കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആദ്യം നീ പോയി സിനിമാക്കാരെ നന്നാക്ക്, കള്ളും കഞ്ചാവും പെണ്ണും കൂട്ടവും..പോങ്ങൻ'; ജൂഡിന് സൈബർ ആക്രമണം

Google Oneindia Malayalam News

കൊച്ചി; ജൂഡ് ആന്റണി സംവിധാനം ചെയ്എന്ന ചിത്രവും സിനിമ കൈകാര്യം ചെയ്യുന്ന പ്രമേയവും സംബന്ധിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ ചൂട് പിടിച്ചിരിക്കുകയാണ്. അമ്മയാകണമോ വേണ്ടയോ എന്നത തെരഞ്ഞെടുപ്പ് അടിച്ചേൽപ്പിക്കേണ്ടതില്ലെന്നെന്നാണ് ചിത്രം പങ്കുവെയ്ക്കുന്നത്. അതേസമയം അബോഷനെ മഹത്വവത്കരിക്കുകയാണ് സംവിധായകൻ എന്നാണ് വിമർശകരുടെ വാദം. വിമർശനങ്ങൾ കടുത്തതോടെ ജൂഡ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു.

പുത്തൻ ഗെറ്റപ്പിൽ എല്ലാരേയും ഞെട്ടിച്ച് മമ്മൂക്ക, ഏറ്റെടുത്ത് ആരാധകർ

'പ്രതിഷേധം ഉയരണം, ക്രിസ്തീയ സഭയെ തകര്‍ക്കാന്‍ ശ്രമിച്ച ഫ്രാങ്കോ, റോബിന്‍ മുതലായ 'അച്ചന്മാരെ' ഉള്‍പ്പെടെ എതിര്‍ക്കണം. നവയുഗ മാധ്യമ എഴുത്തുകാരായ അച്ചന്മാര്‍ ശ്രദ്ധിക്കുമല്ലോ' എന്നായിരുന്നു ജൂഡ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.എന്നാൽ ഈ പോസ്റ്റിനെതിരെ സൈബർ ആക്രമണങ്ങൾ ശക്തമായിരിക്കുകയാണ്.ചില പ്രതികരണങ്ങൾ വായിക്കാം

1

'സഭ എന്താണ് ചെയ്തത് അത് കൂടെ പറ? അവന്റെ തൊലിഞ്ഞ പടത്തിന് എതിരെ വിമർശനം വന്നപ്പോൾ സഹിക്കാൻ പറ്റുന്നില്ല അതിന് അച്ചന്മാരുടെ നെഞ്ചത് കയറിയിട് എന്താണ് കാര്യം? മര്യദക് പടം ഇറക്കണം'..എന്നായിരുന്നു ഒരാൾ കുറിച്ചത്.

2

'ആദ്യം നീ പോയീ നിന്റെ പ്രവർത്തി മണ്ഡലം നേരെയാക്ക് കള്ളും കഞ്ജാവും പെണ്ണും കൂത്താട്ടവുമല്ലേ അവിടെ. അഭിനവ അനലിസ്റ്റുകളുടെ റിവ്യൂസിനെ പേടിക്കാതെ പടമിറക്കാൻ നട്ടെല്ലുണ്ടോ'..
ആദ്യം അണ്ണൻ സിനിമാക്കാർ മര്യാദയ്ക്കാണോ നടക്കുന്നതെന്ന് പോയി ഒന്നു നോക്കു.നടിയെ പീഡിപ്പിക്കാൻ ഏൽപ്പിച്ച നടനും, ലഹരിയ്ക്ക് അടിമകളായ നടീ നടൻമാരും, ചാൻസ് കൊടുക്കുന്നതിന് വേണ്ടി പെണ്ണിൻ്റെ മാനത്തിന് വിലയിടുന്നവരും, കുറേ എണ്ണം ഉണ്ടല്ലോ, തല തിരിഞ്ഞ ടീമുകൾ. ആദ്യം അവർക്കെതിരെ രക്ഷരം പറയു. അതല്ലേ ജൂഡേട്ടാ ഹീറോയിസം ,എന്നായിരുന്നു മറ്റൊരു കമന്റ്.

3

'സിനിമയെ വിമർശിച്ചാൽ അച്ചന്മാരെ ഒക്കെ വിമർശിക്കും ല്ലേ....അങ്ങു പറയുന്നത് കേട്ടാൽ , പണ്ട് നടിയെ പീഡിപ്പിച്ച സംഭവം പുറത്തു വന്നപ്പോൾ സിനിമാക്കാർ എല്ലാവരും പ്രതികരിച്ചു എന്ന മട്ട് ആണ്.....
അത് വേ ഇത് റേ.....വിമർശനങ്ങൾ അതും ഇതും പറഞ്ഞു വഴി തിരിച്ചു വിടാതെ, മറുപടി വല്ലോം ഉണ്ടെങ്കിൽ അത് ഇട്.സിനിമ ഉണ്ടാക്കാൻ സ്വാതന്തര്യം ഉള്ളത് പോലെ വിമർശിക്കാൻ ഉള്ള ജനങ്ങളുടെ സ്വാതന്തര്യവും മാനിക്കൂ.നിങ്ങളുടെ സിനിമയെ കാൾ ഏറെ വിമർശിക്കപെടുന്നത്..,നിങ്ങളുടെ സിനിമയെ മാർക്കറ്റ് ചെയ്യുവാൻ സ്ത്രീശാക്തീകരണം എന്ന term ഉപയോഗിച്ചു കൊലപാതകത്തെ ന്യായീകരിക്കുന്ന ചില പാറപ്പുറത്തു നിന്നു പൊട്ടി കിളിർത്ത നവോഥാനനായകരാണ്കത്തിയോ കൈവെട്ടോ ഇല്ലാതെ വാക്കുകൾ കൊണ്ട് സത്യം മാത്രം കോറി ഇടാൻ ശ്രമിക്കുന്ന യുവതീയുവാക്കളോട് നിങ്ങൾ പുലർത്തുന്ന സഹിഷ്ണുത കൊള്ളാം....അഭിനന്ദനാര്ഹം തന്നെ...'

4

'ഒരു കുഞ്ഞിന്റെ ജീവൻ സംരക്ഷിക്കാൻ 18 കോടി സമാഹരിച്ചു മാതൃക കാട്ടിയ , ഗര്‍ഭിണിയായ ആന സ്‌ഫോടക വസ്തു നിറച്ച കൈത ചക്ക കടിച്ച്‌ ചരിഞ്ഞ സംഭവത്തില്‍ വരെ കൺസെർണ് ഉള്ള നമുക്ക് ഒരു കുഞ്ഞിന്റെ ഗർഭപാത്രത്തിലെ നിലവിളികൾക്ക് മുമ്പിൽ "Perfect ok" എന്ന് ഇത്ര നിസാരമായി എങ്ങനെ പറയാൻ കഴിയും? . ജൂഡിനോടല്ല, ഈ ക്രൂരകൃത്യത്തെ കയ്യടിക്കുന്ന പ്രബുദ്ധ പുരോഗമന മലയാളികളോടാണ് ചോദ്യം.ജീവന്റെ ഓരോ തുടിപ്പും വിലപ്പെട്ടതാണ്. വിലയിടാനാവാത്തതാണ്, എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്..'

5

'നി ഇനി എത്ര പുരോഗമനഡാൻസ് കളിച്ചാലും നിന്റെ തല്ലി പൊളി പടം തല്ലിപ്പൊളി ആണെന്ന് തന്നെ പറയും. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന് കേട്ടിട്ട് ഉണ്ട് നാട്ടുകാർ എയർ കയറ്റിയതിന് അച്ചന്മാരോട് എന്ന് ആദ്യം ആയിട്ട് കാണുകയാ..കരയണ്ട ബ്രോ പോയ്‌ ബഹിരകാശം എല്ലാം കണ്ടിട്ട് വാ. നമുക്ക് മുത്തശി ഗദ 2ഇറക്കണ്ടെ, എന്നായിരുന്നു മറ്റൊരാളുടെ പരിഹാസം.'

6

'നിനക്ക് ഒരു ശകലം ഉളുപ്പ് ഇല്ലേ. കൊലപാതകത്തെ പിന്താങ്ങി /അവർക്ക് പ്രചോദനം നൽകി, അതിനെ ന്യായീകരിച്ചു ജനിച്ചു വീഴുന്നതിന് മുൻപേ ഭ്രൂണത്തെ ഉദരത്തിൽ വച്ച് കൊല്ലണം എന്ന് ജനതകൾക്ക് ഉതപ്പ് ഉണ്ടാക്കുന്ന രീതിയിൽ സിനിമ ചെയ്തതും പോരാ എന്നിട്ട് ഒരു കൂസലുമില്ലാതെ വീണ്ടും പോസ്റ്റുകൾ കൊണ്ട്ഇറങ്ങുന്നോ.ഡോ വിമർശനങ്ങൾ ഉണ്ടാകുമ്പോൾ അത് സ്വീകരിച്ചു തെറ്റ് തിരുത്താൻ, തെറ്റ് അംഗീകരിക്കാൻ, സമൂഹത്തോട് മാപ്പ് പറയാൻ ആണ് ശ്രമിക്കേണ്ടത്. അല്ലാതെ എന്തെങ്കിലും വിമർശനം വാന്നാൽ അത് താങ്ങാൻ കഴിയാത്ത നീയാണോ ഇനി നാട്ടുകാരെ ചോയ്സ് / തിരഞ്ഞെടുപ്പ് പഠിപ്പിക്കുന്നത്. ഡാ നാറി ഊമ്പി വടി കടിച്ചു നിക്കുന്ന നീ അങ്ങ് എയറിൽ നിന്ന് ഭൂമിയിൽ ഊന്നി നിക്കാൻ നിനക്ക് വരുന്ന തെറി മൊത്തം അച്ചന്മാരുടെ നെഞ്ചത്തേക്ക് തിരിച്ചു വിടാൻ നോക്കുന്നോ. നിർത്തി ഇറങ്ങി പോടെയ്'

7

'ക്രിസ്തീയ സഭയെ തകർക്കാൻ അവർക്കു ആവില്ല ജൂഡ് . തെറ്റുചെയ്തവരെ എതിർത്ത് സംസാരിച്ചതാണല്ലോ . താങ്കൾ എടുത്ത സിനിമയെയും ക്രിസ്തുവിനെയും തമ്മിൽ ബന്ധിപ്പിക്കേണ്ട ആവിശ്യം ഇല്ലല്ലോ . കൊലപാതകങ്ങളെ ഏതു രീതിയിലായാലും ന്യായീകരിക്കാൻ ആവില്ല . താങ്കൾ പണത്തിനു വേണ്ടി പടം എടുത്തു പക്ഷെ സന്ദേശം പലസ്ഥലങ്ങളിലും തെറ്റായിപ്പോയി . എല്ലാവരും എതിർക്കുന്നതിനെ കുറിച്ച് സിനിമയെടുത്താൽ സംഭവം ക്ലിക്ക് ആകും എന്നതാണ് ഇതിന്റെ പിന്നിലെ ബിസിനസ് ചിന്താഗതി'

8

'ഫ്രാങ്കോമാരെ എതിർക്കുന്നവരാണെങ്കി താങ്കളെയും എതിർക്കാമോ? നിങ്ങളുടെ തുടരെയുള്ള ന്യായീകരണ പോസ്റ്റുകൾ ഇക്കാര്യത്തിൽ എത്രത്തോളം frustration നിങ്ങൾക്കുണ്ടെന്നു വ്യക്തമാക്കുന്നു. എത്ര വെളുപ്‌പിക്കാൻ ശ്രമിച്ചാലും ജീവനെ നശിപ്പിക്കാൻ ശ്രമിക്കുന്ന എന്തിനും ഒറ്റപ്പേരേ ഉള്ളൂ. കൊലപാതകം. അത് വയറ്റിനുള്ളിൽ വച്ചായാലും പുറത്തു വച്ചായാലും . ഡോക്ടർമാരും മാതാപിതാക്കളും ആസൂത്രണം ചെയ്തു നടപ്പാക്കുന്ന കൊല. കുഞ്ഞിനോ അമ്മയ്ക്കോ ജീവന് അപകടമുണ്ടാകുന്ന ഘട്ടത്തിൽ അബോർഷൻ ചെയ്യുകയാണെങ്കിൽ കുറച്ചെങ്കിലും ധാർമ്മികത അതിലുണ്ട്. ഈ പടത്തിൽ അങ്ങനെയൊരു സാഹചര്യമില്ലല്ലോ. മതം, പാപം എന്നിവ മാറ്റി വെച്ചിട്ടു ചിന്തിച്ചാലും ധാർമ്മികത, മാനവികത എന്നിവയുള്ള മനുഷ്യസമൂഹത്തിന് അബോർഷൻ കണ്ണുമടച്ച്‌ പിന്തുണയ്ക്കാനാവില്ല. പെണ്ണുങ്ങളാരും പ്രസവിക്കാൻ തയ്യാറാകാത്ത ഒരു സാഹചര്യം ഭാവനയിൽ കണ്ടു നോക്കുക ... സിനിമാക്കാരനല്ലേ .... അപ്പോൾ മനസ്സിലാകും താങ്കളുടെ ചിത്രത്തിലെ അപകടകരമായ സന്ദേശം'.

9

'ലക്ഷക്കണക്കിന് അച്ചന്മാരിൽ 2 പേര് ചെയ്തത് തെറ്റാണെന്ന് സമ്മതിക്കുന്നതിൽ ഒരു പ്രശ്നവുമില്ല ജൂഡ്! പക്ഷെ താൻ സിനിമയിലൂടെ പറയുന്നത് തെറ്റാണെന്ന് ഞങ്ങൾ ഓർമിപ്പിച്ചുകൊണ്ടേ ഇരിക്കുംകുരു പൊട്ടിയിട്ടൊ, അത് വിറ്റ് സിനിമയ്ക്ക് പബ്ലിസിറ്റി നിലനിർത്തയാലോ ഒന്നും തെറ്റ് ശരിയാവില്ല'..ഇങ്ങനെ പോകുന്നു കമന്റുകൾ

Recommended Video

cmsvideo
Jude Anthony Joseph Exclusive interview | Oneindia Malayalam

English summary
Comment against priests ; social media comments against director Jude Anthany and saras movie,goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X