Get Updates
Get notified of breaking news, exclusive insights, and must-see stories!

അക്കാര്യം ഉടനെ സംഭവിച്ചില്ലെങ്കിൽ, അടപടലം തകർന്നുവീഴും; ബിബി ഫാൻ​ഗ്രൂപ്പുകളിൽ ചൂടുപിടിച്ച ചർച്ച

ബിഗ്‌ബോസ് മലയാളം സീസൺ 5 അഞ്ചാം വാരത്തിലാണ് ഇപ്പോൾ. തുടക്കം മുതൽക്കുതന്നെ സീസൺ 5നെക്കുറിച്ച് ആളുകൾക്ക് പരാതിയാണ്. കഴിഞ്ഞ സീസണുകൾ പോലെ മികച്ച പ്രകടനമല്ല ഈ സീസണിലുള്ള മത്സരാർത്ഥികൾ കാഴ്ച വെയ്ക്കുന്നത് എന്നാണ് പരാതി. ഗെയിം നടക്കുന്നു. സൗഹൃദം ഉണ്ടാവുന്നു. എന്നാാൽ കണ്ടന്റ് ഉണ്ടാവുന്നില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്. ആകെ ആക്ടീവ് ആയിരുന്ന ഏയ്ഞ്ചിനും കണ്ടന്റ് ഉണ്ടാക്കിയിരുന്ന ഗോപികയയും പോയതോടെ വീട് ആകെ ശോകമായ സ്ഥിതിയിലാണെന്നാണ് പറയുന്നത്.

ഹനാനും ലച്ചുവും പോയതോടെ പ്രേക്ഷകർ കൂടുതൽ നിരാശയിലായിരിക്കുകയാണ്.. റെനീഷയാണ് പിന്നേയും കണ്ടന്റ് ഉണ്ടാക്കുന്നത്.എന്നാൽ റെനീഷയോട് വിയോജിപ്പ് ഉള്ളവരും ഉണ്ട്. ഏഷ്യാനെറ്റ് ക്വാട്ടയിലാണ് റെനീഷ വന്നതന്നൊണ് ബിബി ഗ്രൂപ്പുകളിലെ ചർച്ച. അതുപോലെ തന്നെ അഖിലിനും മിഥുംമ വിഷ്ണുവിന് അത്യാവശ്യം ഫാൻഫേസ്.

BB

നല്ല മനുഷ്യൻ എന്ന നിലയിൽ റിനോഷും നല്ല പ്ലയെർ എന്ന നിലയിൽ അഖിലും ടാസ്കിൽ മികച്ചു നിൽക്കുന്ന മിഥുനും വിഷ്ണുവും ഉള്ളതാണ് ഷോയുടെ നിലനിൽപ്പെമന്നും ശോഭയ്ക്ക് കഴിവുണ്ട് വിക്ടിം കാർഡ് ഇറക്കുകയാണെന്നും പോസ്റ്റിൽ പറയുന്നു. ഷിജു സേഫ് ​ഗെയിമാണ് കളിക്കുന്നതെന്നും മറ്റുള്ളവരൊപ്പം നിന്ന് പറയുന്നതല്ലേ സ്വന്തമായി ഒന്നും പറയുന്നില്ലെന്നും വിമർശനം ഉണ്ട്.

സെറിനയ്ക്കും അഞ്ചൂസിനും എതിരെ രൂക്ഷ വിമർശനമാണ് ഉള്ളത്. അതുപോലെ മനീഷ എന്നും അടുക്കളയിൽ നിൽക്കാണ് ശ്രമിക്കുന്നതെന്നും. അമ്മ പരിവേഷം വിട്ട് ​ഗെയിം കളിച്ച് ജയിക്കണമെന്നും ചർച്ചയുണ്ട്. ഈ മത്സരാർത്ഥികൾ ഇങ്ങനെ തന്നെയാണ് പോകുന്നതെങ്കിൽ ഈ സീസൺ മുന്നോട്ട് പോവില്ലെന്നാണ് പറയുന്നത്. എല്ലാവരും ഇമേജ് കോൺഷ്യസ് ആണ് അതുകൊണ്ട് ഇതുവരെ ആരും അവരുടെ യഥാർത്ഥ സ്വഭാവം പുറത്തുകാണിച്ചിട്ടില്ലെന്നും ആരും ഒറിജിനൽ അല്ലെന്നുമാണ് പ്രേക്ഷകർ വിലയിരുത്തുന്നത്.

തുടക്കത്തിൽ കണ്ടന്റ് ഉണ്ടാക്കാൻ ശ്രമിച്ച ദേവു ഇപ്പോൾ പിന്നോട്ട് പോയിരിക്കുകയാണ്. വൈൽഡ് കാർഡ് എൻട്രിയിലൂടെ ഹനാനെ കൊണ്ടുവന്നെങ്കിലും ആരോ​ഗ്യ പ്രശ്നങ്ങൾ മൂലം പുറത്തുപോയി. അങ്ങനെ കണ്ടന്റ് ഉണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ഒമർ ലുലുവിനെ കൊണ്ടുവന്നത് എന്നാൽ കാര്യമായ കണ്ടന്റൊന്നും ഇതുവരെ ഒമർ ലുലു ബി​ഗ്ബോസിൽ ഉണ്ടാക്കിയിട്ടില്ല. മനീഷയുമായി ചെറിയ തർക്കം ഉണ്ടായതല്ലാതെ വേറൊന്നും ഉണ്ടായിട്ടില്ല. ഇതോടെ ആ പ്രതീക്ഷയും പോയി.

വല്ലാതെ ബോർ അടിപ്പിക്കുകയാണ് ഈ സീസൺ എന്നാണ് ആളുകൾ പറയുന്നത്. കഴിഞ്ഞ സീസണിൽ റോബിനും ജാസ്മിനും ഒക്കെ ഒരുപാട് കണ്ടന്റ് ഉണ്ടാക്കിയിരുന്നു, ലക്ഷ്മിപ്രയും റിയാസുമൊക്കെ ഒരുപാട് കണ്ടന്റ് ഉണ്ടാക്കിയിരുന്നു. കഴിഞ്ഞ തവയമ വൈൽഡ് കാർഡ് വന്നതോടെയാണ് കളി മാറിയത്. പിന്നീട് പോരാട്ടമായിരുന്നു. ഇത്തവണ ആർക്കും ഒന്നിനും താല്പര്യമില്ല എന്നാണ് പ്രേക്ഷർ പറയുന്നത്.
ഇങ്ങനെ തന്നെ പോയാൽ ബിബിക്ക് ആരാധകരെ നഷ്ടമാകുമെന്നും പറയുന്നു. ഇവനി നല്ലൊരു മത്സരാർത്ഥിയെ വൈൽഡ് കാർഡ് വഴി ഇറക്കിയാൽ രക്ഷപ്പെടാമെന്നാണ് ചർച്ചകൾ

Skin Care: ചർമ്മ സംരക്ഷണം ഭം​ഗിക്ക് മാത്രമല്ല, നിങ്ങളുടെ മാനസികാരോ​ഗ്യത്തിനും ബെസ്റ്റ് ആണ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+