തുപ്പല് വിവാദം: മേജര്‍ രവിയെ ട്രോളി സംവിധായകന്, ഉണ്ണി മുകുന്ദനെ ആഘോഷിച്ച് സോഷ്യല്‍ മീഡിയ!
കൊച്ചി: ഏഷ്യാനെറ്റ് ചാനല്‍ അവതാരക സിന്ധു സൂര്യകുമാറിനെതിരെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ മേജര്‍ രവിക്കെതിരെ സംവിധായകന് സനല്‍കുമാര്‍ ശശിധരന്. ഫേസ്ബുക്കിലൂടെയാണ് സനല്‍കുമാര്‍ ശശിധരന് മേജര്‍ രവിയെ ട്രോള്‍ ചെയ്യുന്നത്. പെര്മിഷന് കൊടുത്താല്‍ തുപ്പാമെന്നാണ് മേജര്‍ പറഞ്ഞത്. ആദ്യം പെര്മിഷന് കൊടുക്കൂ എന്നിട്ട് വിമര്‍ശിക്കൂ സഹോദരാ എന്നായിരുന്നു സനല്‍കുമാര്‍ ശശിധരന്റെ ഫേസ്ബുക്ക് പോസ്റ്റ്.
അതേസമയം ചാനല്‍ അവതാരകയെ കാറിത്തുപ്പുമെന്ന് പറഞ്ഞ മേജര്‍ രവിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുകയാണ്. മേജര്‍ രവിയുമായി ഒരു ഷൂട്ടിങ് സൈറ്റില്‍ വെച്ച് ബഹളമുണ്ടാക്കിയ ഉണ്ണി മുകുന്ദനെ ആഘോഷിച്ചാണ് ഫേസ്ബുക്കിലും മറ്റും ആളുകള്‍ ഈ സംഭവത്തോട് പ്രതികരിക്കുന്നത്. മേജര്‍ രവിയുടെ തുപ്പല് പ്രസ്താവന ട്രോളന്മാര് കൈകാര്യം ചെയ്തത് എങ്ങനെയെന്ന് നോക്കൂ...

അനുമതിക്കായി കാത്തിരിക്കുന്നു
സിന്ധു സൂര്യകുമാറിന്റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പാന്‍ അനുമതിക്കായി കാത്തിരിക്കുന്ന സംഘി രവി

മൂല്യം കൂടുന്ന ഉണ്ണി മുകുന്ദന്
മേജര്‍ രവി പ്രസംഗിക്കും തോറും മൂല്യം കൂടുന്ന നടന് - ഉണ്ണി മുകുന്ദന്

അതെനിക്കുള്ളതാ
ത്ഫൂ.. ങേ ... യ്യോ അതെനിക്കുള്ളതാ - രവി അഭിനയിച്ച അനാര്‍ക്കലി സിനിമയിലെ ട്രോള്‍

ചെറുക്കന് എന്നതാ പണി
മുമ്പ് പട്ടാളത്തിലായിരുന്നു. ഇപ്പോള്‍ ന്യൂസ് റിപ്പോര്‍ട്ടര്‍മാരുടെ മുഖത്ത് കാറിത്തുപ്പലാ പണി

ഇങ്ങനെയും ചിലര്‍
മതത്തെ അവഹേളിച്ചാല്‍ കാര്‍ക്കിച്ചുതുപ്പും എന്നാണോ പറയുക എന്നാണ് ചോദ്യം. ചോദിക്കുന്നതോ മാതൃഭൂമി കത്തിച്ച് പ്രൊഫൈല്‍ ചിത്രമാക്കിയ ആളും

എന്താടോ പേര്
എന്താ പേര്. മോജര്‍ രവി. തുപ്പല് രവി എന്ന് മതി. കൂടുതല്‍ ഡെക്കറേഷന് ഒന്നും വേണ്ട

വീട്ടില്‍പോയി തുപ്പിക്കോ
സാറിന് തുപ്പാന്‍ അത്ര കൊതിയാണെങ്കില് വീട്ടില്‍പോയി തുപ്പിക്കോ സാറേ

കാത്ത് നിന്ന് തുപ്പുന്നു
എതിരാളികള്‍ വരുന്നത് കാത്തുനില്ക്കുന്ന രവി. തുപ്പിത്തോല്പ്പിക്കാനാണ്

രവി വിമല്‍കുമാര്‍
ആളുകള്‍ വിളിക്കുന്നത് തുപ്പല് രലി എന്നാണ്. സ്വയം വിളിക്കുന്നത് മേജര്‍ രവി എന്നും

ഒരു യുദ്ധകാലത്ത്
മാഫിയ ത്രീ മാഫിയ ത്രീ തുപ്പരുത് തുപ്പരുത്

പേര് മാറ്റി
ഇനി മുതല്‍ നിന്റെ പേര് തുപ്പല് രവി എന്നറിയപ്പെടും. - ഒരു രാജമാണിക്യം ട്രോള്‍

മേജറിന്റെ തുപ്പല് രംഗങ്ങള്‍
മേജര്‍ രവിയുടെ തുപ്പല് രംഗങ്ങള്‍ പുറത്ത് എന്ന പേരില്‍ പ്രചരിക്കുന്ന ട്രോളുകള്‍.

ടൈറ്റാനിക്കിലെ ജാക്കും റോസും
ടൈറ്റാനിക്കിലെ ജാക്കും റോസും വരെ ആര് എസ് എസുകാരായിരുന്നത്രെ. ഒരു സൈലന്റ് ട്രോള്‍.

മതേതരര്ക്ക് ആശ്വാസം
ഇന്നലെ മാതൃഭൂമി വിഷയത്തില്‍ മിണ്ടാന്‍ പറ്റാതിരുന്ന മതേതരര്‍ മേജര്‍ രവി എന്ന് കേട്ടതും ചാടിയെഴുന്നേറ്റിട്ടുണ്ടത്രെ

ആശയം കൊണ്ട് തോല്പിക്കാന്
നമുക്ക് അവരെ ആശയം കൊണ്ട് തോല്പിക്കാന് പറ്റുമെന്ന് തോന്നുന്നില്ല. വേണ്ട തുപ്പിത്തോല്പിക്കാമോ

എങ്ങനെ പ്രതികരിക്കും
ആരെങ്കിലും ഇഷ്ടമില്ലാത്തത് പറഞ്ഞാല്‍ എങ്ങനെ പ്രതികരിക്കും. തുപ്പും
-
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
ഫേസ്ബുക്കിൽ റീൽസ് ഇട്ടാൽ മാസം ലക്ഷങ്ങൾ അക്കൗണ്ടിലെത്തും; മെറ്റയുടെ വമ്പൻ ഓഫർ ഇതാ! -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ












Click it and Unblock the Notifications