മാഗസിന്‍ കവറിലെ സെലിബ്രേറ്റികള്‍
മിക്ക മാഗസിന്‍ കവറുകളിലും സ്ഥിരം സാന്നിധ്യമാണ് ചില താരങ്ങല്‍. ഹോട്ട് ലുക്കുകളില്‍ താരങ്ങളെ കാണുമ്പോള്‍ മാസികള്‍ക്ക് വായനക്കാര്‍ കൂടും എന്നതാണ് കവര്‍ ചിത്രങ്ങളില്‍ സെലിബ്രേറ്റികള്‍ ഇടംപിടിക്കാന്‍ മുഖ്യ കാരണമെന്ന് പറയാതെ അറിയാമല്ലോ.
മലയാളത്തില്‍ ഈ പ്രവണത താരതമ്യേനെ കുറവാണെങ്കിലും ബോളിവുഡിലും ഹോളിവുഡിലും ഒട്ടും കുറവല്ല. സ്ത്രീകളെ ആകര്‍ഷിക്കാന്‍ നടന്മാരുടെയും പുരുഷന്മാരെ ആകര്‍ഷിക്കാന്‍ നടിമാരുടെയും ശരീരങ്ങള്‍ ഇത്തരത്തില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നു.
ചില പ്രമുഖ മാസികകളിലെ താരങ്ങളാരൊക്കെയാണെന്ന് കാണൂ.

ദീപിക പദുക്കോള്‍
ഇന്ത്യ ടു ഡെയുടം മാഗസിന്‍ കവറില്‍ ബോളിവുഡ് നടി ദീപിക പദുക്കോണ്‍

സോനം കപൂര്‍
2013ല്‍ പുറത്തിറങ്ങിയ ഫെമിന തമിഴ് എന്ന മാഗസിന്റെ കവര്‍ ചിത്രത്തില്‍

സോണാക്ഷി സിന്‍ഹ
ഗ്രാസിയ എന്ന മാഗസിന്‍ കവിറില്‍ സോണാക്ഷി

കാജള്‍ അഗര്‍വാള്‍
സൗത്ത്‌സ്‌കോപ് മാഗസിനില്‍ കാജള്‍ അഗര്‍വാളിനെ നോക്കൂ

ഡയാന പെന്റി
2013 നവംബറിലിറങ്ങിയ എല്ല മാഗസിന്‍ കവറില്‍

ചിത്രാംഗത സിങ്
ഹര്‍പറിന്റെ ബസാര്‍ ഇന്ത്യ എന്ന മാഗസിന്‍ കവറില്‍ ചിത്രംഗത സിങ്

കാജല്‍
ഹെല്ലോ എന്ന മാഗസിനില്‍ കാജലിനെ കാണൂ

റണ്‍വീര്‍ സിങ്
ഹര്‍പ്പറിന്റെ ബസാര്‍ മെന്‍ എന്ന മാഗസിനില്‍ റണ്‍വീര്‍ സിങ്

ഏമി ജാക്‌സണ്‍
വേരവ് മാഗസിനില്‍ ഏമി ജാകസ്ണ്‍

ഐശ്വര്യ
ഐശ്വര്യ റായി ബച്ചന്‍ ഫിലിം ഫെയര്‍ ഇന്ത്യന്‍ മാഗസിന്‍ കവറില്‍

സോനം കപൂര്‍
ഫെമിന ഹിന്ദി മഗാസിനിലും താരം സോനം കപൂര്‍ തന്നെ

ഹൃത്വിക് റോഷന്‍
മന്‍ എന്ന മാഗസിന്‍ കവറില്‍ ഹൃത്വിക്

ഗുള്‍ പങ്ക
വുമണ്‍സ് ഹെല്‍ത്ത് എന്ന ആരോഗ്യ മാസികയില്‍

ജിക്യു
2013 നവംബറില്‍ ഇറങ്ങിയ ജിക്യു മാഗസിനില്‍ ഹൃത്വിക്

ഹായി
ഹായി എന്ന മാഗസിന്റെ കവര്‍ ചിത്രത്തിലും താരം ഹൃത്വിക് തന്നെ

ശ്രുതി ഹസ്സന്‍
ഇക്കഴിഞ്ഞ വര്‍ഷം ഒക്ടോബറിലിറങ്ങിയ ഗാസിയ മാഗസിന്റെ കവര്‍ ചിത്രത്തില്‍ ശ്രുതി ഹസ്സന്‍

ഫര്‍ഹാന്‍ അഖ്തര്‍
ഗ്രാസിയ മെന്‍ മാഗസിന്‍ കവറില്‍ ഫര്‍ഹാന്‍

സര ജെന്‍ ഡയിസ്
എഫ്എച്ച്എമ്മിന്റെ കവര്‍ ചിത്രത്തില്‍

നര്‍ഗിസ് ഫക്കീര്‍
മന്‍ എന്ന മാഗസിന്റെ 2013 ഒക്ടോബര്‍ ലക്കത്തില്‍ നിന്ന്

സാനിയ മിര്‍സ
സാനിയ മിര്‍സയും കവര്‍ ചിത്രങ്ങളില്‍ സജീവമാണ്

ഫരീദ പിന്റോ
വോഗസ് ഇന്ത്യ കവര്‍ ചിത്രത്തില്‍

യാമി ഗൗതം
വാവു ഹൈദരാബാദിന്റെ മഗസിന്‍ കവറില്‍ യാമി ഗൗതം

കരിഷ്മ കപൂര്‍
ഗുഡ് ഹൗസ് കീപ്പിങ് എന്ന മാഗസിന്റെ കവറില്‍ കരിഷ്മ കപൂര്‍

വിദ്യാബാലന്‍
ഹായി ബ്ലൈറ്റ്‌സ് എന്ന മാഗസിന്റെ 2013 ഒക്ടോബര്‍ ലക്കത്തിലെ മാഗസിന്‍ കവറില്‍ വിദ്യാബാലന്‍

സോനം കപൂര്‍
എല്ല ഇന്ത്യയുടെ മറ്റൊരു കവര്‍ ചിത്രത്തില്‍ സോനം കപൂര്‍

യാമിഗൗതം
വുമണ്‍സ് ഹെല്‍ത്ത്് എന്ന മാസികയുടെ കവറിലും യാമിയുണ്ട്.

സിദ്ധാര്‍ത്ഥ് മല്‍ഹോത്ര
എക്‌സിബിറ്റ് എന്ന മാസികയുടെ ഒക്ടോബര്‍ ലക്കത്തില്‍

കങ്കണ
ഫിലിം ഫെയര്‍ ഫാഷന്‍ മാഗസിനിന്‍ കങ്കണ

അലി ഭട്ട്
വുമണ്‍സ് ഹെല്‍ത്തിന്റെ മറ്റൊരു കവറിലെ താരം അലി ഭട്ടാണ്

പ്രിയങ്ക ചോപ്ര
ഫെമിനാസ് പവര്‍ മാസികയുടെ കവറില്‍ പ്രിയങ്കാ ചോപ്ര

ദീപിക പദുക്കോണ്‍
ദീപകയുടെ മനോഹരമായ ഒരു മുഖചിത്രം, വോഗ് ഇന്ത്യ

ശ്രയ ശരണ്‍
വെഡ്ഡിങ് അഫയര്‍ എന്ന മാഗസിന്റെ കവറില്‍ കോളിവുഡ് സ്റ്റാര്‍ ശ്രയ ശരണ്‍


Click it and Unblock the Notifications
