ലോക നഗ്ന സൈക്കിളോട്ടത്തില്‍ പങ്കെടുത്തത് ഒരോ ഒരു ഇന്ത്യക്കാരി, വീഡിയോ കാണൂ...
ലണ്ടനില്‍ നടന്ന ലോക നഗ്ന സൈക്കിളോട്ടത്തില്‍ ആദ്യമായി ഒരു ഇന്ത്യന്‍ യുവതി പങ്കെടുത്തു. മെല്‍ബണ്‍ സിറ്റിയില്‍ വര്‍ഷാവസാനം നടക്കുന്ന നഗ്ന സൈക്കിളോട്ടത്തിനോട് സാമ്യം പുലര്‍ത്തുന്നതാണ് ലണ്ടനിലെ സൈക്കിളോട്ടം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പേരാണ് സൈക്കിളോട്ടത്തിന് എത്തുന്നത്. ആദ്യമായാണ് ഇന്ത്യയില്‍ നിന്നും ഒരു യുവതി ഇതില്‍ പങ്കെടുക്കുന്നത്. ദില്ലി സ്വദേശിനിയായ മീനല്‍ ജെയിനാണ് സൈക്കിളോട്ടത്തില്‍ പങ്കെടുത്തത്.

മുദ്രാവാക്യം
സ്ത്രീകളും പുരുഷന്മാരും കഴിയുന്നത്ര നഗ്നരായി സൈക്കിള്‍ റാലിയില്‍ പങ്കെടുക്കുക എന്നാണ് മുദ്രാവാക്യം.

പൂര്‍ണ നഗ്നര്‍
റാലിയില്‍ പങ്കെടുത്ത ഒട്ടുമിക്ക ആളുകളും പൂര്‍ണ നഗ്നരായിരുന്നു. 200 ലധികം ആളുകളാണ് ഇത്തവണ റാലിയില്‍ പങ്കെടുത്തത്.

മീനല്‍ ജെയിന്‍
ദില്ലി സ്വദേശിനിയായ മീനല്‍ ജെയിന്‍ എന്ന യുവതിയാണ് സൈക്കിളോട്ടത്തില്‍ പങ്കെടുത്തത്. പരിപാടിയുടെ സംഘാടക കൂടിയാണ് ജെയിന്‍.
വീഡിയോ കാണൂ...
ലോകത്തിലെ വര്‍ധിച്ചു വരുന്ന കാര്‍ സംസ്‌കാരത്തിനെതിരെയും പരിസ്ഥിതി ചൂഷണത്തിനെതിരെയുമാണ് റാലി സംഘടിപ്പിക്കുന്നത്.












Click it and Unblock the Notifications