'പലരുടേയും മുഖംമൂടി ആ മത്സരാർത്ഥി വലിച്ചുകീറും'; പ്രതികാര ജ്വാലയുടെ സത്യങ്ങൾ; സൂചനയുമായി ശാലിനി
ഒരു മത്സരാർത്ഥിയെക്കുറിച്ചുള്ള ക്ലൂ ആണ് ശാലിനി തന്നിരിക്കുന്നത്. ആ മത്സരാർത്ഥി വന്നാൽ പലരുടേയും മുഖംമൂടി വലിച്ചുകീറുമെന്നും താരം പറയുന്നു.

ബിഗ്‌ബോസ് 5 നെക്കുറിച്ച് ഏറ്റവും പുതിയ വിവരങ്ങൾ നൽകുന്ന ഒരാളാണ് ശാലിനി. ബിഗ്‌ബോസ് സീസൺ 4 ലെ മത്സരാർത്ഥിയായിരുന്ന ശാലിനി തന്റെ യൂട്യൂബ് ചാനലിലൂടെ പുതയി വിവരങ്ങൾ പങ്കുവെയ്ക്കാറുണ്ട്..
ഇപ്പോൾ ഏറ്റവും പുതിയ വിവരവുമായി എത്തിയിരിക്കുകയാണ് ശാലിനി. ഒരു മത്സരാർത്ഥിയെക്കുറിച്ചുള്ള ക്ലൂ ആണ് ശാലിനി തന്നിരിക്കുന്നത്. ആ മത്സരാർത്ഥി വന്നാൽ പലരുടേയും മുഖമൂടി വലിച്ചുകീറുമെന്നും താരം പറയുന്നു.

മധുരം നിറഞ്ഞ നിമിഷങ്ങള്‍ പങ്കുവെയ്ക്കാന്‍ ഒരാള്‍ വരികയാണ്..
ഞാന്‍ മുമ്പേ സൂചിപ്പിച്ചത് പോലെ സമൂഹത്തിലെ എല്ലാ അടിച്ചമര്‍ത്തലും സഹിച്ച് തലയുയര്‍ത്തി നടക്കാന്‍ ഒരുനാള്‍ വരും എന്ന പ്രതീക്ഷയില്‍ കാത്തിരുന്ന ഒരാള്‍ ബിഗ് ബോസ് സീസണ്‍ 5 ല്‍ ഉണ്ടാവുമെന്ന ഉറപ്പ് നമുക്ക് കിട്ടിയിരിക്കുകയാണ്. അപ്പോള്‍ അവരെക്കുറിച്ചാണ് സൂചന നല്‍കുന്നത്. മധുരം നിറഞ്ഞ നിമിഷങ്ങള്‍ പങ്കുവെയ്ക്കാന്‍ ഒരാള്‍ വരികയാണ് ബിഗ്‌ബോസ് സീസണ്‍ 5 ലേക്ക്. വളരെ സന്തോഷത്തോടെ പങ്കുവെയ്ക്കുന്നു.ഇതിന് മുമ്പ് സൂചിപ്പിച്ചത് പോലെ ഒരു ട്രാന്‍സ്‌പേഴ്‌സണ്‍ അഞ്ചാമത്തെ സീസണിലും ഉറപ്പായിരിക്കുകയാണ്. ഈ ഒരു കമ്മ്യൂറ്റിയിലെ ഒരാള്‍ക്ക് വീണ്ടും അവസരം കൊടുത്തതില്‍ ഒരുപാട് നന്ദി അറിയിക്കുന്നു. ശാലിനി പറയുന്നു..

എനിക്ക് തന്നെ വ്യക്തപരമായി അടുത്തറിയാം അങ്ങനെയുള്ള ഒരുപാട് പേരെ...
ട്രാന്‍സ്‌പേഴ്‌സണെ മനസ്സറിഞ്ഞ് ഒന്ന് ചേര്‍ത്തുനിര്‍ത്താന്‍ ഇന്നും മടികാണിക്കുന്ന ഒരുപാട് പേര്‍ ഇപ്പോഴും ഉണ്ടല്ലേ..പരിഹാസവും പുച്ഛവും വട്ടപ്പേരും..പലപ്പോഴും അവരെലവിശേഷിപ്പിക്കാന്‍ ഇങ്ങനത്തെ പല വാക്കുകള്‍ അവര്‍ ഉപയോഗിക്കാറുണ്ട. കലാപരമായിട്ടും കലാപരമായിട്ടും വിദ്യാഭ്യാസപരമായിട്ടും സ്വന്തം കഴിവുകൊണ്ട് മാത്രം മുന്നോട്ടുവന്നിട്ടുള്ള എത്രയോ വ്യക്തികളെ കേരളത്തില്‍ തന്നെ കണ്ടിട്ടുണ്ട്. എനിക്ക് തന്നെ വ്യക്തപരമായി അടുത്തറിയാം അങ്ങനെയുള്ള ഒരുപാട് പേരെ...

സീസണ്‍ 5 മലയാളത്തില്‍ കരുത്ത് തെളിയിക്കാന്‍ ഒരു മത്സരാര്‍ത്ഥി വരികയാണ്..
ബിഗ്‌ബോസ് സീസണ്‍ 5 മലയാളത്തില്‍ കരുത്ത് തെളിയിക്കാന്‍ ഒരു മത്സരാര്‍ത്ഥി വരികയാണ്. മധുരമേറിയ ചില മൊമന്റ് ആ മത്സാര്‍ത്ഥിയില്‍ ഉണ്ടാവും. നമ്മള്‍ പ്രതീക്ഷിച്ചതുപോലെയുള്ള മത്സരാര്‍ത്ഥി തന്നെയാണ് വരുന്നതെങ്കില്‍ നല്ല ഒരു മത്സരാര്‍ത്ഥി തന്നെയാണ്.. നമ്മുടെ ഒക്കെ പൂര്‍ണ സപ്പോര്‍ട്ട് അവര്‍ക്ക് ഉണ്ടാവും. ബിഗ്ബബോസ് സീസണ്‍ 5 മലയാളത്തെക്കുറിച്ച് റിവ്യൂ ചെയ്യുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും നിഷ്പക്ഷമായി റിവ്യൂ ചെയ്യണമെന്ന് തീരുമാനിച്ചിരുന്ന ആളാണ് ഞാന്‍. ട്രാന്‍സ് കമ്യൂണിറ്റിയില്‍ നിന്ന് ഒരാഴള്‍ വരുന്നുണ്ടെന്നറിഞ്ഞപ്പോള്‍ ഞാന്‍ തീരുമാനിച്ചതാണ് എന്നാല്‍ ആകുന്ന സപ്പോര്‍ട്ട് ഞാന്‍ 100 നല്‍കുന്നതായിരിക്കും..

ആ മുറിവുകള്‍ക്ക് കാരണക്കാരയ ആളുകളെ തുറന്നുകാണിക്കും
ട്രാന്‍സ്‌പേഴസണ് ഒരു അവസരം ബിഗ്‌ബോസ് സീണ്‍5 ല്‍ കിട്ടിയിട്ടുണ്ടെങ്കില്‍ , ആ വ്യക്തി സീസണ്‍ 5 ല്‍ വരുന്നുണ്ടെങ്കില്‍ ആ വ്യക്തി ഇതുവരെ അനുഭവിച്ച എല്ലാ യാതനകളും..ആ വ്യക്തിയെ ആ യാതനകളിലേക്ക് കൊണ്ടെത്തിച്ച, ആ മുറിവുകള്‍ക്ക് കാരണക്കാരയ ആളുകളെ തുറന്നുകാണിക്കുന്ന, മുഖമൂടി വലിച്ചുകീറാനുള്ള എല്ലാ സാധ്യകളും ഉപയോഗിക്കുമെന്നത് ഉറപ്പാണ്.

ആരായിരിക്കും..
എന്നാൽ ആരായിരിക്കും എന്ന് ശാലിനി പറഞ്ഞിട്ടില്ല പലരുടേയും ചിത്രം ശാലിനിയുടെ വീഡിയയോിൽ കാണാം. ഇഷാൻ, സൂര്യ, പ്രവീൺ, ആദം, ഹെയ്ദി സാദിയ, അങ്ങനെ നിരവധിപേരുടെ ഫോട്ടോ കാണാം. ഇവരിൽ ആരെങ്കിലും ആയിരിക്കുമോ എന്നാണ് സംശയം. നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.മത്സരാർഥികളെ ഓരോരുത്തരെയും കാണുന്നതാണ് ത്രില്ല്... അതിലാണ് ഒരു രസം... ആ മോമെന്റിനായി വെയ്റ്റിംഗ്... ❤️😍🤝മധുരം... ട്രാൻസ്ജന്റർ... ഏറെക്കുറെ മനസിലായി...












Click it and Unblock the Notifications