ആരാധകർ ചോദിക്കാൻ കൊതിച്ച ചോദ്യം; പുരുഷന്മാരോട് താല്പര്യം തോന്നാറില്ലേ? ജാസ്മിന്റെ മറുപടി ഇങ്ങനെ
ഗ്ബോസിന് പുറത്തുവന്നശേഷം ജാസ്മിൻ ജാസ്മിന്റെ ഗേൾഫ്രണ്ടുമായി ബ്രേക്ക് അപ്പായിരുന്നു.

ബിഗ്ബോസ് മലയാളം സീസൺ 4 ൽ ഏറെ ശ്രദ്ധിക്കപ്പെട്ട മത്സരാർത്ഥിയായിരുന്നു ജാസ്മിൻ. ഷോയിൽ ഒരുപാട്d കണ്ടുgകൾ നൽകികൊണ്ടിരുന്ന ഒരാൾ കൂടിയായിരുന്നു. റോബിനും ജാസ്മിനും തമ്മിൽ പലപ്പോഴും വഴക്കുകൾ ഉണ്ടായിട്ടുണ്ട്. മത്സരം പൂർത്തിയാക്കാൻ നിൽക്കാതെ ആണ് ജാസ്മിൻ ബിഗ്ബോസിന് പുറത്തുവന്നത്.
പുറത്തുവന്നതിന് ശേഷം സോഷ്യൽമീഡിയയിൽ വളരെ സജീവമാണ് ജാസ്മിൻ. എന്നാൽ ജാസ്മിൻ ജാസ്മിന്റെ ഗേൾഫ്രണ്ടുമായി ബ്രേക്ക് അപ്പായിരുന്നു. റോബിനുമായി ഉള്ള തർക്കം സോഷ്യൽമീഡിയയിൽ തുടരുന്നതിനിടെ ഒരാൾ ജാസ്മിനോട് അവരുടെ പ്രണയം തകർന്നതിനെക്കുറിച്ചും റോബിൻ ബിഗ്ബോസിന് പുറത്തുവന്നതിന് ശേഷം പങ്കാളിയെ കണ്ടെത്തിയതിനെക്കുറിച്ചുമൊക്കെ ചോദിച്ചിരുന്നു.

ആ ചോദ്യം..
റോബിൻ എൻഗേജിഡ് ആവുന്നതിൽ തനിക്ക് സന്തോഷമേ ഉള്ളൂ..എന്നാൽ ബിഗ്ബോസിന് പോകുന്നതിന് മുമ്പും തനിക്ക് ബ്രേക്ക് അപ്പ് ഉണ്ടായിരുന്നു അതൊക്കെ ഒരു കാര്യമാണോ എന്നാണ് ജാസ്മിൻ ചോദിക്കുന്നത്. ഇപ്പോൾ മറ്റൊരു ചോദ്യം ആണ് ജാസ്മിനോട് ഒരാൾ ചോദിച്ചിരിക്കുന്നത്...

ആണുങ്ങളോട് എപ്പോഴെങ്കിലും താല്പര്യം തോന്നിയിട്ടുണ്ടോ...
ആണുങ്ങളോട് എപ്പോഴെങ്കിലും താല്പര്യം തോന്നിയിട്ടുണ്ടോ..എന്നായിരുന്നു ചോദ്യം..തനിക്ക് എല്ലാവരോടും ഫീലിംഗ്സ് തോന്നാറുണ്ട്. പക്ഷേ ഒരു കല്യാണം അല്ലെങ്കിൽ റിലേഷൻ ഷിപ്പിന്റെ കാര്യം നോക്കുകയാണെങ്കിൽ താൻ ലെസ്ബിയൻ ആണെന്നും തനിക്ക് അത് അറിയാമെന്നും അതിൽ ഉത്തരമുണ്ട്. എന്റെ ബെസ്റ്റ് ഫ്രണ്ട്സൊക്കെ ആണുങ്ങളാണ്. വളരെ കുറച്ച് ഫ്രണ്ട്സേ ഉള്ളൂ പക്ഷേ അത് ആണുങ്ങളാണ്.. ശരിക്കും ഒരു പെൺകുട്ടി എന്റെ ബെസ്റ്റ് ഫ്രണ്ടാകുന്നത് നിമിഷയാണ്.എന്നും ജാസ്മിൻ പറഞ്ഞു...

അലോസരപ്പെടുത്ത ചോദ്യം..
നേരത്തെ ഏറ്റവും ആലോസരപ്പെടുത്തുന്ന ചോദ്യം എന്താണ് എന്ന ചോദ്യത്തിന് ഗേൾഫ്രണ്ടുമായി പുറത്തുപോകുമ്പോൾ ഫ്രണ്ട് ആണല്ലേ എന്നു ചോദിക്കുന്നതും ഫ്രണ്ടിനൊപ്പം പോകുമ്പോൾ ഗേൾഫ്രണ്ട് ആണോ എന്ന ചോദ്യവുമാണ് എന്ന് ജാസ്മിൻ പറഞ്ഞിരുന്നു. അതുപോലെ ദിൽഷയോട് ഇഷ്ടമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ദിൽഷ തനിക്ക് സഹോദരിയെ പോലെ ആണെന്നായിരുന്നു ജാസ്മിൻ പറഞ്ഞത്...

സോഷ്യൽമീഡിയയിൽ എന്താണ് ഇപ്പോൾ ഉള്ള യുദ്ധം..
അതേസമയം ഇപ്പോൾ റോബിനും ജാസ്മിനും തമ്മിലുള്ള പോരാട്ടമാണ് സോഷ്യൽമീഡിയയിൽ നടന്നുകൊണ്ടിരിക്കുന്നത്. റോബിനെതിരെ ജാസ്മിൻ വലിയ വിമർശനങ്ങളാണ് നടത്തിയരുന്നു അതുപോലെ ബിഗ് ബോസ് കാണുന്ന പ്രേക്ഷകരെ കാണിക്കാൻ താൻ ഒന്നും ചെയിതിട്ടില്ലെന്നും ഓഡിയൻസിന് വേണ്ട കണ്ടന്റ് എന്താണെന്ന് നോക്കിയിട്ടില്ലെന്നും, കാണിച്ച കാര്യങ്ങളിൽ താനൊരു ഫിൽട്ടറും വെച്ചിട്ടില്ലെന്നും ജാസ് പറഞ്ഞിരുന്നു.

ഞാന്‍ ഒരു ബിബി മെറ്റീരിയല്‍ ആണ്...
ഞാന്‍ ഒരു ബിബി മെറ്റീരിയല്‍ ആണ്...അതിനുള്ളില്‍ പോയി അവിടെയുള്ള ഞാന്‍ തന്നെയാണ് ഇവിടെ ഉള്ളത്. കണ്ടന്റ് വേണ്ടി ദേഷ്യമുണ്ടാക്കി, കണ്ടന്റിന് വേണ്ടി വെറുപ്പ് ഉണ്ടാക്കുക അതൊന്നും ഇല്ലെന്നും ജാസ്മിൻ പറഞ്ഞിരുന്നു.. ഞാന്‍ എനിക്ക് വേണ്ടി ഉണ്ടാക്കിയ തല്ലിനെക്കാള്‍ കൂടുതല്‍ ആണ് ഞാന്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ഉണ്ടാത്തി തല്ല് ..അതറിയാം..അതു തന്നെയാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതും.എന്നും ജാസ്മിൻ പറഞ്ഞിരുന്നു












Click it and Unblock the Notifications