വീട്ടില്‍ ശൗചാലയം നിര്‍മ്മിക്കൂ... കബാലിയുടെ ടിക്കറ്റ് സ്വന്തമാക്കൂ...

പ്രമോഷന്‍ എന്ന് പറഞ്ഞാല്‍ ചരിത്രത്തില്‍ ഞെട്ടിക്കുന്ന പ്രമോഷന്‍ തന്നെ. കബാലിയുടെ റിലീസ് ദിവസത്തില്‍ കബാലി സ്‌പെഷ്യല്‍ വിമാനം ചെന്നൈയിലേക്ക് എയര്‍ ഏഷ്യ പറത്തുന്ന എന്ന വാര്‍ത്ത ഇന്ത്യന്‍ സിനിമയെ ഞെട്ടിച്ചതിന് തൊട്ടു പിന്നാലെയാണ് വീട്ടില്‍ ശൗചാലയം പണിതാന്‍ കബാലിയുടെ ടിക്കറ്റ് സൗജന്യം എന്ന ഓഫര്‍ പോണ്ടിച്ചേരി സര്‍ക്കാര്‍ വന്നിരിക്കുന്നത്.

പോണ്ടിച്ചേരിയിലെ സെല്ലിപ്പെട്ട് പഞ്ചായത്തിലെ നിവാസികള്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ ഈ ഓഫര്‍ നല്‍കിയിരിക്കുന്നത്. ജൂലൈ 15 ന് ചിത്രം റിലീസ് ആകുന്നതിന് മുന്‍പ് അടുത്ത പ്രമോഷന്‍ എന്തായിരിക്കും എന്ന് ആകാംഷയോടെ കാത്തിരിക്കുകയാണ് സിനിമാ ലോകവും ആരാധകരും.

സെല്ലിപ്പെട്ടുകാര്‍ക്ക് മാത്രം

സെല്ലിപ്പെട്ടുകാര്‍ക്ക് മാത്രം


പോണ്ടിച്ചേരിയിലെ സെല്ലിപ്പെട്ട് നിവാസികള്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ ഈ ഓഫര്‍ നല്‍കുന്നത്.

ഓഫര്‍ നല്‍കിയതിന് പിന്നിലെ കാരണം

ഓഫര്‍ നല്‍കിയതിന് പിന്നിലെ കാരണം

ജില്ലാ ഗ്രാമീണ വികസന ഏജന്‍സി നടത്തിയ സര്‍വ്വെയില്‍ സെല്ലിപ്പെട്ടിലെ 772 വീടുകളില്‍ 442 വീടുകളിലും ശൗചാലയം ഇല്ലായിരുന്നു.
സ്വഛ് ഭാരത് മിഷന്റെ ബ്രാന്‍ഡ് അംബാസിഡര്‍

സ്വഛ് ഭാരത് മിഷന്റെ ബ്രാന്‍ഡ് അംബാസിഡര്‍


പോണ്ടിച്ചേരിയിലെ സ്വഛ് ഭാരത് മിഷന്റെ ബ്രാന്‍ഡ് അംബാസിഡറായി രജനികാന്ത് ചുമതല ഏറ്റതാണ് ഇത്തരത്തില്‍ ഒരു പദ്ധതി കൊണ്ടുവരാന്‍ കാരണമായത്.

 കബാലി വിമാത്തിന് തൊട്ടുപിന്നാലെ

കബാലി വിമാത്തിന് തൊട്ടുപിന്നാലെ


കബാലിയുടെ റിലീസ് ദിവസത്തില്‍ ചെന്നൈയിലേക്ക് പ്രത്യേക വിമാന സര്‍വ്വീസ് എയര്‍ ഏഷ്യ നടത്തുന്നതായുള്ള പ്രമോഷന് ശേഷമാണ് ഇപ്പോള്‍ ശൗചാലയത്തിന്റെ ഓഫര്‍ വന്നിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+