Get Updates
Get notified of breaking news, exclusive insights, and must-see stories!

സാ​ഗറിന്റെ മുന്നിൽ വെച്ച് സെറീനയെ ഇഷ്ടമാണെന്ന് ജുനൈസ്; സെറീനയുടെ മറുപടിയിൽ ഞെട്ടി നാദിറ

സാ​​​ഗർ- സെറീന പ്രണയമായിരുന്നു കഴിഞ്ഞ എപ്പിസോഡുകളിലെ സംസാരം വിഷയമെങ്കിൽ ഇപ്പോൾ അത് മാറി. ബി​ഗ്ബോസിലെ സുഹൃത്തുക്കളായ ജുനൈസും സാ​ഗര സൂര്യയും പ്രണയിക്കുന്നത് ഒരാളെ തന്നെയാണ് സാ​ഗർ പ്രണയം പറഞ്ഞില്ലെങ്കിലും കഴിഞ്ഞ ദിവസം ജുനൈസ് തന്റെ പ്രണയം സൈറീനയോട് വെളിപ്പെടുത്തി. അതിന് മുമ്പ് റെനീഷയോടും ജുനൈസ് തനിക്ക് സെറീനയെ ഇഷ്ടമാണെന്നും സാ​ഗർ അവളോട് മിണ്ടുന്നത് കാണുമ്പോൾ തനിക്ക് ​ദേഷ്യം വരാറുണ്ട് എന്നും പറഞ്ഞത്.

എന്നാൽ സെറീനയക്ക് ജുനൈസ് സഹോദരനെ പോലയൊണന്നാണ് ജുനൈസ് പറഞ്ഞത്. ഇവർ ജയിലിൽ‌ ആയിരിക്കുമ്പോഴാണ് ജുനൈസ് തന്റെ പ്രണയത്തെക്കുറിച്ച് പറയുന്നത്. ഇതോടെ പ്രണയം കുറച്ച് കടുപ്പമുള്ളതായി. അതിനിടയിൽ‌ സാ​​ഗർ സെറീനയ്ക്ക് പബ്ലിക്കായി ഉമ്മ നൽകിയിരുന്നു. സാ​ഗർ- സെറീന പ്രണയം ഏതാണ്ട് ഉറപ്പായപ്പോഴാണ് സാ​ഗറിനോടുള്ള പ്രണയം നാദിറ പറയുന്നത്. ജുനൈസിനോടണ് പറഞ്ഞത്. പിന്നീട് സാ​ഗറിനോടും നാദിറ പറയുന്നുണ്ട്.

Bigg boss

എന്നാൽ നാദിറയ്ക്ക് തൻെറാപ്പം ഉണ്ടാകുമ്പോൾ സന്തോഷം കിട്ടുന്നുണ്ടെങ്കിൽ അത് തനിക്കും സന്തോഷമുള്ള കാര്യമാണെന്നും പക്ഷേ അതിനപ്പുറത്തേക്ക് ഒന്നുമില്ലെന്നാണ് സാ​ഗർ പറയുന്നത്. ഇതോടെ നാദിറയോട് സാ​ഗറിന് പ്രണയമില്ലെന്ന് വ്യക്തമായി.ജുനൈസിനോടായിുന്നു സാ​ഗർ മനസ്സുതുറന്നത്. അപ്പോഴാണ് തനിക്ക് സൈറീനയെ ഇഷ്ടമാണെന്ന് ജുനൈസ് പറയുന്നത്. സാ​ഗറിനോട് പറയും മുമ്പ് സെറീനയോട ജുനൈസ് പ്രണയം പറയുന്നുണ്ട്.

എനിക്കറിയാം, നിനക്ക് എന്നോട് സഹോദരനോടുള്ള സ്‍നേഹമാണെന്ന് എന്ന് പറഞ്ഞാണ് സെറീനയോട് മനസ്സിലെ കാര്യം പറയുന്നത്. തന്റെ ഉള്ളിൽ തോന്നുന്ന കുറെ ഗുണങ്ങൾ സെറിയിൽ ഉണ്ടെന്നും സെറീനയോട് ഒരു ക്രഷ് തോന്നിപ്പോയിട്ടുണ്ടെന്നും അത് തെറ്റല്ല എന്നും ജുനൈസ് പറയുന്നു. ഞാൻ തോന്നിയ കാര്യം പറയുകയാണ്.

ഞാൻ നിന്നോട് ഒളിച്ചു വെച്ചതല്ല. ഞാൻ ഇവിടെ നിന്ന് നാളെ പോകുകയാണെങ്കിൽ നിനക്ക് അത് നെഗറ്റീവ് വരരുത് എന്ന് വിചാരിത്താണ് പറയുന്നതെന്നും ജുനൈസ് പറയുന്നു. സാ​ഗർ ഒരു ഹോദരനെ പോലെയാണെന്ന് സെറീന പറഞ്ഞിട്ടില്ലേ എന്നും ജുനൈസ് ചോദിക്കുന്നു, എന്നാൽ സാ​ഗറ്‍ സഹോദരനെ പോലെ എന്ന് പറഞ്ഞില്ല എന്നാണ് സെറീന പറയുന്നത്. അഫക്ഷൻ എന്നാണ് താൻ പറഞ്ഞതെന്ന് സെറീന പറയുന്നു.

അതിന് പല അർഥങ്ങളുണ്ട് എന്ന് ജുനൈസും പറയുന്നു. ഒരു ഇഷ്‍ടം ഉണ്ടെന്ന് പറയുന്നതിൽ എന്താ തെറ്റ് എന്ന് റെനീഷ ചോദിച്ചതായും ജുനൈസ് പറഞ്ഞു. ഇഷ്‍ടം ഉണ്ടായിരുന്നുവെന്ന് പറയുന്നതിൽ എന്താ തെറ്റ് അല്ലേയെന്ന് ജുനൈസ് സെറീനയോട് ചോദിച്ചു. അപ്പോൾ ഇപ്പോൾ ഇഷ്‍ടം ഇല്ലേ എന്നാണ് സെറീന ചോദിച്ചത്. ഇഷ്‍ടമുണ്ട് എന്ന് ആണ് ജുനൈസ് പറയുന്നത്.

സാ​ഗറും നാദിറയും വന്നപ്പോഴാണ് സാ​ഗറിനോട് തനിക്ക് സൈറീനയെ ഇഷ്ടമാണെന്ന് പറയുന്നത്. സാ​ഗറിനെ സഹോദരനെ പോലെയാണെന്ന് സൈറീന പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ ഫ്രണ്ടിനെ പോലെ എന്നാണ് സെറീന പറഞ്ഞു. എന്നാൽ സാഗർ സഹോദരനെ പോലെയാണെന്ന് തന്നോട് സെറീന പറഞ്ഞെന്ന് ജുനൈല് പറയുന്നു. അങ്ങനെ ഒരിക്കലും താൻ പറഞ്ഞിട്ടില്ല നിന്നെയാണ് ഇളയ സഹോദരനെ പോലെ കാണുന്നത് എന്ന് സെറീന ജുനൈസിനോട് പറഞ്ഞു, ഇപ്പോൾ വ്യക്തമായില്ലേ എന്നും സൈറീന ചോദിക്കുന്നുണ്ട്d

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+