വിവാദങ്ങളുടെ കൂട്ടുകാരി.. പ്രമുഖ മലയാളി നായികയുടെ നഗ്നചിത്രങ്ങൾ വാട്സ്ആപ്പിൽ.. നടിയെ ആക്രമിച്ചതിലും?

  • By: Kishor
Subscribe to Oneindia Malayalam

എണ്ണം തികയ്ക്കാന്‍ വേണ്ടി കൂടുതല്‍ സിനിമകളില്‍ അഭിനയിക്കാനില്ലെന്ന് പറഞ്ഞ് ബിഗ് സ്ത്രീനിലേക്ക് വന്ന നടി. നല്ല സിനിമയുടെ ഭാഗമാകാനാണ് എനിക്കിഷ്ടം എന്ന സ്വപ്നം സാക്ഷാത്കരിക്കുും പോലെ ഒരു തുടക്കം. മെഗാസ്റ്റാർ മമ്മൂട്ടിയുടെ സൂപ്പർഹിറ്റായി മാറിയ ചിത്രത്തിലെ ടൈറ്റിൽ റോളിൽ അരങ്ങേറ്റം.

ജനപ്രിയ നായകൻ ദീലിപിന് ജയിലിലും രക്ഷയില്ല.. സഹതടവുകാര്‍ അടക്കം ട്രോളോട് ട്രോളാണ്.. പിന്നെ സോഷ്യൽ മീഡിയ വിടുമോ!!

പക്ഷേ അവിടുന്നങ്ങോട്ട് വിവാദങ്ങളുടെ കൂട്ടുകാരിയായി. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട് വരെ പേര് പറഞ്ഞുകേട്ടു. ഇപ്പോഴിതാ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ നടിയുടെ ചൂടൻ ചിത്രങ്ങൾ പറന്നുനടക്കുന്നു. മലയാളികളുടെ പ്രിയപ്പെട്ടവളായ ഈ നടിക്ക് എന്താണ് സംഭവിച്ചത്.

 display-

സോഷ്യൽ മീഡിയയിൽ എപ്പോഴും പറഞ്ഞുകേൾക്കുന്ന ഒരു പേരാണ് നടിയുടേത്. സിനിമാ സംബന്ധിയായി മാത്രമല്ല. കൂടുതൽ വിവാദങ്ങളാണ്. സ്വപ്നതുല്യമായ അരങ്ങേറ്റം നടത്തിയിട്ടും നടിക്ക് ശ്രദ്ധേയയാകാൻ കഴിഞ്ഞിരുന്നില്ല.

ഇപ്പോഴിതാ നടിയുടെ ചിത്രങ്ങൾ വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ പരക്കുകയാണ്. ആരാണ് നടിക്കൊപ്പം ചിത്രങ്ങളിലുള്ളത് എന്ന കാര്യം വ്യക്തമല്ല. 29 കാരിയായ നടി വിവാഹിതയല്ല.

Beware These Bogus Whatsapp Subscription Messages

നടിയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തരം ഒരു സംഭവം ഇതാദ്യമാണ്. ആരാണ് ഈ ചിത്രങ്ങൾ ലീക്ക് ചെയ്തത് എന്നത് ഇനിയും പുറത്തറിഞ്ഞിട്ടില്ല. ഇതേക്കുറിച്ച് നടി പ്രതികരിക്കാനും തയ്യാറായിട്ടില്ല. 

English summary
Famous Malayalam actress leaked photos in Whats App.
Please Wait while comments are loading...