'ഇനിയും അവളുടെ ജീവിതത്തില്‍ ഇടപെടരുത്';കൈകൂപ്പി പറഞ്ഞ് നിമിഷ!
പരിഹസിക്കാന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് അത്തരത്തിലുള്ള ഉത്തരങ്ങള്‍ തന്നെയാണ് നിമിഷ നല്‍കാറുള്ളത്.

ബിഗ്‌ബോസ് മലയാളം സീണണ്‍ 4 ല്‍ ഏറെ ശ്രദ്ധ നേടിയ ഒരു മത്സരാര്‍ത്ഥിയാണ് നിമിഷ. ബിഗ്‌ബോസിനകത്തും പുറത്തും കൃത്യമായ നിലപാട് സ്വീകരിക്കുന്ന ഒരാള്‍ കൂടിയാണ് നിമിഷ. സോഷ്യല്‍മീഡിയയില്‍ വളരെ സജീവമാണ് നിമിഷ.
ഇന്‍സ്റ്റഗ്രാമില്‍ ക്യൂ ആന്റ് എയില്‍ ആളുകള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് നിമിഷ ഉത്തരം നല്‍കാറുണ്ട്. ഇപ്പോള്‍ നിമിഷയുടെ ഒരു അഭിപ്രായമാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരുക്കുന്നത്. സംഭവം എന്താണെന്ന് നോക്കാം..

ചോദ്യവും നിമിഷയുടെ മറുപടിയും..
ക്യൂ ആന്റ് എയില്‍ ആളുകള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായി ഉത്തരം നിമിഷ നല്‍കാറുണ്ട്. പരിഹസിക്കാന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് അത്തരത്തിലുള്ള ഉത്തരങ്ങള്‍ തന്നെയാണ് നിമിഷ നല്‍കാറുള്ളത്. ഇഷ്ടമല്ലാത്ത ചോദ്യങ്ങളോട് അനിഷ്ടം പ്രകടിപ്പിക്കാറുമുണ്ട്..

ബ്രേക്ക് അപ്പായി..
ഒരാള്‍ നിമിഷയോട് ചോദിച്ച ഒരു ചോദ്യത്തിന് നിമിഷ നല്‍കിയ ഉത്തരത്തെക്കുറിച്ചാണ് ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്. താന്‍ ഒരു പെണ്‍കുട്ടിയുമായി ബ്രേക്ക് അപ്പ് ആയി, പക്ഷേ അവള്‍ക്ക് മുന്നോട്ട് പോകാന്‍ സാധിക്കുന്നില്ല..എന്ത് ഉപദേശമാണ് താന്‍ നല്‍കേണ്ടതെന്നായികുന്നു ചോദ്യം...സാർ നിങ്ങൾ ആവശ്യത്തിലധികം ചെയ്തു. ഇനി അവളുടെ കാര്യത്തിൽ ഇടപെടരുത് എന്നാണ് നിമിഷ പറഞ്ഞത്

ബിഗ്ബോസിനെക്കുറിച്ച്...
ബിഗ്ബോസിനെക്കുറിച്ച്...
അതേസമയം, ബിഗ്‌ബോസ് 5 ന്റെ ചർച്ചകളാണ് സജീവമായി നടക്കുന്നത്.ബിഗ്‌ബോസ് 5 കാണില്ലെന്നാണ് നിമിഷ പറഞ്ഞിരിക്കുന്നത്.ബിഗ് ബോസ് സീസൺ 5 ൽ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന മാറ്റം എന്താണെന്നായിരുന്നു ഒരാളുടെ ചോദ്യം. ' എന്ത് മാറ്റം വരുത്തണമെന്ന് തനിക്ക് അറിയില്ല, അവരോട് അൽപം അനിഷ്ടമുണ്ട്, ഞങ്ങൾ മോശമാണെന്ന തരത്തിലൊരു മാനിപ്പുലേഷൻ ചാനൽ നൽകി അതേസമയം പുറത്തും അകത്തും റിയൽ ആയി നിന്നവരാണ് ഞങ്ങൾ', നിമിഷ പറഞ്ഞു. എന്തായാലും ബിഗ് ബോസ് ഫൈവ് കാണാൻ പോകുന്നില്ലെന്നും നിമിഷ പറയുന്നു.'ഒന്നാമത്തെ കാര്യം സമയമില്ല, രണ്ടാമത്തെ കാര്യം ഞാൻ അത് ശ്രദ്ധിക്കുന്നുമില്ല. പ്രോഗ്രസീവ് ആയ ആളുകളെ കൊണ്ട് വന്നാൽ അത് സ്വീകരിക്കാൻ നമ്മുടെ മലയാളി ഓഡിയൻസ് തയ്യാറാകുമോയെന്നും അറിയില്ലെന്നും നിമിഷ പ്രതികരിച്ചു

ജാസ്മിനും റോബിനും..
അതേസമയം, റോബിനും ജാസ്മിനും തമ്മിലുള്ള പ്രശ്നത്തിലും നിമിഷ പ്രതികരണം നടത്തി. ജാസ്മിന്റേയും റോബിന്റേയും വിഷയം എനിക്ക് സത്യമായി അറിയില്ല. അവർ അങ്ങനെ തന്നെയാണല്ലോ, റോബിന്റെ സ്റ്റോറികൾക്ക് ചിരിക്കുന്ന സ്മൈലി ഞാൻ കൊടുക്കാറുണ്ട്. അവൻ തിരിച്ചും. ഇതിൽ നിന്നൊക്കെ ആളുകൾ മൂവ് ഓൺ ചെയ്യൂ', നിമിഷ പറഞ്ഞു.

അങ്കപ്പുറപ്പാട്..
സോഷ്യൽമീഡിയയിലൂടെ ജാസ്മിനും റോബിനും വാക്പോര് നടന്നിരുന്നു. റോബിനെതിരെ പ്രതികരിച്ച് ജാസ്മിൻ വരുകയും റോബിൻ ജാസ്മിന് മറുപടി നൽകുകയും ചെയ്തിരുന്നു. ഇന്‍സ്റ്റഗ്രാമിലെ ക്യൂ ആന്റ് എയില്‍ ആരോ ഒരാള്‍ ഉന്നയിച്ച വിമര്‍ശനത്തിന് പിന്നാലെയാണ് റോബിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജാസ്മിന്‍ രംഗത്തെത്തിയത്.. പ്രശസ്തിക്ക് വേണ്ടിയാണ് റോബിന് പിന്നാലെ ഇങ്ങനെ ജാസ്മിന്‍ പോകുന്നത് എന്നായിരുന്നു ഒരാള്‍ പറഞ്ഞത്. ആള്‍ക്കാറുടെ ശ്രദ്ധ പിടിച്ചുപറ്റാനല്ല താന്‍ ഒരു ഷോയില്‍ പങ്കെടുത്തതെന്ന് ആണ് ജാസ്മിന്‍ പറയുന്നത്. ഇതിന് പിന്നാലെയാണ് രൂക്ഷ വിമർശനം












Click it and Unblock the Notifications