അബദ്ധത്തില്‍ വിഴുങ്ങിയ കളിപ്പാട്ടം തൊണ്ടയില്‍ ഇരുന്ന് പീപ്പി വിളിക്കുന്നു, വീഡിയോ കാണൂ...
അബദ്ധത്തില്‍ വിഴുങ്ങിയ കളിപ്പാട്ടം ആണ്‍കുട്ടിയുടെ തൊണ്ടയില്‍ കുരുങ്ങി പീപ്പി വിളിക്കുന്നു. ശ്വാസകോശത്തിലേക്ക് എത്തുന്നതിന് മുന്‍പ് തൊണ്ടയില്‍ തടഞ്ഞിരുന്നത് അപകടത്തില്‍ നിന്നും രക്ഷിച്ചു.
ആന്റണി എന്ന ആണ്‍കുട്ടിയാണ് കളിപ്പാട്ടത്തിന് ഉള്ളിലുള്ള പീപ്പി വിഴുങ്ങിയത്. ശ്വാസം വലിക്കുമ്പോഴും സംസാരിക്കുമ്പോഴും ശരീരം അനങ്ങുമ്പോഴും പീപ്പിയില്‍ ശബ്ദമുയരും. ആശുപത്രി കിടക്കയില്‍ കിടക്കുന്ന ആന്റണിയുടെ അവസ്ഥ കാഴ്ചകാരില്‍ ചിരിപടര്‍ത്തും.

തൊണ്ടയില്‍ കുരുങ്ങിയത് പീപ്പി തന്നെയാണോ എന്ന ചോദ്യത്തിന് സംശയമില്ല എന്നാണ് ആന്റണി പറയുന്നത്. മറുപടിയായി ശ്വാസം വല്ലിച്ച് ശബ്ദം കേള്‍പ്പിക്കുകയും ചെയ്യുന്നു. വീഡിയോ കാണൂ..












Click it and Unblock the Notifications