മലപ്പുറത്തെ പെൺകുട്ടികൾക്ക് പിന്തുണ.. രാജ്യാന്തര ചലച്ചിത്ര മേളയിൽ ഫ്ലാഷ് മോബ്
തിരുവനന്തപുരം: മലപ്പുറത്ത് ഫ്ലാഷ് മോബ് കളിച്ചതിന് മുസ്ലീം പെൺകുട്ടികൾക്ക് നേരെ മതമൗലികവാദികളുടെ സൈബർ ആക്രമണം തുടരുകയാണ്. ഈ പെൺകുട്ടികളെ പിന്തുണച്ച് പിന്തുണച്ച് രാജ്യാന്തര ചലച്ചിത്ര മേളയിലും ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. ഫ്രീതിങ്കേഴ്സ് ഫോറമാണ് സ്വാതന്ത്ര്യത്തിന് ചുവടുവെയ്ക്കാം എന്ന പേരിൽ തട്ടമിട്ട പെൺകുട്ടികളെ ഉൾപ്പെടുത്തി ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്.
ഫ്ലാഷ് മോബ് സംഘടിപ്പിച്ച ഫ്രീ തിങ്കേഴ്സ് ഫോറം പ്രതിനിധി ജൽജിത്ത് വൺ ഇന്ത്യയോട് സംസാരിക്കുന്നു












Click it and Unblock the Notifications