ആ അര്‍ധനഗ്ന ചിത്രങ്ങള്‍ക്ക് പിന്നില്‍... കൃഷ്ണ ഷ്‌റോഫ് പറയുന്നു...

മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം ജാക്കി ഷ്‌റോഫിന്റെ മകള്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു ടോപ്‌ലെസ് ചിത്രവുമായി പ്രത്യക്ഷപ്പെട്ടപ്പോള്‍ ആരാധകര്‍ ഞെട്ടിപ്പോയി. സെക്‌സി എന്നും പുതിയ പൂനം പാണ്ഡെ എന്നും പറഞ്ഞാണ് ആളുകള്‍ കൃഷ്ണ ഷ്‌റോഫിന്റെ ചിത്രങ്ങള്‍ സ്വീകരിച്ചത്. ഒട്ടും വൈകാതെ ഈ ചൂടന്‍ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലുമായി.

ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനുള്ള കൃഷ്ണ ഷ്‌റോഫിന്റെ ടെസ്റ്റ് ഡോസാണ് ഈ ഫോട്ടോ എന്ന് വരെ ഗോസിപ്പുകള്‍ പരന്നു. നിവൃത്തിയില്ലാതെ ജാക്കി ഷ്‌റോഫിന് വരെ ഇതിനോട് പ്രതികരിക്കേണ്ടി വന്നു. സത്യത്തില്‍ എന്താണ് ഈ ചിത്രത്തിന് പിന്നില്‍ സംഭവിച്ചത്. എന്തിനായിരുന്നു ആ ടോപ്‌ലെസ് ഫോട്ടോ.. കൃഷ്ണ ഷ്‌റോഫ് തന്നെ തുറന്നുപറയുന്നു, കാണൂ..

ഞാനും എന്റെ ബെസ്റ്റ് ഫ്രണ്ടും

ഞാനും എന്റെ ബെസ്റ്റ് ഫ്രണ്ടും

ഞാനും എന്റെ ബെസ്റ്റ് ഫ്രണ്ടും മാത്രം ഉള്ളപ്പോള്‍ എടുത്ത സ്വകാര്യ ചിത്രങ്ങളാണ് അതെന്നാണ് കൃഷ്ണ ഷ്‌റോഫ് പറയുന്നത്. എന്റെ ബെഡ് റൂമില്‍ വെച്ചായിരുന്നു ഫോട്ടോഷൂട്ട്.

സുഹൃത്ത് ഫോട്ടോഗ്രാഫര്‍

സുഹൃത്ത് ഫോട്ടോഗ്രാഫര്‍

ഒരു ഫോട്ടോഗ്രാഫറാണ് എന്റെ സുഹൃത്ത്. അവളുടെ പോര്‍ട്ട്‌ഫോളിയോ ബില്‍ഡ് ചെയ്യുന്നതിന്റെ ഭാഗം കൂടിയായിരുന്നു ഈ ഷൂട്ട്.

അപ്പോഴത്തെ മൂഡിന് പറ്റിയ ചിത്രങ്ങള്‍

അപ്പോഴത്തെ മൂഡിന് പറ്റിയ ചിത്രങ്ങള്‍

ഞങ്ങള്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. അപ്പോഴത്തെ മൂഡിന് പറ്റിയ ചിത്രങ്ങളാണ് എടുത്തത്. ഞങ്ങള്‍ ഇതെല്ലാം നന്നായി ആസ്വദിച്ചു.

ഇന്‍സ്റ്റഗ്രാമില്‍ ഇട്ടത്

ഇന്‍സ്റ്റഗ്രാമില്‍ ഇട്ടത്

പിന്നീട് കണ്ടപ്പോള്‍ ഇഷ്ടം തോന്നിയത് കൊണ്ടാണ് എന്റെ സ്വകാര്യമായ ഇന്‍സ്റ്റഗ്രാം പേജില്‍ ചിത്രം പോസ്റ്റ് ചെയ്തത്. അത്രേയുള്ളൂ

ബോളിവുഡിലേക്ക് ഉണ്ട്

ബോളിവുഡിലേക്ക് ഉണ്ട്

താന്‍ താമസിയാതെ ബോളിവുഡിലേക്ക് എത്തുമെന്ന് കൃഷ്ണ ഷ്‌റോഫ് പറയുന്നു. എന്നാല്‍ അത് അഭിനയിച്ചുകൊണ്ടായിരിക്കില്ല.

വൈറലായിരുന്നു

വൈറലായിരുന്നു

കൃഷ്ണ ഷ്റോഫ് കാമുകനുമൊത്തുള്ള ചിത്രങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു

മകളെ ന്യായീകരിച്ച്

മകളെ ന്യായീകരിച്ച്

കൃഷ്ണ ഷ്‌റോഫിനെ ന്യായീകരിച്ച് നേരത്തെ അച്ഛന്‍ ജാക്കി ഷ്‌റോഫും രംഗത്ത് വന്നിരുന്നു. കൃഷ്ണ ചിത്രത്തില്‍ ടോപ് ലെസ് അല്ല എന്നായിരുന്നു ജാക്കിയുടെ വാദം. മാത്രമല്ല മകളുടെ കാര്യത്തില്‍ താന്‍ ഇടപെടേണ്ടതിലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+