ഫേസ്ബുക്കിന്റെ ഓഫ് ലൈന്‍ വീഡിയോ ഇന്ത്യയില്‍ ജൂലൈ മുതല്‍!!!
കാലിഫോര്‍ണിയ: ഓഫ്ലൈന് വീഡിയോകള്‍ ഇനി ഫേസ്ബുക്കിലും. യുടിയൂബ് മ്യൂസിക് വീഡിയോകള്‍ ഫേസ്ബുക്കിലേക്ക് കൊണ്ടുവരുമെന്ന് മെയില്‍ ഫേസ്ബുക്ക് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഉപയോക്താക്കള്‍ക്ക് ഓഫ് ലൈനില്‍ വീഡിയോ കാണാനുള്ള സൗകര്യം ഫേസ്ബുക്ക് ആരംഭിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്ക് ഇന്ത്യയില്‍ വീഡിയോ ഡൗണ്‍ലോഡിംഗ് ഉടന്‍ ആരംഭിക്കുമെന്ന വാര്‍ത്ത ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഈ സംവിധാനം ഫേസ്ബുക്ക് അവതരിപ്പിക്കുന്നതോടുകൂടി ടൈംലൈനില്‍ പ്രത്യക്ഷപ്പെടുന്ന വീഡിയോകള്‍ പിന്നീട് കാണുന്നതിനായി ഉപയോക്താക്കള്‍ക്ക് സേവ് ചെയ്ത് വെയ്ക്കാന്‍ സാധിക്കും. പരീക്ഷണാര്‍ത്ഥം ഈ സംവിധാനം ജൂലൈ 11 മുതല്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് കാണിച്ച് ഫേസ്ബുക്ക് മീഡിയ പാര്‍ട്ട്ണര്‍മാര്‍ക്ക് ഇമെയില്‍ സന്ദേശശം അയച്ചിട്ടുണ്ട്.

ഫേസ്ബുക്കിന്റെ മൊബൈല്‍ ആപ്പിലും ഓഫ്ലൈനായി വീഡിയോ കാണാനുള്ള സൗകര്യം ലഭിക്കും. എന്നാല്‍ ഇത് മറ്റ് ആപ്പുകളുമായോ ഉപകരങ്ങളുമായോ ഷെയര്‍ ചെയ്യാനുള്ള സംവിധാനം ഉണ്ടായിരിക്കില്ല. കൂടാതെ ഫേസ്ബുക്ക് വാളില്‍ നിന്ന് സേവ് ചെയ്യുന്ന വീഡിയോകള്‍ 48 മണിക്കൂറിനുള്ളില്‍ മാത്രമേ കാണാന്‍ കഴിയൂ എന്ന പ്രത്യേകതയുമുണ്ട്. എന്നാല്‍ ഈ ഫീച്ചറില്‍ ഫേസ്ബുക്ക് ഏര്പ്പെടുത്താനിക്കുന്ന നിയന്ത്രണങ്ങള്‍ എന്തെല്ലാമാണെന്ന വിവരം വ്യക്തമല്ല. രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ ഔദ്ധ്യോഗികമായി പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications