ഫേസ്ബുക്ക് മെസ്സഞ്ചറില്‍ സീക്രട്ട് ചാറ്റ്!!! രഹസ്യങ്ങള്‍ക്ക് ഫേസ്ബുക്കിന്റെ കൂട്ട്
കാലിഫോര്‍ണിയ: പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്ക് സ്നാപ്പ് ചാറ്റിലേതിന് സമാനമായ ഡിസപ്പീയറിംഗ് മെസേജ് ഫീച്ചറുമായെത്തുന്നു. രണ്ടാം ഡിസപ്പിയറിംഗ് ഫീച്ചര്‍ അവതരിപ്പിക്കുന്ന ഫേസ്ബുക്ക് മെസ്സഞ്ചറില്‍ ഏര്‍പ്പെടുത്തിയ എന്‍ഡ് ടു എന്‍ഡ് എന്ക്രിപ്ഷനൊപ്പമാണ് ഇത്തവണ ഇത് അവതരിപ്പിക്കുന്നത്. ഫേസ്ബുക്ക് മെസ്സഞ്ചറില്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം വരുന്നതോടെ ഫേസ്ബുക്ക് നേരിടേണ്ടിവരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാണ് ഫീച്ചര്‍ അവതരിപ്പിക്കുന്നതെന്നാണ് ടെക് വിദഗ്ദരുടെ കണ്ടെത്തല്‍.
പുതിയ ഫീച്ചറില്‍ ഓരോ മെസേജും കൃത്യ സമയത്ത് അപ്രത്യക്ഷമാകുന്നതിനായി ഓരോ മെസേജ് ത്രെഡ്ഡിലും ടൈമര്‍ ഓപ്ഷന് ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്നാപ്പ് ചാറ്റിന് സമാനമാണ് ഈ സംവിധാനം. എന്നാല്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്ന ഒരു ലാപ്പ്ടോപ്പ് ഫോണ്‍ എന്നിവയില്‍ ഒന്നില്‍ മാത്രമായിരിക്കും ഈ സംവിധാനം ലഭ്യമാകുക എന്ന പ്രത്യകതയുണ്ട്.

എന്നാല്‍ രഹസ്യ സംഭാഷണങ്ങള്‍ ഫേസ്ബുക്ക് ചാറ്റില്‍ അനുവദിക്കുന്നതിനായാണ് ഈ സംവിധാനം ഏര്‍പ്പെടുത്തുന്നതെന്നാണ് ഫേസ്ബുക്ക് നല്കുന്ന വിശദീകരണം. പണമിടപാടുകള്‍, രോഗം എന്നിങ്ങനെ രഹസ്യസ്വഭാവമുള്ള കാര്യങ്ങള്‍ കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ പങ്കുവെയക്കുന്നതിന് ഫീച്ചര്‍ ഉപയോഗപ്പെടുത്താമെന്നും ഫേസ്ബുക്ക് അവകാശപ്പെടുന്നു.
ടെക്സ്റ്റ് മെസേജുകള്‍ മാത്രമാണ് മെസേജുകള്‍ ഡിസപ്പിയറിംഗ് മെസേജുകളില്‍ അനുവദിക്കുക. വീഡിയോകളോ, ജിഫ് ഫയലുകളോ ഡിസ്പ്പിയറിംഗ് മെസേജുകളില്‍ ഉള്‍പ്പെടുത്താനാവില്ല. സ്മാര്‍ട്ട്ഫോണിലോ ലാപ്പ്ടോപ്പിലോ ഒരിക്കല്‍ വായിച്ച മെസേജുകള്‍ പിന്നീട് ഡെസ്ക്ടോപ്പില് വായിക്കാന്‍ കഴിയില്ല.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications