മെസ്സഞ്ചറില്‍ ചാറ്റ് ചെയ്യുന്നവര്‍ ഇനി സൂക്ഷിക്കണം!!!
കാലിഫോര്‍ണിയ: ലോകത്തെ ഏറ്റവുമധികം ഉപയോക്താക്കളുള്ള ഫേസ്ബുക്കിന്റെ മെസ്സഞ്ചറിലും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം പരീക്ഷിക്കുന്നു. ഡിജിറ്റല്‍ സംഭാഷണങ്ങളിലുള്ള അനാവശ്യ ഇടപെടലുകള്‍ ഇല്ലാതാക്കുന്നതിനായാണ് ഫേസ്ബുക്ക് പരീക്ഷണാര്‍ത്ഥം ഈ സംവിധാനം മെസ്സഞ്ചറില്‍ പരീക്ഷിക്കുന്നത്.
900 മില്യണ്‍ ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്കാണ് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം ലഭിക്കുക. ഫേസ്ബുക്കിന്റെ പ്രമുഖ മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പില്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ച് മൂന്ന് മാസത്തിന് ശേഷമാണ് ഫേസ്ബുക്കിലും ഈ ഫീച്ചര്‍ അവതരിപ്പിക്കുന്നത്. ഒരു ബില്യണ്‍ ഉപയോക്താക്കളുള്ള വാട്സ്ആപ്പിനെ 2014 ഒക്ടോബറിലാണ് ഫേസ്ബുക്ക് ഏറ്റെടുക്കുന്നത്. വാട്സ്ആപ്പിന് പുറമേ ആപ്പിളിന്റെ ഐ മെസേജ്, ലൈന്‍, സിഗ്നല്‍, വൈബര്‍, ടെലഗ്രാം, വിക്കര്‍ എന്നീ പ്ലാറ്റ്ഫോമുകളിലും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ലഭ്യമാണ്.

സേവനങ്ങള്‍ ചാറ്റ് ആപ്ലിക്കേഷനായ മെസ്സഞ്ചറില്‍ ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനും സുരക്ഷക്കും വേണ്ടിയാണ് ഫേസ്ബുക്ക് ഇത്തരമൊരു ഉദ്യമത്തിനൊരുങ്ങുന്നത്. മെസ്സഞ്ചറില്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ വരുന്നതോടെ ഈ സംവിധാനം ഏര്‍പ്പെടുത്തുന്ന രണ്ടാംത്തെ ഫേസ്ബുക്ക് ഉല്‍പ്പന്നമായി ഫേസ്ബുക്ക് മെസ്സഞ്ചര്‍ മാറും. ഈ വര്‍ഷം വാട്സ് ആപ് മെസ്സഞ്ചറാണ് ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് സംരക്ഷണം നല്‍കുന്നതിനായി ആദ്യമായി എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. വാ്സ് ആപ് വഴി കൈമാറുന്ന മെസേജുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍, ഡോക്യുമെന്റുകള്‍ എന്നിവ മൂന്നാമതൊരാള്‍ക്ക് കാണാന്‍ കഴിയാത്തതാണ് ഈ സംവിധാനം.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications