Get Updates
Get notified of breaking news, exclusive insights, and must-see stories!

'നിങ്ങൾക്കെതിരെ അയാളുടെ പിആർ ചാനൽ ഉടൻ ഒരു വീഡിയോ പുറത്തുവിടും'; ജാസ്മിന് മുന്നറിയിപ്പ്

ജാസ്മിൻ നടത്തിയ പ്രതികരണത്തിന് പിന്നാലെയാണ് ജാസ്മിന് മുന്നറിയിപ്പ് നൽകിക്കൊണ്ടുള്ള സന്ദേശം വന്നത്.

331

ജാസ്മിനും റോബിനും തമ്മിലുള്ള തർക്കമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. സോഷ്യൽമീഡിയയിൽ വളരെ സജീവമായ ജാസ്മിൻ ഇൻസ്റ്റാ​ഗ്രാമിൽ റോബിനെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്.

ക്യൂ ആന്റ് എയിൽ ജാസ്മിനോട് ഒരാൾ ചോദിച്ച ചോദ്യത്തിൽ നിന്നാണ് വലിയ പ്രശ്നങ്ങൾക്ക് തുടക്കമായത്. ഇപ്പോൾ ജാസ്മിനെതിരെ ഭീഷണിപ്പെടുത്ത തരത്തിലുള്ള ഒരു പ്രതികരണം ആണ് വന്നിരിക്കുന്നത്. സംഭവത്തെക്കുറിച്ച് വിശദമായി വായിക്കാം..

ആദ്യം തുടങ്ങി ..ഇപ്പോൾ രൂക്ഷം..വരുമോ വീഡിയോ

ആദ്യം തുടങ്ങി ..ഇപ്പോൾ രൂക്ഷം..വരുമോ വീഡിയോ

പ്രശസ്തിക്ക് വേണ്ടിയാണ് റോബിന് പിന്നാലെ ഇങ്ങനെ ജാസ്മിന്‍ പോകുന്നത് എന്നായിരുന്നു ഒരാള്‍ പറഞ്ഞത്. ആള്‍ക്കാറുടെ ശ്രദ്ധ പിടിച്ചുപറ്റാനല്ല താന്‍ ഒരു ഷോയില്‍ പങ്കെടുത്തതെന്ന് ആണ് ജാസ്മിന്‍ പറയുന്നത്. ഇതിന് പിന്നാലെയാണ് രൂക്ഷ വിമർശനം. ജാസ്മിൻ നടത്തിയ പ്രതികരണത്തിന് പിന്നാലെയാണ് ജാസ്മിന് മുന്നറിയിപ്പ് നൽകിക്കൊണ്ടുള്ള സന്ദേശം വന്നത്. അയാളുടെ പിആർ ടീം ജാസ്മിനെതിരെ ഉടൻ ഒരു വീഡിയോ പുറത്തിറക്കും..അത് കാര്യമാക്കേണ്ടതില്ല എന്നാണ് സന്ദേശം...ഇതിന് ജാസ് മറുപടി നൽകുന്നുണ്ട്.

ഷോയിൽ നിന്ന് ഇറങ്ങി വന്ന ഫസ്റ്റ് അയാൾ നേരെ ഒരു ഫാൻ ​ഗേളിനടുത്ത് പോയി...

ഷോയിൽ നിന്ന് ഇറങ്ങി വന്ന ഫസ്റ്റ് അയാൾ നേരെ ഒരു ഫാൻ ​ഗേളിനടുത്ത് പോയി...

എനിക്കിപ്പോഴും വിശ്വസിക്കാൻ പറ്റാത്ത ഒരു കാര്യം എന്നുപറഞ്ഞാൽ .. ഇതൊക്കെ ഞാൻ ശ്രദ്ധിക്കുന്നുണ്ടെന്നാണോ നിങ്ങൾ കരുതുന്നത്. ഷോയിൽ നിന്ന് ഇറങ്ങി വന്ന ഫസ്റ്റ് അയാൾ നേരെ ഒരു ഫാൻ ​ഗേളിനടുത്ത് പോയി, ആശ്വസിപ്പിക്കാൻ ..എന്താണ് കാരണം..ഈ പറയുന്ന ചാനലിൽ പച്ചക്ക് തെറിവിളിച്ചു ജാസ്മിനെ.. ഒരു സ്റ്റോറിയിൽ ചതിച്ചതാണ് ആശാനെ അങ്ങനെ എന്തോ ഒന്ന് പറഞ്ഞിട്ട്. ഞാൻ പറഞ്ഞു യെസ്സ് മെഡിക്കൽ റൂമിൽ പോകുന്ന സമയത്ത് എനിക്ക് ചിക്കൻ ബിരിയാണിയായിരുന്നു ലാൽ സാറ് തന്നോണ്ടിരുന്നത്.

എനിക്ക് അതിനകത്ത് ലാൽ സാർ ചിക്കൻ ബിരിയാണി തരുവാണ്...

എനിക്ക് അതിനകത്ത് ലാൽ സാർ ചിക്കൻ ബിരിയാണി തരുവാണ്...

എന്റെ മെന്റൽ ഹെൽത്ത് മോശമായിരുന്നു എന്റെ ഹാ‍ർട് ബീറ്റ് 135 ആയിരുന്നു. അതിനകത്ത് ഞാൻ സഹായം ചോദിക്കുകയായിരുന്നു എന്നിട്ട്.. ഇതൊന്നും അറിയാതെ എഡിറ്റിം​ഗും കാര്യങ്ങളുമൊക്കെ കഴിഞ്ഞ് ഒരുത്തി പറയുവാന്ന് അതിനകത്ത് പോയിട്ട് എനിക്ക് ഉപദേശം കിട്ടുവാണെന്ന്. അതെ അപ്പോൾ ഞാൻ പറഞ്ഞു എനിക്ക് അതിനകത്ത് ലാൽ സാർ ചിക്കൻ ബിരിയാണി തരുവാണെന്ന്..അത് കേട്ട് നൊന്ത ഫാനിനെ കാണാൻ പോകുന്നതാണ് ആദ്യം ചെയ്ത സനാദന ധർമ്മം ...അതാണ് പിആർ ജാസ്മിൻ പറയുന്നു..

തുടക്കം...

തുടക്കം...

അതേസമയം, ആളുകളെ തെറ്റിദ്ധരിപ്പിച്ചും പ്രണയം അഭിനയിക്കാനും സഹോദര്യം നടിച്ചും കുത്തിത്തിരിപ്പുണ്ടാക്കുകയും ചെയ്ത ഒരാള്‍ അവിടെ എത്താന്‍ എന്തു ചെയ്യും, അയാള്‍ ഷോയ്ക്ക് പുറത്ത് വന്ന് ആളുകളുടെ ശ്രദ്ധപിടിച്ചുപറ്റാനുള്ള കാര്യങ്ങള്‍ ചെയ്യില്ലെന്നു നിങ്ങള്‍ കരുതുന്നുണ്ടോ എന്നും ജാസ്മിന്‍ ചോദിക്കുന്നു. എന്നാല്‍ ആരുടേയും പേര് പറയാതെയാണ് ജാസ്മിന്‍ വിമര്‍ശനം നടത്തുന്നത്.

ആരോപണം..

ആരോപണം..

തനിക്കെതിരെ ആര് പറഞ്ഞാലും ആ കാര്യം വളച്ചൊടിച്ച് പറഞ്ഞയാളെ അയാള്‍ തെറ്റുകാരക്കുമെന്നും ജാസ്മിന്‍ പറയുന്നു. പുറത്തുവന്നതിന് ശേഷം ആരൊക്കെ ഈ വ്യക്തിക്കെതിരെ തിരിഞ്ഞാലും അവരെ സംഘം ചേര്‍ന്ന് ആക്രമിക്കുകയാണെന്നും ജാസ്മിന്‍ പറയുന്നു. ഇവിടെ 24 മണിക്കൂറും ക്യാമറയില്ല..നിങ്ങളെന്താണോ കാണണമെന്ന് അയാള്‍ വിചാരിക്കുന്നു അതാണ് നിങ്ങള്‍ കാണുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+