'ആ ഒരു ചിന്ത ഉള്ളതുകൊണ്ടാണ് റംസാനും കിടിലവും നോബിയെ വിടാതെ പിടിച്ചിരിക്കുന്നത്';വൈറൽ കുറിപ്പ്

ചെന്നൈ; ബിഗ് ബോസ് സീസൺ ത്രീയിൽ ടോപ് ഫൈവിൽ വരാൻ സാധ്യത ഉണ്ടെന്ന് വരെ പ്രവചിക്കപ്പെടുന്ന മത്സരാർത്ഥിയാണ് കിടിലം ഫിറോസ്. സോഷ്യൽ മീഡിയയിലും കിടിലൻ ഫിറോസിന് മികച്ച പ്രേക്ഷക പിന്തുണ ഉണ്ട്. എന്നാൽ അതുപോലെ തന്നെ നിരന്തരം വിമർശനങ്ങളും മത്സരാർത്ഥിക്ക് നേരിടേണ്ടി വരാറുണ്ട്. ഗ്രൂപ്പ് കളിയാണ് പലപ്പോഴും ഫിറോസിനെതിരെ ഉയരുന്ന ആരോപണം.

ഇപ്പോഴിതാ വന്ന അന്ന് മുതൽ തന്റെ ആശയങ്ങൾ കൂടെ നിൽക്കുന്നവരിൽ അടിച്ചേൽപ്പിച്ചു അവരെക്കൊണ്ട് പ്രവർത്തിപ്പിക്കാൻ ശ്രമിക്കുന്നയാളാണ് ഫിറോസ് എന്ന് പറയുകയാണ് ആരാധകൻ. പേരെടുത്ത് പറയാതെയാണ് മത്സരാർത്ഥിയെ കുറിച്ചുള്ള വിമർശനം. കുറിപ്പ് വായിക്കാം

ഇന്ന് വരെ ഇറക്കിയ സ്ട്രാറ്റജി

ഇന്ന് വരെ ഇറക്കിയ സ്ട്രാറ്റജി

സത്യം പറഞ്ഞാൽ വന്ന അന്ന് മുതൽ ഇന്ന് വരെ ഇറക്കിയ strategy ഉം നടത്തിയ പ്രെഡിക്ഷനും എല്ലാം തേഞ്ഞു പോയ ഇതുപോലൊരു Contestant ഉണ്ടോ...??
താൻ എന്തോ വലിയ സംഭവമാണെന്നും ബാക്കി ഉള്ളവരെല്ലാം തന്നെ ആശ്രയിച്ചു നിൽക്കണമെന്നും, താൻ പറയുന്നത് കേട്ട് പ്രവർത്തിക്കണമെന്നും കരുതി ഓരോരോ കാര്യങ്ങൾ ചെയ്തു കൂട്ടുന്ന മഹാൻ...

ഡിമ്പലിനെതിരെ

ഡിമ്പലിനെതിരെ

വന്ന അന്ന് മുതൽ തന്റെ ആശയങ്ങൾ കൂടെ നിൽക്കുന്നവരിൽ അടിച്ചേൽപ്പിച്ചു അവരെക്കൊണ്ട് പ്രവർത്തിപ്പിക്കാൻ ശ്രമിച്ചു... ഡിമ്പലിനെതിരെ ഹെൽത്ത് പറഞ്ഞായിരുന്നു അക്രമണം എങ്കിൽ,സായി അവരുടെ ഗ്രൂപ്പിൽ നിന്ന് മാറിയതിന്റെ ചൊരുക്ക് തീർക്കാൻ വേണ്ടി ആയിരുന്നു....

 കോർണറിംഗ് ഐഡിയ

കോർണറിംഗ് ഐഡിയ

പൊളി firozine കൊണ്ട് ദേഹത്ത് കൈ വെപ്പിച്ചു പുറത്താക്കാൻ ആയിരുന്നു strategy... മക്കളോട് വാപ്പച്ചി ഇവിടെ ഒറ്റപ്പെടുന്നത് കണ്ട് വിഷമിക്കരുത് എന്ന് പറഞ്ഞു cornering എന്നൊരു Idea പുറത്തേക്ക് വിടാൻ ശ്രമിച്ചു എങ്കിലും അതും മണിക്കുട്ടൻ കഴിഞ്ഞ ദിവസം പൊളിച്ചു കയ്യിൽ കൊടുത്തു.. അവസാനം strategy ആയിരുന്നു എന്ന് സമ്മതിക്കേണ്ടിയും വന്നു... .

മണിക്കുട്ടനെതിരെ

മണിക്കുട്ടനെതിരെ

രസകരമായ കാര്യം എന്തെന്നാൽ ഇതൊന്നും workout ആയില്ല എന്ന് മാത്രമല്ല തിരിച്ചു സ്വന്തം തലയിൽ വീഴുകയും ചെയ്തു....മണിക്കുട്ടനെതിരെ വന്ന ദിവസം മുതൽ പലതും plan ചെയ്തു എങ്കിലും ഒന്നും ഏറ്റതുമില്ല...

 നോബിയും റംസാനും

നോബിയും റംസാനും

പുള്ളിയുടെ പ്രെഡിക്ഷൻ ആണ് main comedy...13 ആഴ്ചകളിലും 13 shuffled പ്രെഡിക്ഷൻസ് നടത്തി... പുള്ളിയുടെ പ്രെഡിക്ഷൻ ലിസ്റ്റിൽ വന്നതിൽ ഇനി പുറത്തുപോവാനുള്ളത് നോബിയും റംസാനും ആണ് താനും....

 നോബിക്കാണ്

നോബിക്കാണ്

പുറത്തെ പ്രേക്ഷക പിന്തുണ ഏറ്റവും കൂടുതൽ ഉള്ളത് നോബിക്കാണ് എന്നാണ് മറ്റൊരു പ്രെഡിക്ഷൻ... ആ ഒരു ചിന്ത ഉള്ളതുകൊണ്ട് തന്നെയാവും റംസാനും പുള്ളിയും നോബിയെ വിടാതെ പിടിച്ചിരിക്കുന്നത്....ഏറ്റവും പുതിയ strategy മണിക്കുട്ടൻ അച്ഛനെയും വളർത്തിയ വീട്ടുകാരെയും മോശക്കാരാക്കി കാണിക്കുന്നു...

പുതിയ സ്ട്രാറ്റജിക്കായി

പുതിയ സ്ട്രാറ്റജിക്കായി

അച്ഛൻ മദ്യപിക്കും എന്നൊക്കെ പറഞ്ഞിട്ട് കഴിഞ്ഞ ദിവസം അച്ഛനോട് സ്നേഹത്തോടെ സംസാരിച്ചു എന്ന്.... അച്ഛൻ മദ്യപിക്കുന്ന കാരണത്താൽ മക്കളാരും അച്ഛനോട് സ്നേഹം കാണിക്കാനോ പ്രകടിപ്പിക്കാനോ പാടില്ലാ എന്നാണ് വെഞ്ഞാറമ്മൂട് മഹാരാജ്യത്തിന്റെ രാജാവിന്റെ പുതിയ കല്പന.....ഇതും നേരിട്ട് മണിടെ അടുത്ത് എത്തുമ്പോൾ തീരും...അദ്ദേഹത്തിന്റെ പുതിയ strategy ക്കും പ്രെഡിക്ഷനുമായി കട്ട വെയ്റ്റിംഗ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+