മണിക്കൂട്ടൻ എതിരാളിയായി കണ്ട ഒരേ ഒരാൾ...പക്ഷേ കപ്പ് പിടിക്കാൻ യോഗ്യൻ..വൈറൽ കുറിപ്പ്
ചെന്നൈ; ബിഗ് ബോസ് സീസൺ 3 യുടെ വിജയിയെ ഉടൻ തന്നെ പ്രഖ്യാപിച്ചേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. മികച്ച മത്സരാർത്ഥിക്ക് വേണ്ടിയുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. അവസാനത്തെ എട്ട് പേരിൽ ആർക്കാകും ടൈറ്റിൽ ലഭിക്കുക? തങ്ങളുടെ പ്രിയ മത്സരാർത്ഥിക്ക് എന്ന് ഓരോ ഫാൻ ആർമിയും പ്രതീക്ഷ പുലർത്തുന്നു. പ്രിയപ്പെട്ടവർക്ക് വേണ്ടി വോട്ട് ചെയ്യാനും ആരാധകർ ഫാൻ ഗ്രൂപ്പിൽ ആവശ്യമുയർത്തുന്നുണ്ട്.
80 മെട്രിക് ടണ്‍ ഓക്‌സിജനുമായി കൊച്ചിയിലെത്തിയ ഐഎന്‍എസ് ഷര്‍ദുല്‍ കപ്പല്‍: ചിത്രങ്ങള്‍ കാണാം
അതിനിടെ ഷോയിലെ ഏറ്റവും മികച്ചത് ആരാണെന്നുള്ള അഭിപ്രായം പങ്കുവെയ്ക്കുകയാണ് ഒരു ആരാധകൻ. മാത്രമല്ല സീസൺ 3 യിലെ ഓരോ മത്സരാർത്ഥിയെ കുറിച്ചുള്ള വിലയിരുത്തലുകളും കുറിപ്പില് വിശദമാക്കുന്നു.

ബെസ്റ്റ് പെർഫോമർ
1)മണിക്കുട്ടന്‍:- ബെസ്റ്റ് പെര്‍ഫോമര്‍. കപ്പ് പിടിക്കാ യോഗ്യന്‍. ആദ്യം തൊട്ടേ എല്ലാം ടാസ്‌കിലും മികച്ച പ്രകടനം.അവിടത്തെ രാജാവ്വ് എന്ന് അവിടെയുള്ളവര്‍ തന്നെ വിലയിരുത്തിയവന്‍. നല്ല സ്വഭാവം. പക്ഷേ മനശക്തി തീരെ ഇല്ല. ഒരുപാട് തവണ പൊട്ടി കരഞ്ഞിട്ടുണ്ട്. ഒരിക്കല്‍ ബിഗ് ബോസ് ഇറങ്ങി പോകുകേം ചെയ്തിട്ടുണ്ട്.

മികച്ച പെർഫോമർ
2)റംസാന്‍:- മികച്ച പെര്‍ഫോമര്‍. മണിക്കുട്ടന് ഒത്ത എതിരാളി. മണിക്കൂട്ടനും എതിരാളിയായി കണ്ടിട്ടുള്ള വ്യക്തി റംസാന്‍ മാത്രം. മണിക്കൂട്ടന്‍ തന്നെ അത് പലവട്ടം പറഞ്ഞിട്ടുണ്ട്. അവിടത്തെ സിംഹം എന്ന് അവിടെയുള്ളവര്‍ തന്നെ വിലയിരുത്തിയവന്‍. പ്രായത്തിന്റെതായ ചില സ്വഭാവവൈകല്യങ്ങള്‍ ഉണ്ടങ്കിലും ശക്തനായ മത്സരാര്‍ഥി.

മികച്ച പോരാളി
3)കിടിലം ഫിറോസ്:- ടാസ്‌കില്‍ ഒന്നും വല്യ കില്ലാടി അല്ലങ്കിലും മികച്ച പോരാളി. സ്‌ട്രോങ്ങ് ആയി തോന്നുന്ന ആള്‍ക്കാരെ ആളെ കൂട്ടി എതിര്‍ത്തു അവരെ ചവേറുകളക്കി വിട്ട് സ്വന്തം സ്ഥാനം ഉറപ്പിക്കുന്നവന്‍. തീ തുപ്പുന്ന വ്യാളിയായി അവിടെയുള്ളവര്‍ തന്നെ വിലയിരുത്തിയവന്‍. നല്ല മനുഷ്യന്‍, നല്ല ഗെയിമര്‍, പുള്ളിടെ യുദ്ധതന്ത്രം ഒളിപ്പോര്, ഭിന്നിപ്പിച്ചു ഭരിക്കല്‍ നയം ആണെന്ന് മാത്രം.

നല്ല മനുഷ്യൻ
അനൂപ്:- നല്ല മനുഷ്യന്‍, നല്ല ഗെയിമര്‍. പത്തരമാറ്റ് തങ്കം. ഋതു:- സ്ത്രീകളില്‍ ഏറ്റവും സ്‌ട്രോങ്ങ് ആയ കണ്ടസ്റ്റന്റ്. ആരോടും അനാവശ്യമായി ഒടക്ക് പിടിക്കില്ല. എല്ലാ ടാസ്‌കിലും മാക്‌സിമം സാന്നിധ്യം അറിയിക്കും.

ഡബിൾ സ്റ്റാന്റേഡ്
സായി വിഷ്ണു:- ഡബിള്‍ സ്റ്റാന്‍ഡിന്റെ ആശാന്‍. ഇതുവരെ ഒറ്റ ടാസ്‌ക് നന്നായി ചെയ്യാത്തവന്‍. മോണിങ് ടാസ്‌കില്‍ പോലും പിച്ചും പെയ്യും പറയുന്നവന്‍. എങ്കിലും നല്ലൊരു മനുഷ്യന്‍.
നോബി:- ലൈവ് ആയിട്ട് ബിഗ് ബോസ് ഹൗസില്‍ ഇരുന്ന് ബിഗ് ബോസ് കാണുന്നവന്‍. കൂടുതല്‍ ഒന്നും പറയാന്‍ ഇല്ല.

ഡിംപലിനെ കുറിച്ച്
ഡിംപല്‍:- സെന്റി വെച്ച് പിടിച്ചു നിക്കുന്നവള്‍. ഡബിള്‍ സ്റ്റാന്‍ഡും പരദൂഷണവുമാണ് മെയിന്‍. കണ്ടന്റ് ഉണ്ടാക്കാന്‍ മനഃപൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവള്‍. ഗെയിമര്‍ എന്ന രീതിയിലും വ്യക്തി എന്ന രീതിയിലും ദുരന്തം. ജയിക്കാന്‍ എന്ത് കളി കളിക്കാനും മടിയില്ലാത്തവള്‍.
നന്ദിത ശ്വേതയുടെ പുതിയ ചിത്രങ്ങള്‍ കാണാം
Recommended Video
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications