ബോംബ് പൊട്ടിച്ചു കളിക്കുന്ന ഐസിസുകാരന്റെ വീഡിയോ കാണൂ
ബാഗ്ദാദ്: ഐസിസുകാര്‍ക്ക് ബോംബൊന്നും പുത്തിരിയല്ല, ആയിരക്കണക്കിന് ആളുകളുടെ ജീവനെടുക്കുന്ന ബോംബ് അവര്‍ നിസാരമായി കളിക്കാന്‍ ഉപയോഗിക്കുന്ന സാധമാണെന്ന് വീഡിയോ കണ്ടാല്‍ പറയും.
ഐസിസ് പോരാളി ബോംബിന്റെ പിരിയൂട് കോണിപടിയുടെ മുകളില്‍ നിന്നും താഴേക്ക് ഇടുന്നതും പിന്നീട് ബോംബ് പൊട്ടിത്തെറിച്ച് അവശിഷ്ടങ്ങള്‍ തെറിക്കുന്നതംും വീഡിയോയില്‍ കാണാം. ഇയാള്‍ ചിരിച്ചു കൊണ്ടാണ് ഇത് ചെയ്യുന്നത്.

19 കാരനായ ഗേസിം ക്ലോകോസിയാണ് വീഡിയോയില്‍ കാണുന്നത് എന്ന് തിരിച്ചറിഞ്ഞിട്ടിട്ടുണ്ട്. ലണ്ടനിലെ കോളജില്‍ നിന്നും പഠനം നിര്‍ത്തിയാണ് ഇയാള്‍ ഐസിസില്‍ ചേര്‍ന്നത്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ നിരവധി ചെറുപ്പക്കാരാണ് ഐസിസില്‍ ചേര്‍ന്നത്. ഇക്കൂട്ടത്തില്‍ വീട്ടമ്മമാരും പെണ്‍കുട്ടികളും ഉണ്ടെന്ന് സംശയിക്കുന്നു. സ്‌ഫോട വസ്തുകള്‍ നിര്‍ന്നിക്കുന്നതിന് ഓണ്‍ലൈന്‍ വഴി ക്ലാസ്സുകള്‍ നല്‍കുന്നതായും റിപ്പോര്‍ട്ടപകള്‍ വന്നിരുന്നു.
വീഡിയോ കാണൂ..


Click it and Unblock the Notifications
