യുവതിയുടെ വയറില്‍ നിന്നും നീക്കം ചെയ്തത് 100 കിലോ ഭാരമുള്ള ടൂമര്‍, വീഡിയോ കാണൂ..
മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റിലാണ് വൈദ്യശാസ്ത്രത്തെ ഞെട്ടിച്ച സംഭവം നടന്നത്. അസഹ്യമായ വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ 45 കാരിയുടെ വയറില്‍ നിന്നും നീക്കം ചെയ്തത് 100 കിലോ ഭാരമുള്ള ട്യൂമറാണ്.
കഴിഞ്ഞ 5 വര്‍ഷമായി വയറു വേദന അനുഭവിക്കുകയാണ് യുവതി. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഭര്‍ത്താവ് ആശുപത്രിയില്‍ പോകുന്നതിന് അനുവദിച്ചിരുന്നില്ല എന്നും പറയുന്നു. ആറ് മാസം മുന്‍പ് ഭര്‍ത്താവിന്റെ മരണ ശേഷമാണ് യുവതി ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയത്.

ബിപിഎല്‍ കാര്‍ഡിന്റെ സഹായത്തോടെ യുവതിയ്ക്ക് സൗജന്യ ചികിത്സ ലഭിച്ചു. മൂന്ന് മണിക്കൂര്‍ നീണ്ടു നിന്ന സര്‍ജറിയ്ക്ക് ശേഷം 100 കിലോ ഭാരമുള്ള ട്യൂമര്‍ നീക്കം ചെയ്ത ഡോക്ടര്‍മാര്‍ വരെ ഞെട്ടിപോയി. കരിയറില്‍ ഇതു പൊലൊരു സംഭവം ആദ്യമായാണ് കാണുന്നത് എന്നായിരുന്നു ഡോക്ടര്‍മാരുടെ പ്രതികരണം.
മൂന്നടി നീളവും രണ്ടടി വീതിയുമുണ്ട് ട്യൂമറിന്. 100 കിലോയിലധികമാണ് ഭാരം കണക്കാക്കിയത്. പാത്തോളജി ഡിപാര്‍ട്ട്മെന്റിലേക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് ട്യൂമര്‍. യുവതി സുഖം പ്രാപിച്ച് വരുന്നതായും ഡോക്ടര്‍മാര്‍ പറയുന്നു.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications