് ചൂഷണം ചെയ്യുന്ന മഹാനായ ബ്ലസ്ലി !! അതാണ് ബിഗ് ബോസ് Candle Dinner നു വട്ടം കൂട്ടിയപ്പോള്‍ ദില്‍ഷ അത് ഓര്‍മ്മിപ്പിച്ചത് , പക്ഷെ അത് കേട്ടപ്പോള്‍ ബ്ലസ്ലി വീണ്ടും തന്റെ നിലപാട് ആവര്‍ത്തിച്ചു ....'

'ചിലര്‍ പറയുന്നു ബ്ലസ്ലിയ്ക്ക് ഒറ്റയ്ക്ക് കളിയ്ക്കാന്‍ ആണ് താല്‍പ്പര്യം എന്നാണ് , അങ്ങനെ ആണെങ്കില്‍ week 1 ല് തന്നെ ഇവന്‍ പോയി എന്തിനാ propose ചെയ്യാന്‍ പോയത് ? ഒറ്റയ്ക്ക് കളിയ്ക്കാന്‍ വന്നവന്‍ അതങ്ങ് കളിച്ചാല്‍ പോരെ ? ചുരുക്കത്തില്‍ , റോബിന്‍ മാത്രമായിരുന്നു ദില്ഷയോട് ആത്മാര്‍ത്ഥ സ്നേഹം കാണിച്ചത് ..അവിടെ വേറെ കൂട്ട് ഇല്ലാതെ ഒറ്റപ്പെട്ട ദില്‍ഷ ബ്ലസ്ലിയെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ വീണ്ടും ശ്രമിക്കുന്നു ..കാരണം സ്നേഹിക്കുന്നവരെ വെറുത്തു ഉപേക്ഷിക്കാന്‍ ദില്‍ഷ പഠിച്ചിട്ടില്ല അവരുടെ തെറ്റുകള്‍ തിരുത്തി കൊടുക്കാന്‍ ആണ് എന്നും ശ്രമിച്ചിട്ടുള്ളത് ... .'

'പക്ഷെ ഇത് കണ്ട ചിലര്‍, ദില്ഷയെ മോശം സ്ത്രീ അയി മുദ്ര കുത്തി ...ബ്ലസ്ലി പുണ്യാളനും ആയി വാഴ്ത്തപ്പെട്ടു .....ഇതാണ് സംഭവം ....ഒരു മോശം പെണ്‍കുട്ടിയെ റോബിന്‍ ഇത്രയും സ്നേഹിക്കില്ല എന്നത് കൂടി മനസിലാക്കുക ...show ഇരുന്നു കാണുന്ന നമ്മളേക്കാള്‍ കൂടുതല്‍ ആയി ദില്ഷയെ റോബിന്‍ മനസ്സിലാക്കിയിട്ടുണ്ട് ...'

'Dr റോബിന്റെ പേരില്‍ ആണ് ദില്‍ഷ ഇന്നും അവിടെ വിഷമിക്കുന്നത് റോബിന്റെ പേരില്‍ ആണ് വിമര്‍ശിക്കപ്പെടുന്നത് , എനിക്ക് കഴിയാത്തത് ദില്‍ഷയിലൂടെ ജയിച്ചു കാണണം എന്ന് Dr ആഗ്രഹവും പ്രകടിപ്പിച്ചു കഴിഞ്ഞു ...അപ്പോള്‍ ബ്ലസ്ലി ഉള്‍പ്പടെ ഉള്ള പ്രമുഖര്‍ക്ക് കയറി പോകാന്‍ വേണ്ടി അവരുടെ ഫാന്‍സ് ദില്ഷയെ ഇട്ടു ചവിട്ടുമ്പോള്‍ Dr റോബിന്റെ ഫാന്‍സ് അവരുടെ കൂടെ ചേരാതിരിക്കുക ...Dr റോബിന്‍ പറഞ്ഞത് പോലെ , ദില്‍ഷയ്ക്ക് വോട്ട് ചെയ്യണമോ എന്നത് നിങ്ങളുടെ ഇഷ്ടം ,അതേ അത് നമ്മളുടെ ഇഷ്ടം , പക്ഷെ അധിക്ഷേപിക്കുന്നവരുടെ കൂടി കൂടാതിരിക്കുക ...'












Click it and Unblock the Notifications