Get Updates
Get notified of breaking news, exclusive insights, and must-see stories!

സെറീനയെ കാത്ത് പുറത്തൊരു ആളുണ്ടോ? സാ​ഗർ- സെറീന ബന്ധത്തെക്കുറിച്ച് അഞ്ജൂസ് പറയുന്നു

ബിഗ്‌ബോസ് മലയാളം സീസൺ 5 ൽ ഇപ്പോൾ പ്രണയമാണ് വിഷയം. സാഗറും സെറീനയും തമ്മിൽ പ്രണയമാണെന്ന് പ്രേക്ഷകർ ഏതാണ്ട് ഉറപ്പിച്ചുകഴിഞ്ഞപ്പോഴാണ്. ആ കഥയിലേക്ക് നാദിറ വന്നത്. നാദിറയ്ക്കും സാഗറിനോട് തന്നെ പ്രണയം. അങ്ങനെ ത്രികോണ പ്രണയമായി മുന്നോട്ട് പോകുമ്പോഴാണ് ആ പ്രണയ കഥയിലേക്കേ് പുതിയൊരു ആൾ കൂടി വരുന്നത്.. സാഗറിന്റെ അടുത്ത കൂട്ടുകാരൻ ജുനൈസ് . ജുനൈസിന് പ്രണയം സെറീനയോട് ആയിരുന്നു.

അങ്ങനെ ബിഗ്‌ബോസിൽ ഒരു പ്രണയ സിനിമ തന്നെയാണ് നടക്കുന്നത്. ജുനൈസിനോട് പ്രണയമില്ലെന്ന് സെറീന പറഞ്ഞുകഴിഞ്ഞു.. പിന്നെ സാഗറിനോട് തന്നെയാണോ സെറീനയുടെ പ്രണയം എന്നായി ചോദ്യം.. എന്നാൽ സാഗർ സെറീനയോടും നാദിറയോടും അടുത്ത് ഇടപഴകുന്നുണ്ടെങ്കിലും പ്രണയത്തെക്കുറിച്ച് ഒന്നും പറയുന്നില്ല

Anjus

നാദിറയെ അങ്ങനെ കാണാനാവില്ലെന്ന് സാഗർ പറയുന്നുണ്ട്. എന്നാൽ സെറീനയെ സാഗർ പരസ്യമായി ഉമ്മ വെച്ചതോടെ ഇവർക്കിടയിൽ എന്ത് ബന്ധമാണെന്ന് അറിയാനുള്ള കട്ട കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോൾ അഞ്ജൂസ് ബിഗ്‌ബോസിന് പുറത്തുവന്നതോടെ ഇവർ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്.

സാഗറും സെറീനയും തന്റെ നല്ല സുഹൃത്തുക്കളാണെന്നും അവർ തമ്മിൽ ഇതുവരെ യാതൊരുവിധത്തിലും ഉള്ള വേറൊരു റിഒലേഷൻ ഷിപ്പിൽ. പക്ഷേ അവർ തമ്മിൽ ഒരു ബോണ്ട് ഉണ്ട്, സിങ്ക് ഉണ്ട്, അണ്ടർസ്റ്റാന്റിംഗ് ഉണ്ട്്. ഞാനുമായുള്ള അണ്ടർ സ്റ്റാന്റിംഗിനെക്കാളും കൂടുതലാണ് സാഗദർ സൂരക്യയുമായിട്ടുള്ളത് എന്ന് തോന്നുന്നു. കാരണം ഒരുപാട് നേരം ഒരുമിച്ച് ചെലവിടാറുണ്ട്. അവരുടെ ചിന്തയും ഇമോഷൻസും ഒക്കെ ഏകദേശം സെയിം ആണ്. പക്ഷേ നിങ്ങൾ വിചാിരിക്കുന്ന പോലത്തെ ട്രാക്ക് എനിക്ക് ഫീൽ ചെയ്തിട്ടില്ല.

ഞാൻ കണ്ണുകൊണ്ട് കണ്ടിട്ടില്ല, കേട്ടിട്ടുമില്ല. കാണാത്തതും കേൾക്കാത്തുമായ കാര്യം എനിക്ക് പറയാൻ പറ്റില്ല. പ്രത്യേകിച്ച് സെറീന എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. അവൾക്ക് അവളുടേതായ നിലപാടുണ്ട്. തെറ്റ് ആണെങ്കിൽ മുഖത്ത് നോക്കി തെറ്റാണെന്ന് പറയുന്ന കൊച്ചാണ്. അവൾക്ക് പുറത്ത് നല്ലൊരു ലൈഫ് ഉണ്ടെന്ന് ഇടയ്ക്കിടെ പറയാറുണ്ട്.

നൂറ് ദിവസം കഴിഞ്ഞ് പറയാം അളിയാം എന്ന്. ഞാൻ വിചാരിക്കുന്നു പുറത്ത് നല്ലൊരു വ്യക്തി കാത്തിരിക്കുന്നുണ്ടാവാം. എനിക്കറിയില്ല. അവൾ പറയുമ്പഴേ അറിയാവൂ..ഞാനും വെയിറ്റിംഗ് ആണ്, സാഗർ സൂര്യ അടിപൊളി ആണെന്നും അഞ്ജൂസ് പറയുന്നു. സാഗർ സെറീിനയും ബെസ്റ്റീസ് ആണഅന്നൊണ് അഞ്ജൂസ് പറയുന്നത്.

അതേസമയം, സാ​ഗർ തന്റെ സുഹൃത്താണെന്ന് സെറീന നേരത്തെ പറഞ്ഞിരുന്നു. ജുനൈസ് സാ​ഗർ സെറീനയ്ക്ക് സഹോദരനെ പോലെ അല്ലേ എന്നുപറഞ്ഞപ്പോഴാണ് സഹോദരനെ പോലെയല്ല ഫ്രണ്ടാണെവന്ന് പറയുന്നത്. എന്നാൽ ജുനൈസ് സഹോദരനെ പോലെയാണെന്നും പറയുന്നു. ഇതോടെ സാ​ഗറിനോട് സെറീനയ്ക്ക് എവിടെയോ പ്രത്യേക സ്നേഹം ഉണ്ടെന്നാണ് പ്രേക്ഷകർ പറയുന്നത്. ഇനി വരുന്ന ദിവസങ്ങളിൽ ഇവർ തമ്മിൽ പ്രണയത്തിലാകതുമോ എന്ന് കാത്തിരുന്ന് കാണാം...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+