തുപ്പല് വിവാദം; വിക്കിപീഡിയയില്‍ മേജര്‍ രവിയുടെ പേര് തുപ്പല് രവിയാക്കി!
പ്രമുഖ മലയാള സംവിധായകന് മേജര്‍ രവിയുടെ വിക്കിപീഡിയ പേജുകളില്‍ വ്യാപക എഡിറ്റിങ്. ഏഷ്യാനെറ്റ് ചാനല്‍ അവതാരകയായ സിന്ധു സൂര്യകുമാറിന്റെ മുഖത്ത് തുപ്പും എന്ന തരത്തില്‍ മേജര്‍ രവി പരാമര്‍ശം നടത്തിയതിന് പിന്നാലെയാണ് ഇത്. മേജര്‍ രവിക്ക് തുപ്പല് രവി എന്നൊരു പേര് കൂടിയുണ്ട് എന്നാണ് വിക്കിപീഡിയ പേജില്‍ തിരുത്ത് പ്രത്യക്ഷപ്പെട്ടത്.
മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പേജുകളില്‍ ഇത്തരത്തില്‍ തിരുത്തലുകള്‍ ഉണ്ടായി. 18 തീവ്രവാദികളെ ഇയാള്‍ തുപ്പി കൊന്നിട്ടുണ്ട് എന്നാണ് വിക്കിപീഡിയയുടെ ഇംഗ്ലീഷ് പേജില്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തിട്ടുള്ളത്. വിക്കിപീഡിയ പേജിലെ എഡിറ്റിങ് മാത്രമല്ല സോഷ്യല്‍ മീഡിയയിലും മേജര്‍ രവിക്കെതിരെ പ്രതിഷേധങ്ങളും ട്രോളിങും തുടരുകയാണ്.

തുപ്പി കൊന്നിട്ടുണ്ട്
18 തീവ്രവാദികളെ ഇയാള്‍ തുപ്പി കൊന്നിട്ടുണ്ട് എന്ന് മേജര്‍ രവിയുടെ ഇംഗ്ലീഷ് വിക്കിപീഡിയ പേജ് എഡിറ്റ് ചെയ്യപ്പെട്ടു

തുപ്പല് രവി
മേജര്‍ രവിക്ക് തുപ്പല് രവി എന്നൊരു പേര് കൂടിയുണ്ട് എന്നാണ് വിക്കിപീഡിയ പേജില്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തത്.

മലയാളത്തിലും
മേജര്‍ രവിയുടെ മലയാളം വിക്കിപീഡിയ പേജിലും എഡിറ്റിങ് നടന്നു

പ്രതിഷേധം തുടരുന്നു
സോഷ്യല്‍ മീഡിയ പേജുകളില്‍ മേജര്‍ രവിക്കെതിരെ വലിയ പ്രതിഷേധങ്ങള്‍ തുടരുകയാണ്
-
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ












Click it and Unblock the Notifications