കോൺഗ്രസ് ഡാ! ബിന്ദു കൃഷ്ണയുടെ മരം നടൽ ഫേസ്ബുക്ക് ലൈവിൽ വനിതാ നേതാവിന് പറ്റിയ പറ്റ് വൈറലായി.. വീഡിയോ!

  • By: Kishor
Subscribe to Oneindia Malayalam

മരം ഒരു കുടുംബാംഗം എന്ന മുദ്രാവാക്യവുമായി കൊല്ലം ഡി സി സിയുടെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി വാരാചരണം ഫേസ്ബുക്കിൽ ലൈവ് വീഡിയോ ഇട്ട് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയും പരിസ്ഥിതി ദിനത്തിൽ മാതൃകയായി. സാമൂഹികമായ പല കാര്യങ്ങളിലും നവമാധ്യമങ്ങളിലൂടെ അഭിപ്രായം പറയുന്ന നേതാവാണ് ബിന്ദു കൃഷ്ണ.

ഈ പാകിസ്താൻ ടീം ഒന്നും ഇന്ത്യയ്ക്ക് ഒരു ഇരയല്ല.. എന്തുകൊണ്ട് പാകിസ്താൻ തോറ്റു? ഇതാണ് 5 കാരണങ്ങൾ!!

പാകിസ്താനല്ല ഇത് തോല്‍വിസ്ഥാൻ... ഇന്ത്യയോട് തോറ്റ് തുന്നം പാടിയ പാകിസ്താനെ വലിച്ചുകീറി സോഷ്യൽ മീഡിയ ട്രോൾ!!!

ബിന്ദു കൃഷ്ണയുടെ വീഡിയോ

ബിന്ദു കൃഷ്ണയുടെ വീഡിയോ

മരം ഒരു കുടുംബാംഗം എന്ന മുദ്രാവാക്യവുമായി കൊല്ലം ഡി സി സിയുടെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി വാരാചരണം ഫേസ്ബുക്കിൽ ലൈവ് വീഡിയോ ഇട്ട് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയും പരിസ്ഥിതി ദിനത്തിൽ മാതൃകയായി. സാമൂഹികമായ പല കാര്യങ്ങളിലും നവമാധ്യമങ്ങളിലൂടെ അഭിപ്രായം പറയുന്ന നേതാവാണ് ബിന്ദു കൃഷ്ണ.

വീഡിയോ പറ്റിച്ച പണി

വീഡിയോ പറ്റിച്ച പണി

ബിന്ദു കൃഷ്ണയുടെ ഫേസ്ബുക്ക് ലൈവിലെ ചെറിയൊരു ഭാഗമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയിൽ വൈറലാകുന്നത്. കൊല്ലം ഡി സി സിയുടെ മരം നടൽ പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഒരു പ്രാദേശിക വനിതാ നേതാവ് കുഴിയിലേക്ക് മരം വെക്കുന്നു. കുഴിയുടെ ആഴം കൂടിയത് കൊണ്ട് അത് പറ്റുന്നില്ല. അവസാനം തൈ കുഴിയിലേക്ക് ഇടുകയാണ് അവർ.

എന്ത് വിഡിത്തമാണ് ചെയ്യുന്നത്

എന്ത് വിഡിത്തമാണ് ചെയ്യുന്നത്

ഓക്സിജൻ ശ്വസിച്ച് ഓക്സിജൻ ഇരട്ടിയായി പുറത്ത് വിടുന്ന ഗോക്കൾ നമ്മുടെ നാട്ടിൽ സുലഭമായിരിക്കുമ്പോൾ വെറുതെ എന്നോ വലുതായി ഓക്സിജൻ പുറത്ത് വിടുന്ന മരങ്ങളെ എന്തിന് നമ്മൾ ആശ്രയിക്കണം - ഇങ്ങനെ ചില കളിയാക്കലുകളും ഇടയിൽ നടക്കുന്നുണ്ട്.

വീഡിയോ വൈറലായി

വീഡിയോ വൈറലായി

ഒരു കോൺഗ്രസ് മരം നടല്‍ എന്ന തലക്കെട്ടോടെ സോഷ്യല്‍ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഫേസ്ബുക്കിൽ ഫോട്ടോയും വീഡിയോയും ഇടാൻ വേണ്ടി മരംനടുന്ന കപട പരിസ്ഥിതി സ്നേഹികളെ കളിയാക്കാൻ എന്നൊക്കെയാണ് വീഡിയോ വൈറലാക്കുന്നവർ പറയുന്നത്. എന്തരോ എന്തോ.

ഇതാണാ വീഡിയോ

ഇതാണാ വീഡിയോ

കൊല്ലം ഡി സി സിയുടെ നേതൃത്വത്തിൽ നടന്ന മരം നടൽ പരിപാടി ബിന്ദു കൃഷ്ണ ഫേസ്ബുക്കിൽ ലൈവാക്കിയ വീഡിയോ ഇങ്ങനെയാണ്.

English summary
World Environment Day: Congress leader Bindhu Krishna's Facebook live.
Please Wait while comments are loading...