'ഇനിയാണ് വലിയ വെല്ലുവിളി..ഡിംമ്പലിന്റെ ഓരോ നീക്കവും ഇനി ആളുകൾ നോട്ട് ചെയ്യും'..വൈറൽ കുറിപ്പ്

ചെന്നൈ;അച്ഛന്റെ വിയോഗത്തോടെ ബിഗ് ബോസ് ഷോയിൽ നിന്നും പുറത്തുപോയെ ഡിംമ്പൽ തിരിച്ച് വന്നിരിക്കുകയാണ്. പുതിയ എപ്പിസോഡില്‍ ഡിംപല്‍ തിരികെ വരുന്നതായി ബിഗ് ബോസിന്റെ പ്രൊമോ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. അതിനിടെ ഡിംപലിന് ഷോയിലേക്ക് തിരിച്ചുവരാൻ യോഗ്യത ഇല്ലെന്ന വിമർശനങ്ങള്‍ക്ക് മറുപടി പറയുകയാണ് ടീന ഷാജൻ എന്ന ആരാധിക. ഇനിയാണ് ഡിംമ്പൽ ബിബി ഹൗസിൽ ഏറ്റവും കൂടുതൽ വെല്ലുവിളികൾ നേരിടുകയെന്നും ഇവർ പറയുന്നു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

തെലങ്കാനയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി പൊലീസ്-ചിത്രങ്ങള്‍ കാണാം

തിരിച്ചുവരവിനെ പറ്റി

തിരിച്ചുവരവിനെ പറ്റി

ഡിമ്പൽ എന്നാ gamerനോട് അല്പം പോലും താല്പര്യം ഇല്ലാതിരുന്ന ആളാണ് ഞാൻ പക്ഷെ ഡിമ്പൽ എന്നാ സ്ത്രീയെ ഈ സമയത്തു സപ്പോർട്ട് ചെയ്യുക എന്നതാണ് എന്റെ നീതി ന്യായം... മണിക്കൂട്ടന്റെ ഫ്രണ്ട്‌ എന്ന കാരണത്താൽ ആണ് ഞാൻ ആദ്യമൊക്കെ ഡിമ്പലിനെ സപ്പോർട്ട് ചെയ്തത്... ഇപ്പോൾ പറയാൻ പോകുന്നത് അവരുടെ തിരിച്ചു വരവിനെ പറ്റിയാണ്...

ഇനിയാണ്

ഇനിയാണ്

അച്ഛൻ മരിച്ചു എന്നാ ഒറ്റ കാരണത്താൽ ഒരു പെൺകുട്ടി ഇനിയും ഈ ഷോ ഇൽ പങ്കെടുക്കാൻ അർഹ അല്ല എന്ന് എങ്ങിനെ പറയാൻ കഴിയും.. തന്റെ ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും നല്ല പ്ലാറ്റഫോം തന്റേതല്ലാത്ത കാരണത്താൽ ഒഴിഞ്ഞു പോകുന്നത് അവൾക്കു സഹിക്കാൻ ആകുമോ... പുറത്തു നിന്ന് കളി കണ്ടു വന്ന് എന്ന് പറഞ്ഞു കരയുന്നവർ എന്തുകൊണ്ട് ആലോചിക്കുന്നില്ല ഇനിയാണ് ഡിമ്പൽ ഏറ്റവും കൂടുതൽ ചെല്ലെൻജ് ഫേസ് ചെയ്യാൻ പോകുന്നതെന്ന്..

നീതികേടാണ്

നീതികേടാണ്

ഡിമ്പാലിന്റെ ഓരോ മൂവിമെന്റ്സ് ഉം ഇനിം ആളുകൾ നോട്ട് ചെയ്യും.. ടോപ് ത്രീ ഇൽ വരാൻ അർഹത ഉണ്ടായിരുന്ന ഒരാൾ അച്ഛന്റെ മരണന്തര ചടങ്ങിൽ പങ്കെടുത്ത കൊണ്ട് ഇനിയും ഷോ ഇൽ തുടരാൻ അർഹത ഇല്ല എന്ന് പറയുന്നത് എന്ത് നീതികേടാണ്... നിങ്ങൾ ആരുടെയും ഫാൻ ആയിക്കോട്ടെ നിങ്ങളുടെ മനസാക്ഷിയോട് ഒന്ന് ചോദിച്ചു നോക്കു ആ പെൺകുട്ടി തിരിച്ചു വരുന്നതിൽ എന്ത് തെറ്റാണു ഉള്ളത്...

പ്രേക്ഷ പ്രീതി നേടിയ

പ്രേക്ഷ പ്രീതി നേടിയ

കുല സ്ത്രീ ചമഞ്ഞാലും പ്രേമ നാടകം കളിച്ചാലും ഒകെ ഒരുപാടു ഫാൻസിനെ കിട്ടും എന്ന് അറിയാമായിരുന്നിട്ടും താൻ എങ്ങിനെ ആണോ അങ്ങിനെ തന്നെ ഷോ ഇൽ നിന്ന ആളാണ് ഡിമ്പൽ... ഈ സീസണിൽ ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടി എടുത്ത പെൺകുട്ടി കുടി ആണ്.
പിന്നെയും പറയുന്നു ഞാൻ അവരുടെ ഫാൻ അല്ല.. ഡിമ്പലിനെ ഒരുപാടു വിമർശിച്ചവരിൽ ഒരാളാണ് ഞാൻ പക്ഷെ അവരീ ഷോ ഇൽ തുടരുന്നത്തിൽ ഒരു തെറ്റും ഞാൻ കാണുന്നില്ല....

 കൗൺസലിംഗ്

കൗൺസലിംഗ്

*മണിക്കുട്ടൻ
മണിക്കൂട്ടനെ trp ക്കു വേണ്ടി ഉപയോഗിച്ചത് ബിഗ്ഗ്‌ബോസ് തന്നെയാണ്... ഇനിയും ഇവിടെ നിക്കാൻ പറ്റില്ല വീട്ടിൽ പോണം എന്ന് പറയുന്ന ആദ്യത്തെ മത്സരർഥി അല്ല മണിക്കുട്ടൻ... സിറ്റുവേഷൻ അനുസരിച്ചു പലരും പറഞ്ഞിട്ടും ഉണ്ട് . അവരെ ഒകെ വിളിച്ചു കൊണ്ട് പോയി കൗൺസിലിങ് കൊടുക്കുന്നത് ബിഗ്ഗ്‌ബോസ് സ്ഥിരം ചെയ്യുന്നതും ആണ്..

മനസിലായിട്ടുണ്ട്

മനസിലായിട്ടുണ്ട്

ബിഗ്ഗ്‌ബോസിന് അന്ന് തന്നെ വേണേൽ mk യെ തിരികെ വിടരുന്നു ഇതൊന്നും പ്രേക്ഷകർ കാണില്ലാരുന്നു.. മനഃപൂർവം trp ക്കു വേണ്ടി mk യുടെ പോകും വരവും ആഘോഷമാക്കിയ ആളാണ് ബിഗ്ഗ്‌ബോസ്.... ഒരുപാടു തവണ പറഞ്ഞ കാര്യം ആയതുകൊണ്ട് ഒട്ടുമിക്ക ആളുകൾക്കും അത് മനസിലായിട്ടുണ്ടു....

വിന്നറായിട്ടുണ്ട്

വിന്നറായിട്ടുണ്ട്

100 ദിവസം നിൽക്കണം എന്ന് ഒരു നിയമവും ബിഗ്ഗ്‌ബോസ്സിൽ ഇല്ല... ഏറ്റവും കൂടുതൽ ആളുകൾ ഒപ്പമുള്ള അൾ ജയികും.. ഫൈനലിൽ വോട്ട് മാത്രമാണ് മാനദന്ധം.. ഹിന്ദി തമിഴ് bb ഇൽ ഒകെ 75 ആം ദുവസവും വൈൽഡ് കാർഡ് വന്നിട്ടുണ്ട്.. ക്വിറ് ആയിപോയവരും bb പറഞ്ഞു വിറ്റവരും വിന്നറും ആയിട്ടുണ്ടു...

ഹാഷ് ടാഗ് ഇടാറില്ലേ

ഹാഷ് ടാഗ് ഇടാറില്ലേ

നോമിനേഷനിൽ വരാതെ ഗ്രൂപ്പിസം കളിച്ചു ഒരു കോണ്ടെന്റ് ഉം കൊണ്ടുക്കാതെ അവിടെ കടിച്ചു തൂങ്ങി കിടക്കുന്നവർ വിന്നർ ആകണമെന്നാണോ നിങ്ങൾ പറയുന്നത്... സജ്‌ന ഫിറോസിനെ തിരികെ കൊണ്ടുവരാൻ അവരുടെ ഫാൻസ്‌ പറയുന്നില്ലേ, ഏതേലും കാരണവശാൽ കിടിലമോ മാറ്റാരെങ്കിലോ പുറത്തയാൾ ബ്രിങ് ബാക്ക് ഹാഷ്ടാഗ് ഇടാറില്ലേ.

ജനങ്ങൾ കൂടെയുളളവർ

ജനങ്ങൾ കൂടെയുളളവർ

ഇനിയെങ്കിലും മനസിലാകൂ ജനങ്ങൾ കൂടെയുള്ള അൾ ആണ് ജയിക്കുന്നത്... പുറthe കളി കണ്ടു ഡിമ്പൽ വന്നാലും ഇനിയുള്ള ദിവസങ്ങളിൽ ഡിമ്പൽ ആകും അവിടെ ഏറ്റവും ബുദ്ധിമുട്ടോടെ ഗെയിം കളിക്കാൻ പോകുന്നത്.,ആരാധിക പറയുന്നു.

സാരിയിൽ ബോൾഡ് ലുക്കിൽ നടി യാമിനി ഭരത്വാജ്, ചിത്രങ്ങൾ

Recommended Video

cmsvideo
    ബിഗ് ബോസ് ഉപേക്ഷിച്ചു! മലയാളം ഉടൻ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+