ആന്‍ഡ്രോയ്ഡില്‍ സ്ത്രീകള്‍ക്കും കിട്ടി കിടിലന്‍ ഡേറ്റിംഗ് ആപ്പ്, പ്രത്യേകതകള്‍ അറിയണ്ടേ!!!!
കാലിഫോര്‍ണിയ: സ്ത്രീകള്‍ക്ക് ഡേറ്റിംഗ് ആപ്ലിക്കേഷനുമായി ആന്‍ഡ്രോയ്ഡ്. ഹെര്‍ എന്ന് പേരിട്ടിട്ടുള്ള ആന്‍ഡ്രോയ്ഡ് ഡേറ്റിംഗ് ആപ്ലിക്കേഷന്‍ സ്ത്രീകള്‍ക്ക് മാത്രമായി വികസിപ്പിച്ചെടുത്തിട്ടുള്ളതാണ്. 2013ല്‍ ബ്രിട്ടനില്‍ ഡാറ്റ്ച്ച് എന്ന പേരില്‍ ആരംഭിച്ച ആപ്ലിക്കേഷനാണ് ഹെര്‍ എന്ന് പേരിട്ട് അമേരിക്കയുള്‍പ്പെടെ 55 രാജ്യങ്ങളില്‍ സേവനം ആരംഭിച്ചിട്ടുള്ളത്. ഇതുവരെ ഐഒഎസ് പ്ലാറ്റ്ഫോമില്‍ മാത്രം ലഭ്യമായിരുന്ന ഹെര്‍ ഇനി ആന്‍ഡ്രോയ്ഡിലും ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.
എന്നാല്‍ മറ്റ് ഡേറ്റിംഗ് ആപ്ലിക്കേഷനുകളില്‍ നിന്ന് 'ഹെര്‍' നെ വ്യത്യസ്തമാക്കുന്നത് ലെസ്ബിയന്‍ സമൂഹത്തിന് വേണ്ടിയുള്ളതാണ് എന്നതാണ്. പിന്ററസ്റ്റ് ബോര്‍ഡിന് സമാനമായിട്ടുള്ളതായിരിക്കും ഡേറ്റിംഗ് ആപ്ലിക്കേഷനിലെ ഓരോ ഉപയോക്താക്കളുടേയും പ്രൊഫൈല്‍. ചാറ്റ് ചെയ്യാനും വിവരങ്ങള്‍ ഷെയര്‍ ചെയ്യാനും ചര്‍ച്ചകള്‍ക്കും അവസരമൊരുക്കുന്നതാണ് ആപ്ലിക്കേഷനിലെ മള്‍ട്ടിമീഡിയ പ്രൊഫൈലുകള്‍.

ലോകത്തെമ്പാടുമുള്ള ലെസ്ബിയന്‍ സമൂഹത്തെ ലക്ഷ്യമിട്ടുള്ളതാണ് ഹെര്‍ ആപ്പ്. ഹെര്‍ എന്ന പേരില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനായി കമ്പനി മറ്റൊരു ബ്ലോഗും നിയന്ത്രിക്കുന്നുണ്ട്. നിലവില്‍ 11 നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന് ബ്ലോഗ് കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്നുണ്ട്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications