ദൃശ്യം കൊള്ളാം, കാണണമെന്ന് കെജ്രിവാള്‍, കെജ്രിവാള്‍ മോഹന്‍ലാലിനെ കണ്ടിരുന്നെങ്കിലോ?

ദില്ലി: മലയാളം ചിത്രമായ ദൃശ്യത്തിന്റെ ഹിന്ദി റീമേക്കിന് മികച്ച പ്രതികരണം. തീര്‍ച്ചയായും കണ്ടിരിയക്കേണ്ട ചിത്രമാണ് ദൃശ്യമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. തിങ്കളാഴ്ചയാണ് അദ്ദേഹം ചിത്രം കണ്ടത്. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ചിത്രം കണ്ട വിവരം അദ്ദേഹം പങ്കുവച്ചത്.

എല്ലാവരും കണ്ടിരിയ്‌ക്കേണ്ട ചിത്രമാണ് ദൃശ്യമെന്നും അദ്ദേഹം ട്വീറ്റില്‍ പറയുന്നു. അജയ് ദേവ്ഗണാണ് ഹിന്ദി പതിപ്പില്‍ നായകന്‍. കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്

കെജ്രിവാള്‍ പറയുന്നു

കെജ്രിവാള്‍ പറയുന്നു

താന്‍ ദൃശ്യം സിനിമ കണ്ടെന്നും കണ്ടിരിയ്‌ക്കേണ്ട ചിത്രമാണിതെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ട്വീറ്റ്

റീമേക്ക്

റീമേക്ക്

മലയാളത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ജീത്തുജോസഫ് ഒരുക്കിയ ചിത്രമാണ് ദൃശ്യം

അജയ് ദേവ്ഗണ്‍

അജയ് ദേവ്ഗണ്‍

ഹിന്ദിയില്‍ അജയ് ദേവ്ഗണാണ് നായകന്‍

മിക്ക ഭാഷകളിലും

മിക്ക ഭാഷകളിലും

ഇന്ത്യയിലെ മിക്ക ഭാഷകളിലേയ്ക്കും ചിത്രം റീമേക്ക് ചെയ്യപ്പെട്ടു

ആശംസ

ആശംസ

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പടെയുള്ളവര്‍ ചിത്രത്തിന് ആശംസ നേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പടം കണ്ട് കെജ്രിവാളിന്റെ ട്വീറ്റ്

 ചിത്രം...

ചിത്രം...

നിഷികാന്ത് കമ്മത്താണ് ചിത്രം ഹിന്ദിയില്‍ അണിയിച്ചൊരുക്കിയത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+