കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിക്കുട്ടൻസ് ബ്രില്യൻസ്..എതിരാളി ഫ്ലാറ്റ്.. ഫിറോസിനെ അന്ന് തകർത്തു..വൈറൽ കുറിപ്പ്

Google Oneindia Malayalam News

ചെന്നൈ; ബിഗ് ബോസ് സീസൺ 3 യിലെ ഏറ്റവും ശക്തനായ സ്ഥാനാർത്ഥിയാണ് മണിക്കുട്ടൻ. ഇത്തവണത്തെ ബിബി ഹൗസ് വിജയി ആകും എന്ന് കൂടി പ്രവചിക്കപ്പെടുന്ന താരം കൂടിയാണ് മണിക്കുട്ടൻ. ഇപ്പോഴിതാ എന്തുകൊണ്ട് മണിക്കുട്ടന് പ്രേക്ഷക പിന്തുണ ലഭിക്കുന്നതെന്നു ഷോയിലെ പ്രകടനങ്ങൾ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാകുന്നുവെന്ന് പറയുകയാണ് ഒരു ആരാധകൻ. മണിക്കുട്ടന്റെ ചില 'ബ്രില്യന്റ്' പ്രകടനങ്ങൾ വിലയിരുത്തികൊണ്ടുള്ളതാണ് കുറിപ്പ്. വൈറൽ കുറിപ്പിന്റെ പൂർണരൂപം വായിക്കാം

ലോക്ക്ഡൗണില്‍ ഹൈദരാബാദ്- ചിത്രങ്ങള്‍ കാണാം

 എതിരാളി ഫ്ലാറ്റ്

എതിരാളി ഫ്ലാറ്റ്

പ്ലയെർ തന്റെ മേൽ വിജയം നേടുന്നു എന്ന് കാണുമ്പോൾ എതിരാളിയുടെ മർമ്മത്ത് / വീക്ക് പോയിന്റിൽ അടിക്കുക..
നല്ല ഗെയിമാർക്കേ അത് പറ്റുള്ളൂ....Mk അതിൽ വിജയിച്ചു.നിസ്സാരകാര്യത്തിൽ ആണ്,അല്ലെങ്കിൽ തന്നെ ജയിലിൽ മണിക്കുട്ടൻ നോമിനേറ്റ് ചെയ്തത് തെറ്റായ റീസണിൽ ആണ് എന്ന് രമ്യ വരുത്തി തീർക്കുന്നതിനിടയിൽ,തനിക്ക് നെഗറ്റീവ് ആകുന്നു എന്ന് കണ്ടപ്പോൾ, കൃത്യമായി എതിരാളിയുടെ മൈന്റ് തകർക്കുന്ന മറുപടി..എതിരാളി ഫ്ലാറ്റ്..

 രമ്യയുടെ മുന്നിൽ ഫ്ലാറ്റയേനെ

രമ്യയുടെ മുന്നിൽ ഫ്ലാറ്റയേനെ

മുൻപേ പറഞ്ഞ കാര്യമാണ്..അന്ന് മണിക്കുട്ടൻ ആ കാരണം പറഞ്ഞു രമ്യയെ നോമിനേറ്റ് ചെയ്തയത്‌മാണ്..പക്ഷെ അന്ന് ആ കാര്യം പൊതു വേദിയിൽ പറഞ്ഞില്ല.പ്ലെയരുടെ ബ്രില്ലിയന്റ്..
അന്നതു പൊതു വേദിയിൽ പറഞ്ഞിരുന്നെങ്കിൽ മണിക്കുട്ടൻ ഇന്ന് രമ്യയുടെ മുന്നിൽ ഫ്ലാറ്റയേനെ..

 ആവശ്യമുള്ള സമയത്ത്

ആവശ്യമുള്ള സമയത്ത്

എന്നാൽ ആവശ്യമുള്ളവരിലേക്ക് അത് എത്തിക്കുകയും ചെയ്തു .ആവശ്യം വന്നപ്പോൾ പൊതു ചർച്ചയിൽ കൊണ്ടുവന്നു..ആ ചർച്ച വഴിമാറിയില്ലേ.രമ്യയ്ക്ക് എല്ലാവരുടെയും മുൻപിൽ തോൽവി പറ്റിയില്ലേ..ചില കാര്യങ്ങൾ അങ്ങനെയാണ്,പറയേണ്ട സമയത്ത് പറയണം..ആവശ്യമില്ലാത്ത സമയത്ത് പറഞ്ഞു അതിന്റെ സാധ്യത കളയരുത്.

 മുൻപും യൂസ് ചെയ്തിട്ടുണ്ട്

മുൻപും യൂസ് ചെയ്തിട്ടുണ്ട്

മണിക്കുട്ടൻ മുൻപും ഇതുപോലെയുള്ള സാധ്യതകൾ നന്നായി യൂസ് ചെയ്തിട്ടുണ്ട് ."ആണുങ്ങൾ അശ്വസിപ്പിച്ചാലേ അവൾക്കു ആശ്വാസം വരൂ" എന്ന മോശം ഡയലോഗ് രമ്യ പറഞ്ഞിട്ടുള്ളതിനാൽ എതിരാളിക്ക് എതിരെ നെഗറ്റീവ് ഹൌസിനകത്തു സൃഷ്ടിക്കാൻ പറ്റി.

 ബൂമ്മറാങ്ങ് ആവാറാണ്

ബൂമ്മറാങ്ങ് ആവാറാണ്

ഇടയ്ക്ക് ഇങ്ങനെയുള്ള mind ഗെയിമിൽ കിടിലം ശ്രദ്ധിക്കാറുണ്ട്..But അത് ബൂമറാങ്ങായി തിരികെ varum..Ex: ഡിമ്പിൾ ഇഷ്യൂ..മണ്ടത്തരവും ആവേശവും കൊണ്ട് അത് ബൂമരങ് ആയി.....മറ്റൊന്ന്, കഴിഞ്ഞ ദിവസം ഉണ്ടായ വാക്ക് തർക്കത്തിൽ മണിക്കുട്ടൻ രണ്ടുപേരുടെ അക്രമണത്തിന് വിധേയൻ ആകുന്നു..നീ ഭ്രാന്തെടുത്തു ഓടിയതല്ലേ എന്ന് മാനസികമായി മണിക്കൂട്ടനെ തളർത്താൻ ഫിറോസിന്റെ വാക്കുകൾ..

 ബ്രില്യന്റ് തിരിച്ചടി

ബ്രില്യന്റ് തിരിച്ചടി

But, അവിടെ മണിക്കുട്ടൻ തളരുന്നില്ല, പകരം "ഒരു പെൺകുട്ടിയുടെ സ്നേഹത്തിലാണ് ഇക്കാ നിങ്ങൾ ഇവിടെ നില്കുന്നത്" എന്ന മണിക്കുട്ടന്റെ വാക്കുകൾ ഫിറോസിനെ തകർത്തു കളഞ്ഞു.
Brilliant തിരിച്ചടി.

 ഗെയിമിന്റെ ഘടകം

ഗെയിമിന്റെ ഘടകം

ആ വാക്കുകൾ കൂടുതൽ ചർച്ചയിലേക്ക് പോയാൽ തനിക്ക് വലിയ ദോഷം ചെയ്യും എന്ന് കൃത്യമായി അറിയാവുന്ന ഫിറോസ് നൈസായി സ്കൂട്ട് ആകുന്നു..എതിരാളികൾക്കുമേൽ മനസികമായി വിജയം കണ്ടെത്തുക ഈ ഗെയിമിന്റെ ഘടകം ആണ്..

 കുട്ടികളോട് പറയില്ല

കുട്ടികളോട് പറയില്ല

ദൂരെ ഒരിടത്തു നമ്മൾ അപകടത്തിൽ പെട്ടു കിടക്കുന്നു..അവിടെ നിന്നും നമ്മൾ വീട്ടിലേക്കു ഫോൺ ചെയ്യുന്നു..ഭാര്യയോടോ,സുഹൃത്തുക്കളോടെ, നമ്മൾ അപകടത്തിന്റെ തീവ്രത വ്യക്തമാക്കുമ്പോൾ പ്രായം ചെന്ന അപ്പൻ, അമ്മ, കുട്ടികൾ, അവരോടൊന്നും നമ്മൾ അപകടത്തിന്റെ തീവ്രത പറയില്ല..പ്രത്യേകിച്ചും കുട്ടികളോട്...അവരുടെ ഇളം മനസ്സ് നോവും,,
പപ്പയ്ക്ക് ഇവിടെ സുഖമാണ്,പപ്പാ ഉടനെ മക്കളുടെ അടുത്തേക്ക് വരും,,അമ്മ പറയുന്നത് അനുസരിച്ചു വഴക്കൊന്നും ഉണ്ടാക്കാതെ ഇരിക്കണം എന്നൊക്കെയാവും മക്കളെ സ്നേഹിക്കുന്ന അപ്പന്മാർ നെഞ്ചു പിടയുന്ന വേദനയിലും ആ കുട്ടികളോട് പറയുക......

 മണിക്കുട്ടൻ പൊളിച്ചു

മണിക്കുട്ടൻ പൊളിച്ചു

ഫിറോസ് സ്നേഹം ഇല്ലാത്ത ആളല്ല,ഒരു സഹതാപ തരംഗം ഉണ്ടാകാൻ ശ്രമിച്ചു...മണിക്കുട്ടൻ അത് പൊളിച്ചു..പിന്നീടത് റംസാൻ വലിയ ചർചായക്കിയപ്പോളും ഫിറോസ് വലിയ ബലം കൊടുത്തു കണ്ടില്ല..റംസന്റെ ആവേശം അവിടെയൊരു ഗ്രൂപ്പ്‌ മണിക്കുട്ടന് എതിരെ ഉണ്ട് എന്ന് കാണിച്ചുകൊടുക്കപെടുകയും ചെയ്തു....

 എതിരാളികളുടെ മണ്ടത്തരം കൊണ്ട്

എതിരാളികളുടെ മണ്ടത്തരം കൊണ്ട്

നിലവിൽ നല്ല മത്സരാർഥികളായ ഫിറോസ്, റംസാൻ തുടങ്ങിയവർക്ക് മേൽ വ്യക്തമായ ആധിപത്യം മണിക്കുട്ടൻ നേടിയിട്ടുണ്ട്.അത് മണിക്കുട്ടന്റെ കഴിവ് മാത്രം കൊണ്ടല്ല,എതിരാളികളുടെ മണ്ടത്തരങ്ങൾ കൊണ്ട് കൂടിയാണ്..മാറിയിരുന്നുള്ള അവരുടെ ചർച്ചകൾ കണ്ടാൽ അത് നന്നായി മനസ്സിലാകുകയും ചെയ്യും....മുന്നോട്ട് എങ്ങനെ ആകും എന്ന് നോക്കാം...മാറ്റങ്ങൾ വരണമല്ലോ....

സാരിയിൽ സുന്ദരിയായി ദർഷ ഗുപ്ത- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
ബിഗ് ബോസ് ഉപേക്ഷിച്ചു! മലയാളം ഉടൻ

English summary
Bigg Boss Season 3: This is the reason why manikuttan is a brilliant player,viral write up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X