ബ്രസീലിലെ തടിച്ചികളായ സ്ത്രീകളുടെ സൗന്ദര്യ മത്സരം, റാംപില്‍ ചുവടുവെയ്ക്കുന്ന സുന്ദരിമാരുടെ വീഡിയോ
സൗന്ദര്യ മത്സരത്തില്‍ ചുവടു വെയ്ക്കുന്ന മെലിഞ്ഞ് നീണ്ട സുന്ദരികളെയായിരിക്കും നിങ്ങള്‍ ചിലപ്പോള്‍ കണ്ടിട്ടുണ്ടാവുക. എന്നാല്‍ അതിന് വിപരീതമായ പൊണ്ണത്തടിച്ചികളായ സ്ത്രീകള്‍ റാംപില്‍ ചുവട് വെയ്ക്കുന്നത് ഒന്ന് സങ്കല്‍പ്പിച്ച് നോക്കൂ.
ഇത് വെറും സങ്കല്‍പ്പം മാത്രമല്ല. 75 കിലോയേക്കാള്‍ ഭാരമേറിയ സ്ത്രീകളുടെ സൗന്ദരിയ മത്സരം ബ്രിട്ടനില്‍ സംഘടിപ്പിച്ചിരുന്നു. ഇതില്‍ ചുവട് വെയ്ക്കാന്‍ എത്തിയ സുന്ദരിമാര്‍ കുറഞ്ഞത് 100 കിലോയേക്കാള്‍ ഭാരം കൂടിയവരായിരുന്നു.

35 സ്ത്രീകളാണ് റാംപില്‍ ചുവടുവെച്ചത്. സമൂഹത്തിന് മുന്നില്‍ ശരീരഭാരം നാണക്കേടായി കണക്കാക്കുന്നവര്‍ക്ക് മനസ്സിന് ഉണര്‍വ് നല്‍കുന്നതായിരുന്നു മത്സരം. റാംപില്‍ എത്തിയ ഇവര്‍ സംഗീതത്തിനൊപ്പം നൃത്തം ചെയ്യുകയും ചെയ്തു.
വീഡിയോ കാണൂ..












Click it and Unblock the Notifications