• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മണിക്കുട്ടന് പേടിവരാനുണ്ടായ കാരണം ഇതാണ്..കിടിലത്തെ കൊണ്ട് അത് ചെയ്യിച്ചത്..വൈറൽ കുറിപ്പ്

കൊച്ചി; ബിഗ് ബോസ് സീസൺ ത്രീയിലെ ഏറ്റവും ജനപ്രീതിയുള്ള മത്സരാർത്ഥിയാണ് മണിക്കുട്ടൻ. പല ടാസ്കുകളിൽ മികച്ച പ്രകടനങ്ങൾ നടൻ കാഴ്ചവെയ്ക്കാറുണ്ടെങ്കിലും മണിക്കുട്ടൻ തന്റെ ഇമേജിന് കുറിച്ച് ആശങ്കപ്പെടുന്നയാളെന്ന വിമർശനങ്ങൾ ശക്തമാണ്. ഷോയ്ക്കിടയിൽ ഒരുഘട്ടത്തിൽ മണിക്കുട്ടൻ ഇറങ്ങിപോയതുൾപ്പെടെ ഇമേജ് പേടിച്ചും ഭയംകൊണ്ടാണെന്നുമൊക്കെയുള്ള ചർച്ചകളും ഉണ്ട്. എന്നാൽ യഥാർത്ഥത്തിൽ മണിക്കുട്ടന്റെ ഭയത്തിന് കാരണമെന്താണെന്ന് പറയുകയാണ് ടീന ഷാജൻ കീരിക്കാട്ടിൽ എന്ന ആരാധിക.പേടിയുള്ളവൻ വിന്നർ ആകരുത് എന്നൊക്കെ പറയുന്നത് യുക്തിക്കു നിരക്കാത്തതാണെന്നും ഇവർ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. പോസ്റ്റ് വായിക്കാം

തമിഴ്‌നാട്ടില്‍ ഇനി പുതുയുഗം; എംകെ സ്റ്റാലിന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു- ചിത്രങ്ങള്‍ കാണാം

കാരണം ഇതാണ്

കാരണം ഇതാണ്

പേടിത്തൊണ്ടൻ.... മണിക്കുട്ടൻ സ്ഥിരമായി കേൾക്കുന്ന ഇരട്ടെപേരിൽ ഒന്ന്... എത്ര നിസ്സാരമായാണ് പലരും ഇത് വിളിക്കുന്നത്.. മാനസികമായി ഒരു ബുദ്ധിമുട്ട് വന്നാൽ അതിനും ചികിത്സ വേണം... മാനസിക നിലയ്ക്കു തകരാറു എന്ന് പറയുന്നത് പല രീതിയിൽ ഉണ്ടാകുന്നതാണ്... മണിക്കുട്ടന് പേടി വരാനുണ്ടായ കാരണം സൂര്യ ആണ്...

കൗൺസലിംഗ് ആവശ്യമാണ്

കൗൺസലിംഗ് ആവശ്യമാണ്

സ്ത്രീ എന്നാ നിലയിൽ ഒരു പുരുഷന് നൽകാവുന്ന എല്ലാ ബഹുമാനവും മണിക്കുട്ടൻ സൂര്യക് നൽകിയുട്ടുണ്ട്... എല്ലാ ആഴചയിലും സൂര്യ സേഫ് ആയപ്പോൾ സ്വാഭാവികമായും മണിക്കുട്ടന് പേടിയായി.. പേടിക് കൗൺസിലിംഗ് അത്യാവശ്യമാണ്...

കൗൺസിലിംഗ് നൽകാറുണ്ട്

കൗൺസിലിംഗ് നൽകാറുണ്ട്

എല്ലാ ഭക്ഷയിലും ബിഗ്ഗ്‌ബോസ്സിൽ കൗൺസിലിംഗുകൾ നൽകാറുണ്ട്...
ശരീരികമായി ബുദ്ധിമുട്ടുകൾ വരുമ്പോൾ ഒന്നോ രണ്ടോ ദിവസം bb ഇൽ നിന്ന് മാറ്റി നിർത്തുന്നവർ ഉണ്ട്... സീസൺ one ഇൽ സാബുവിന് കണ്ണ് വയ്യാതെ ആയപ്പോളും സീസൺ two ഇൽ conjunctivitis പടർന്നു പിടിച്ചപ്പോളും ഒരുപാടു ദിവസം മാറ്റി നിർത്തിയിട്ടുണ്ട്...

പേടി മനുഷ്യ സഹജം

പേടി മനുഷ്യ സഹജം

പിന്നെ മാനസികമായി ഒരു തളർച്ച തോന്നുമ്പോൾ മാറി നില്കുന്നതിനെ എന്തിനു ഇങ്ങിനെ കളിയാക്കുന്നു .....ഒറ്റപ്പെടുന്നു എന്ന് തോന്നുന്ന അവസ്ഥയിൽ കൗൺസിലിംഗ് ഒകെ വളരെ അത്യാവശ്യമാണ്.. പിന്നെ പേടി മനുഷ്യ സഹജം ആണ്...ഭാഗ്യലക്ഷമി പുറത്തു പോകണം എന്ന് കോൺഫെഷൻ റൂമിൽ പോയി കരഞ്ഞ സ്ത്രീ ആണ് അതിനർത്ഥം അവർ പേടിതോണ്ടി ആണെന്നാണോ...

കിടിലത്തെ കൊണ്ട് അത് ചെയ്യിച്ചത്

കിടിലത്തെ കൊണ്ട് അത് ചെയ്യിച്ചത്

ജീവിതത്തിൽ എന്തൊക്കെ ഫേസ് ചെയ്തിട്ടുള്ള ആളാണ് ഭാഗ്യം അതുപോലെ ഡിമ്പാലിന്റെ അച്ഛന്റെ മരണത്തോടെ പുറത്തെ ഇമേജ് എന്താകും എന്നോർത്തുള്ള ഭയം അല്ലെ കിടിലത്തെ കൊണ്ട് അലറി വിളിച്ചു കരയിപ്പിച്ചത്.....

യുക്തിക്ക് നിരക്കാത്തത്

യുക്തിക്ക് നിരക്കാത്തത്


പേടിയുള്ളവൻ വിന്നർ ആകരുത് എന്നൊക്കെ പറയുന്നത് യുക്തിക്കു നിരക്കാത്തതാണ്.. അവിടെ എല്ലാവരും ഇമേജ് പേടിച്ചാണ് നില്കുന്നത്.. പുറത്തിറങ്ങിയാലും അവർക്കു കുടുംബം ഉണ്ട് ജീവിക്കേണ്ടതാണ്...
സ്വയം പോണം എന്ന് പറഞ്ഞത് വളരെ പ്രതീക്ഷകളോടെ അവിടെ വന്ന ഒരാളാണ്..

മാനസിക സംഘർഷം

മാനസിക സംഘർഷം


തന്റെ പതിനഞ്ചു വർഷത്തെയും സ്വപ്‌നങ്ങൾ ഇല്ലാതാക്കി ഒരാൾ പോകണം എന്ന് തീരുമാനിച്ചാൽ എത്രത്തോളം മാനസിക സങ്കർഷം അയാൾ അവിടെ അനുഭവിച്ചു കാണും... പേടിത്തൊണ്ടൻ എന്ന് വിളിച്ചു കളിയാക്കുന്നവർ ഓർക്കുക മാനസികമായി ഒരു മനുഷ്യൻ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ഇത്രയ്ക്കു പുച്ഛിക്കേണ്ടതില്ല.

എന്തുകൊണ്ട് മജ്സിയയുടെ കോൾ എടുത്തില്ല; ആരോപണങ്ങൾക്ക് തിങ്കൾ ബാലിന്റെ മറുപടി.. ചാറ്റ് പ്രൂഫും പുറത്ത്എന്തുകൊണ്ട് മജ്സിയയുടെ കോൾ എടുത്തില്ല; ആരോപണങ്ങൾക്ക് തിങ്കൾ ബാലിന്റെ മറുപടി.. ചാറ്റ് പ്രൂഫും പുറത്ത്

'താമര വിരിയിപ്പിക്കാൻ കുറ്റിയും പറിച്ച് വരരുത്, ഞങ്ങൾക്ക് ഒരു നാഥനുണ്ട്'; രഞ്ജു രഞ്ജിമാർ'താമര വിരിയിപ്പിക്കാൻ കുറ്റിയും പറിച്ച് വരരുത്, ഞങ്ങൾക്ക് ഒരു നാഥനുണ്ട്'; രഞ്ജു രഞ്ജിമാർ

അക്ഷര ഹാസന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ടില്‍ ഞെട്ടി ആരാധര്‍; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

English summary
Bigg Boss Season 3:This is the reason behinds manikkuttan's fear,fan girl's write up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X