സെക്സിയാകുന്നതിന് ഒരു പരിധിയുമില്ല.. ചൂടൻ മോഡലിന് ഇൻസ്റ്റഗ്രാമിൽ വിലക്ക്.. ഷോക്കിങ് ചിത്രങ്ങള്‍!!

സോഷ്യൽ മീഡിയ ഫോട്ടോ - വീഡിയോ ഷെയറിങ് വെബ്സൈറ്റായ ഇൻസ്റ്റഗ്രാം തന്നെ വിലക്കിയതായി മോഡലിന്റെ പരാതി. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിൽ ചിത്രം പോസ്റ്റ് ചെയ്താണ് മോഡൽ ഈ വിവരം ആളുകളെ അറിയിച്ചത്. ഇന്‍സ്റ്റഗ്രാമിന് തന്നോട് വേറെന്തൊക്കെയാ ദേഷ്യമുണ്ടെന്ന തരത്തിലാണ് മോഡലായ എല്ലെ ജോൺസന്റെ ട്വീറ്റ്. വിശദമായി കാണാം..

ബിക്കിനി മോഡൽ

ബിക്കിനി മോഡൽ

ബിക്കിനി മോഡൽ എന്നാണ് മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്ററിൽ എല്ലെ ജോൺസൻ സ്വയം പരിചയപ്പെടുത്തുന്നത്.

ചിത്രത്തിന് വിലക്ക്

ചിത്രത്തിന് വിലക്ക്

ഫോട്ടോ ഷെയറിങ് സൈറ്റായ ഇൻസ്റ്റഗ്രാം തന്‍റെ ചിത്രം വിലക്കി എന്ന് ട്വിറ്ററിലൂടെ ആരാധകരെ അറിയിക്കുകയായിരുന്നു എല്ലെ ജോൺസൻ

അതിര് കടന്നപ്പോൾ

അതിര് കടന്നപ്പോൾ

എന്തിനാണ് എല്ലെ ജോൺസൻറെ ചിത്രം ഇൻസ്റ്റഗ്രാം വിലക്കിയത് എന്ന് ചോദിച്ചാലോ. അതിര് കടന്ന നഗ്നതാ പ്രദർശനം തന്നെ കാരണം.

വ്യക്തിപരമാണ്

വ്യക്തിപരമാണ്

വശങ്ങളിൽ നിന്നും മാറിടത്തിന്റെ പ്രദർശനം നടത്തിയതിനാണ് എല്ലെ ജോൺസനെ ഇൻസ്റ്റഗ്രാം വിലക്കിയത്. എന്നാൽ വിലക്ക് വ്യക്തിപരമാണെന്നാണ് എല്ലെ ജോൺസൻ പറയുന്നത്.

അമേരിക്കൻ മോഡൽ

അമേരിക്കൻ മോഡൽ

അമേരിക്കയിൽ നിന്നുള്ള ചൂടൻ മോഡലാണ് എല്ലെ ജോൺസൻ. സോഷ്യൽ മീഡിയ സൈറ്റുകളില്‍ നിന്നും വിലക്ക് വാങ്ങലാണത്രെ ഇവരുടെ സ്ഥിരം പരിപാടി.

ഇഷ്ടം പോലെ ഫാൻസ്

ഇഷ്ടം പോലെ ഫാൻസ്

നാലരലക്ഷത്തിലധികം പേരാണ് സോഷ്യല്‍ മീഡിയയിൽ എല്ലെ ജോൺസനെ പിന്തുടരുന്നത്. കമ്യൂണിറ്റി വയലേഷൻ എന്ന് പറഞ്ഞാണ് ഇൻസ്റ്റഗ്രാം അവരെ രണ്ട് വട്ടം വിലക്കിയത്.

ഷോക്കിങ്

ഷോക്കിങ്

ഇവർ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ ഷോക്കിങ് ആണെന്ന് ആളുകള്‍ റിപ്പോർട്ട് ചെയ്തതോടെ ജനുവരിയിൽ എല്ലെ ജോൺസനെ ഇൻസ്റ്റഗ്രാം ആദ്യം വിലക്കിയിരുന്നു

വീണ്ടും വന്നു

വീണ്ടും വന്നു

എന്നാൽ ഏതാനും മാസങ്ങൾക്ക് ശേഷം ഞെട്ടിക്കുന്ന ചില ചിത്രങ്ങളുമായി എല്ലെ ജോൺസൻ വീണ്ടും ഇൻസ്റ്റഗ്രാമിലെത്തി. പിന്നീടാണ് ഈ വിലക്ക്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+