Get Updates
Get notified of breaking news, exclusive insights, and must-see stories!

'സൂര്യ എന്തിന് അത് ചെയ്തുവെന്നതിന്റെ ഉത്തരം കിട്ടി.. അളമുട്ടിയാൽ ചേരയും കടിക്കും';വൈറൽ കുറിപ്പ്

കൊച്ചി; ബിഗ് ബോസിൽ വന്നതിന് ശേഷം ഏറ്റവും വലിയ മാറ്റം പ്രകടമായ വ്യക്തി സൂര്യ ആണെന്നായിരുന്നു ഇന്നലത്തെ മോണിംഗ് ടാസ്കിൽ സായ് വിഷ്ണു പറഞ്ഞത്. തുടക്കത്തിൽ ശക്തമായ മത്സരാർത്ഥിയായിരുന്ന സൂര്യ ഇപ്പോൾ ഒന്നും ചെയ്യാൻ വയ്യ എന്ന രീതിയിലേക്ക് മാറിയിക്കുകയാണെന്നും സായ് കുറ്റപ്പെടുത്തിയിരുന്നു.

കൊവിഡ് രോഗികൾക്കായി ഹേംകുന്ത് ഫൗണ്ടഷൻ സൗജന്യ ഓക്സിജൻ എത്തിച്ചപ്പോൾ- ചിത്രങ്ങൾ

എന്നാൽ സായിയുടെ വിമർശനങ്ങളെ സൂര്യ നേരിട്ട രീതിയെ പുകഴ്ത്തുകയാണ് ഒരു ആരാധിക. സായിയെ സൂര്യ നോമിനേറ്റ് ചെയ്തത് എന്തുകൊണ്ടെന്നതിന്റെ ഉത്തരവും ഇപ്പോൾ കിട്ടി തുടങ്ങിയെന്നും ആരാധിക കുറിക്കുന്നു. പോസ്റ്റ് വായിക്കാം

സായി ഫാൻസ് ഇറങ്ങിയിട്ടുണ്ട്

സായി ഫാൻസ് ഇറങ്ങിയിട്ടുണ്ട്

അളമുട്ടിയാൽ ചേരയും കടിക്കും.*
സ്ത്രീ ഭൂമിയോളം ക്ഷെമയുള്ളവൾ ആണെന്നാണ് പറയുന്നത്. പക്ഷെ ക്ഷമയ്ക്ക് ഒരു പരിധി ഇല്ലേ.. സൂര്യയുടെ ക്ഷെമ പരീക്ഷിക്കുക ആണ് സായി.. Mk ഫാൻസ്‌ ഒന്നടങ്ങിയപ്പോൾ സൂര്യക്ക് എതിരെ സായി ഫാൻസ്‌ ഇപ്പോൾ ഇറങ്ങിയിട്ടുണ്ട്.

സൂര്യയ്ക്കെതിരെ

സൂര്യയ്ക്കെതിരെ

സായി രണ്ടാഴ്ച മുൻപ് വരെ സപ്പോർട്ട് ചെയ്തിരുന്ന സൂര്യയെ Mk തിരികെ വന്നതിനു ശേഷം ഇപ്പോൾ വീടിനകത്തു ടാർഗറ്റ് ചെയ്യുകയാണ്. പരസ്യമായും അല്ലാതെയും സൂര്യ സായിയെ നോമിനേഷനിലൂടെയും അല്ലാതെയും ഒക്കെ മുൻപേ അളന്നിരുന്നു.

ഉത്തരം കിട്ടി

ഉത്തരം കിട്ടി

സൂര്യയെ സപ്പോർട്ട് ചെയ്തിരുന്ന സായിയെ പലപ്പോളും സൂര്യ നോമിനേഷൻ ചെയ്തപ്പോൾ നമ്മളൊക്കെ ആലോചിച്ചിരുന്നു സൂര്യ എന്ത് കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത് എന്ന്. ഇപ്പാൾ ഉത്തരം കൃത്യമായി വരുന്നുണ്ട്. സൂര്യ സായിയുടെ കപട മുഖം മുൻപേ മനസിലാക്കിയിരുന്നു.

 സ്ക്രീൻ സ്പേസ് ഉണ്ടാക്കാൻ

സ്ക്രീൻ സ്പേസ് ഉണ്ടാക്കാൻ

വീടിനകത്തു ആക്രമണം നേടിയിരുന്ന സൂര്യയെ ആശ്വസിപ്പിക്കുക വഴി സ്ക്രീൻ സ്പേസ് ഉണ്ടാക്കാൻ സായി ശ്രെമിച്ചു. പക്ഷെ പലയിടത്തും സൂര്യക്ക് അനുകൂലമായി സംസാരിക്കാൻ സായി ശ്രെമിച്ചിട്ടില്ല. എല്ലാം കഴിഞ്ഞിട്ടു പോയി ആശ്വസിപ്പിക്കും.

എംകെ ഫാൻസ് അതിൽ വീണു

എംകെ ഫാൻസ് അതിൽ വീണു

ഋതു സൂര്യയുമായി സൗഹൃദം ആയപ്പോൾ സൂര്യയെ ടാർഗറ്റ് ചെയ്ത സായി കളി മട്ടിപിടിച്ചിരിക്കുകയാണ്. Mk യുടെ കൂടെ ജയിൽ പോയി സൂര്യയോട് എന്തോ പ്രതികാരം ചെയ്ത പോലെ ആണ്. പക്ഷെ ഒരുപരിധി വരെ mk യും അയാളുടെ ഫാൻസും അതിൽ വീണു.

സൂര്യയെ തകർക്കാൻ

സൂര്യയെ തകർക്കാൻ

സായിക്ക് വോട്ട് split ആകാനും തുടങ്ങി.. നല്ല കാര്യം. ഇന്ന് മോർണിംഗ് ടാസ്കിൽ സൂര്യയെ തകർക്കാൻ നോക്കിയ സായി പക്ഷെ സൂര്യയുടെ കോൺഫിഡൻസിനു മുന്നിൽ തകർന്നു പോയി. സായി ഉദേശിച്ചത്‌ സൂര്യയെ ഇമോഷണൽ ആയി തകർക്കാൻ ആണ്.

സായി പറഞ്ഞ മാറ്റം അല്ല

സായി പറഞ്ഞ മാറ്റം അല്ല

തനിക്കെതിരെ വന്ന ആരോപണങ്ങൾ കയ്യടിച്ചു ഏറ്റു വാങ്ങി സൂര്യ തന്റെ മാറ്റം എത്രത്തോളം ആണെന്ന് കാട്ടിയിരിക്കുകയാണ്. അതെ മാറ്റം വന്നിട്ടുണ്ട് സൂര്യക്ക് അത് സായി പറഞ്ഞ മാറ്റം അല്ല.

പുതിയ സൂര്യ

പുതിയ സൂര്യ

കപ്പ്‌ നേടും നേടാൻ താൻ യോഗ്യ ആണ് കളിക്കാൻ തയ്യാറാണ് എന്ന് നോക്കിലും വാക്കിലും പ്രവർത്തിയിലും മാറിയ പുതിയ സൂര്യ.. സൂര്യന് അസ്തമയം ഉണ്ടെങ്കിൽ അടുത്ത ദിവസം വീണ്ടും ഉദിക്കും ആ ഓർമ ഉണ്ടായിരിക്കണം എല്ലാവര്ക്കും.

അക്ഷര ഗൗഡയുടെ കിടിലന്‍ ഫോട്ടോകള്‍ കാണാം

Recommended Video

cmsvideo
    ബിഗ് ബോസ് ഉപേക്ഷിച്ചു! മലയാളം ഉടൻ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+