തന്റേതെന്ന പേരില്‍ അശ്ലീല ചിത്രം വാട്ട്സ് ആപില്‍ പ്രചരിയ്ക്കുന്നതിനെതിരെ നടി അഞ്ജലി രംഗത്ത്
കൊച്ചി: ഫേസ്ബുക്ക്, വാട്ട്സ് ആപ് തുടങ്ങിയ മാധ്യമങ്ങളിലൂടെ തന്റെ പേരില്‍ അശ്ലീല ചിത്രം പ്രചരിയ്ക്കുന്നതിനെതിരെ നടി അഞ്ജലി അനീഷ് രംഗത്ത്. നടിമാരുടെ പേരില്‍ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ പ്രചരിയ്ക്കുന്നത് പതിവായിട്ടുണ്ട്. ഇതിന്റെ ഒടുവിലത്തെ ഇരയാണ് അഞ്ജലി.
അഞ്ജലിയുടേതെന്ന പേരിലാണ് വാട്ട്സ് ആപിലൂടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിയ്ക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്കിയിരിയ്ക്കുകയാണവര്. സ്വന്തം അമ്മയുടേയെ സഹോദരിയുടെയോ ശരീരം ഉപയോഗിച്ച് അതില്‍ തല മാത്രം എന്റെ ചിത്രമാക്കി മറ്റാരോ വാട്ട്സ് ആപില്‍ കൂടി നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിയ്ക്കുന്നുവെന്ന് നടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്ററിലായതായും റിപ്പോര്‍ട്ടുണ്ട്. അടുത്തിടെ നടി ജ്യോതി കൃഷ്ണയുടേതെന്ന പേരില്‍ അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചു. മോര്‍ഫ് ചെയ്യപ്പെട്ട ചിത്രത്തിന്റെ യഥാര്‍ത്ഥ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് ജ്യോതി കൃഷ്ണ വ്യാജന്മാര്ക്ക് മറുപടി കൊടുത്തത്. ഒട്ടേറെ നടിമാരാണ് ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ക്ക് നിരന്തരം ഇരയാകുന്നത്.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications