• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

റോബിനെ വായിൽ തോന്നിയ വൃത്തികേട് പറയുന്നത് അവരോടു എന്ത് ക്രൂരത ചെയ്തിട്ടാണ്-വൈറല്‍ കുറിപ്പ്

 • By Desk
Google Oneindia Malayalam News

ബിഗ് ബോസ് മലയാളം സീസണ്‍ 4 രണ്ട് പ്രധാന മത്സരാർത്ഥികളാണ് റോബിനും ജാസ്മിനും. വ്യത്യസ്ത ദ്രുവങ്ങളില്‍ നില്‍ക്കുന്ന ഇരുവരും തമ്മില്‍ ഇതിനോടകം തന്നെ നിരവധി ഉരസലുകളും ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യം നിലനില്‍ക്കെ തന്നെയാണ് കഴിഞ്ഞ ദിവസത്തെ ബിബി ന്യൂസ് വേളയില്‍ ജാസ്മിന്‍ മൂസ റോബിനെ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന ആരോപണവും ഉയർന്ന് വരുന്നത്. സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ഗ്രൂപ്പുകളിലെല്ലാം ഇത് സംബന്ധിച്ച് ചൂടേറിയ ചർച്ചകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

അത്തരത്തിലുള്ള ചർച്ചയുടെ ഭാഗമായി പൂർണ്ണമായും റോബിന്റെ ഭാഗം മാത്രം വിശദീകരിക്കുന്ന ഒരു കുറിപ്പാണ് ഇവിടെ പങ്കുവെക്കുന്നത്. അവിടെ ഉള്ളവരും ഇവിടെ അവരുടെ ആരാധകരും അയാളെ വായിൽ തോന്നിയ വൃത്തികേട് പറയുന്നത് അവരോടു എന്ത് ക്രൂരത ചെയ്തിട്ടാണെന്നാണ് കുറിപ്പില്‍ ചോദിക്കുന്നത്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

എല്ലാം കെട്ടിച്ചമച്ചത്': മുന്‍കൂർ ജാമ്യാപേക്ഷയുമായി വിജയ് ബാബു ഹൈക്കോടതിയില്‍എല്ലാം കെട്ടിച്ചമച്ചത്': മുന്‍കൂർ ജാമ്യാപേക്ഷയുമായി വിജയ് ബാബു ഹൈക്കോടതിയില്‍

എങ്ങോട്ടാണ് ഈ ആടിനെ പട്ടി ആക്കുന്നത്.

എങ്ങോട്ടാണ് ഈ ആടിനെ പട്ടി ആക്കുന്നത്. അവിടെ ഉള്ളവരും ഇവിടെ അവരുടെ ആരാധകരും അയാളെ വായിൽ തോന്നിയ വൃത്തികേട് പറയുന്നത് അവരോടു എന്ത് ക്രൂരത ചെയ്തിട്ടാണ്. റോബിന്‍ അവിടെ ഉള്ളവരെ മാറി ഇരുന്നു ഒരു ദുഷിച്ച വാക്ക് പോലും പറഞ്ഞിട്ടില്ല , ക്യാമെറയിൽ കാണുന്നപോലെ സ്വയം ഇരുന്നു പോലും പറഞ്ഞിട്ടില്ല , ചിലപ്പോള്‍ ഇവർ എന്താണ് ഇങ്ങനെ ഒക്കെ ചെയ്‌യുന്നത് പറയുന്നത് എന്ന് ബ്ലെസ്സ്ലീ ദിൽഷായോട് പറഞ്ഞിട്ടുണ്ട്. മൂസേടെ മോളെ എന്ന് പറഞ്ഞത് ആ സ്ത്രീ എത്ര അയാളെ ഇറിട്ടേറ്റ് ചെയ്തിട്ടാണ് എന്ന് എല്ലാര്ക്കും അറിയാം , അയാൾ കരഞ്ഞത് എന്തിനാണ് എന്ന് അറിയില്ലേ മറ്റു ആരാധർക്ക്?

ഒരു പെൺകുട്ടിയോട് ഇഷ്ടം തോന്നി റിയാലിറ്റി ഷോയില്‍

ഒരു പെൺകുട്ടിയോട് ഇഷ്ടം തോന്നി റിയാലിറ്റി ഷോയില്‍ അത് പറഞ്ഞാൽ അവൾ നിരസിച്ചാൽ നാണക്കേട് ഉണ്ടാകും എന്ന് അറിയാമായിരുന്നിട്ടും അന്നത്തെ ടാസ്ക് കൂടെ ആയപ്പോൾ പിന്നാലെ നടക്കുന്ന ഒരാളാകാൻ താല്പര്യം ഇല്ലാത്തതു കൊണ്ട് അയാൾ അത് പറഞ്ഞു. അത് നിരസിച്ചപ്പോൾ അയാൾക്കു സ്വാഭാവികം ആയും വിഷമം വരാം. അയാൾ നിങ്ങളെപ്പോലെ ഒക്കെ ഉള്ള മനുഷ്യൻ ആണ്. അയാൾക്കും ഫീലിങ്സ് ഉണ്ടാവും , ഇന്ന് അവൾ അയാളെ ജയില്‍ നോമിനേഷനില്‍ നോമിനേറ്റ് ചെയ്തു അതുംകൂടെ ആയപ്പോൾ അയാൾക്കു ടാസ്ക് ചെയ്യാൻ ഉള്ള മാനസിക അവസ്ഥ ആയിരുന്നില്ല. അവളെ കാണിക്കാൻ ജയിലില്‍ ഇൽ പോകണം എന്ന് തന്നെ തോന്നിയിരിക്കാം. അതിനു അയാൾ കാരണം കണ്ടുപിടിച്ചതും ആവാം. ലക്ഷ്മിപ്രിയ പഞ്ചാര ഒഴുകുന്ന സംസാര രീതി ആയോണ്ട് അവിടെ ഉള്ളവരേക്കാൾ ആശ്വാസം അവരുടെ സംസാരമാണെന്ന് തോന്നിയിരിക്കാം. മനുഷ്യന്റെ വികാരങ്ങളെ ലൌ ,പ്രതികാരം ഇതൊക്കെ അവിടെ നടക്കുന്നത് കുരുക്ക് മുറുക്കാന്‍ ഉപയോഗിക്കുന്ന ബിഗ് ബോസിന് ഇക്കാര്യത്തിൽ അയാളുടെ മാനസിക അവസ്ഥ അറിയില്ലേ ?

ഇവിടെ അയാളെ വായിൽ തോന്നിതു പറയുന്നവർക്ക്

ഇവിടെ അയാളെ വായിൽ തോന്നിതു പറയുന്നവർക്ക് ഒന്നും അറിയാഞ്ഞിട്ടല്ല , എന്ത്‌ വഴിക്കും ഒരാളെ തകർത്തു ജയിക്കാൻ ഉള്ള ആർത്തി ആണ് അവിടെ ഉള്ളവർക്കും ഇവിടെ ഉള്ള മറ്റു ആരാധകർക്കും ,എന്തിനാ ഈ പൊട്ടൻ കളി ? അയാൾ ചിരിച്ചാൽ ഫേക്ക് , അയാൾ കരഞ്ഞാൽ ഫേക്ക് , അയാൾ കളിച്ച ഫേക്ക് , കളിച്ചില്ലേൽ ഫേക്ക് ,അയാൾ അനങ്ങിയാൽ ഫേക്ക് അനങ്ങിയില്ലേൽ ഫേക്ക് , എന്തൊന്നിതു ആ പാവ കേസ് തൊട്ടു തുടങ്ങിത്താണല്ലോ ഇയാളെ വായിൽ തോന്നിയ വൃത്തികേട് പരയല്, അവിടെ അയാൾക്കു എതിരെ ഒരു ഗ്യാങു ഉം ഇവിടെ അവരുടെ ആരാധകരും. എന്തൊരു വൃത്തികെട്ട മെന്റാലിറ്റിയുള്ള ഉള്ള മനുഷ്യർ , അവരുടെ ആരാധകരുടെ അടുത്ത് മറുപടി കൊടുത്താൽ പോലും വീട്ടുകാരെ പറയുന്ന ആരാധകരാണ് ഇവരുടെ ഒക്കെ.

കഴിഞ്ഞ വീക്ക് ഡ്രസ്സില്‍ സ്റ്റിക്കർ ഒട്ടിക്കുന്ന ടാസ്കില്‍ ഇൽ

കഴിഞ്ഞ വീക്ക് ഡ്രസ്സില്‍ സ്റ്റിക്കർ ഒട്ടിക്കുന്ന ടാസ്കില്‍ ഇൽ ഇന്നർ വെയർ പോലെ ഉള്ള ടോപ്പ് ഇട്ടു വന്നു ഉമ്മറം തൊട്ടാൽ വിവരം അറിയും എന്ന് പറഞ്ഞ ആള് ജയിക്കാനായി നവിന്റെ ഉമ്മറത്തിൽ കൈയിട്ടു സ്റ്റിക്കർ ഓടിച്ചപ്പോൾ എവിടെ ആയിരുന്നു ആരാധകരുടേയും ഇവളുടെയും എത്തിക്സ് ? ഇതേ കാര്യം നവീന്‍ തിരിച്ചു ചെയ്തിരുനെങ്ങിൽ ഇവിടെയും അവിടെയും എന്താകുമായിരുന്നു അഭിപ്രായം. കഴിഞ്ഞ ആഴ്ച ഭീരു ആയി ടാസ്ക് ചെയ്യാതെ സമയം കളഞ്ഞവള്‍ ആണ് ഒരാൾ മാനസികമായി തകർന്നിരിക്കുമ്പോൾ ആഘോഷിക്കുന്നത്. ടാസ്കെ ചെയ്യാത്തതിന്റെ പേരിൽ, നായിന്റെ മോനെ എന്ന് വിളിക്കുന്നവളെ മൂസേടെ മോളെ എന്ന് വിളിച്ചതല്ലാതെ വേറെ എന്താണ് അയാൾ ഇവളെയോ അത് കേട്ടിരിക്കുന്നവരെയോ പറഞ്ഞിരിക്കുന്നത് ഇങ്ങനെ കുത്തി രസിക്കാൻ , മാനസികമായി വിഷമിച്ചിരിക്കുന്ന ആളെ കുത്തി രസിക്കുന്ന ഇവൾക്ക് എന്തോന്നു എത്തിക്സ ഉണ്ടെന്ന എത്ര സ്പോർട്സ്മാന്‍ സ്പിരിറ്റുള്ള ആളും ഇത്രയ്ക്കു ക്രുവല്‍ ആവില്ല ശത്രുവിനോട് പോലും.

cmsvideo
  അപ്പോൾ കാണുന്നവനെ അപ്പാ എന്ന പ്രയോഗം പഴഞ്ചൊല്ലോ? | Manikandan Bigg Boss Exclusive Interview
  ഒറ്റപ്പെടൽ നാടകം കളിക്കുന്നു എന്ന് പറയുന്നവരോട്

  ഒറ്റപ്പെടൽ നാടകം കളിക്കുന്നു എന്ന് പറയുന്നവരോട് അങ്ങനെ തോന്നുന്നത് ഒറ്റപെടുത്തിയിട്ടല്ലേ അയാൾ മാറി ഇരുന്നാലോ ഇയാളുടെ അടുത്ത് ആരെങ്കിലും വന്നിരുന്നാലോ ഒറ്റപ്പെടുത്തുന്നത് അതല്ലാതാവില്ല, അവിടെ മാറി ഇരുന്നു അയാൾക് എതിരെ പറയുന്നതു ഉള്ള വൃത്തികെട് മുഴുവൻ പറയുന്നത് പരിഹസിക്കുന്നത് നിങ്ങൾ കാണുന്നില്ലേ അതിനും മാത്രം ഒന്നും അയാൾ അവർക്കു എതിരെ അവിടെ ചെയ്യുന്നില്ല , ഇനി ഇതൊക്കെ അയാളുടെ പ്ലാന്‍ ആയിരുനെങ്കിലും അയാൾ ജയിക്കട്ടെ കാരണം ഇങ്ങനെ ക്യാരക്ടർ ഉള്ള ഒരാൾ പ്ലാന്‍ ചെയ്യാതെ വന്നാൽ ഇതുതന്നെ അല്ലെ അവരോടും ചെയ്യുക

  English summary
  bigg boss malayalam season 4: Why is Robin being criticized like this -Viral post
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X