സൗജന്യ - അണ്‍ലിമിറ്റഡ് വാട്സ്ആപ്പ്, റോമിംഗിലും ഫ്രീ!!! ഇതാ ഇങ്ങനെ....
കാലിഫോര്‍ണിയ: ഫേസ്ബുക്കിന്റെ ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പ് ഇന്ന് ദൈംദിന ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ഇത് കണക്കിലെടുത്താണ് അമേരിക്ക കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിര്‍ച്വല്‍ നെറ്റ് വര്‍ക്ക് ഓപ്പറേറ്ററായ ഫ്രീഡം പോപ്പ് വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി എത്തിയിട്ടുള്ളത്. സൗജന്യമായി അണ്‍ലിമിറ്റഡ് വാട്സ്ആപ്പ് സേവനമാണ് കമ്പനി മുന്നോട്ടുവയ്ക്കുന്ന വാഗ്ദാനം. അമേരിക്ക ഉള്‍പ്പടെയുള്ള 30 രാജ്യങ്ങളിലാണ് സേവനം ലഭ്യമാകുക.
Reas also: അടിച്ചു ഫിറ്റായി, വളര്‍ത്തു പാമ്പിന്റെ തയലറുത്തു തിന്നു, പിന്നീട് സംഭവിച്ചതിങ്ങനെ....
റോമിംഗിലായിരിക്കുമ്പോഴും വിദേശത്തായിരിക്കുമ്പോഴും സൗജന്യമായി വാട്സ്ആപ്പ് ഉപയോഗിക്കാനുള്ള സൗകര്യവും കമ്പനി നല്‍കും. അമേരിക്കയിലെ ഉപയോക്താക്കള്‍ക്കിടയില്‍ വാട്സ്ആപ്പ് ഉപയോക്താക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കുമെന്നും കമ്പനി കണക്കുകൂട്ടുന്നു. ജര്‍മ്മനി, ബ്രിട്ടന്, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ഇറ്റലി എന്നീ രാജ്യങ്ങളും ഈ സേവനം ലഭ്യമാകുന്ന രാജ്യങ്ങളില്‍ ഉള്‍പ്പെടും. ഇതിനൊപ്പം 100 വോയ്സ് മിനിറ്റ്, 500 എസ്എംഎസ്, 200 എംബി ഡാറ്റ എന്നിവയും കമ്പനി പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2012ല്‍ മൊബൈല്‍ ഡാറ്റയും വോയ്സ് കോള്‍ മിനിറ്റും നല്‍കുന്നതിനായി ലോസ് ആഞ്ചലസില്‍ ആരംഭിച്ച ഫ്രീഡം പോപ്പ് സേവനമാണ് പുതിയ ഓഫറുകളുമായി രംഗത്തെത്തിയിട്ടുള്ളത്. നേരത്തെ ഇറ്റാലിയന്‍ കമ്പനി വാട്സിം എന്ന പേരില്‍ വാട്സ്ആപ്പ മാത്രം ഉപയോഗിക്കുന്നതിനായി സമാന ഓഫര്‍ അവതരിപ്പിച്ചിരുന്നു. 150 ലോക രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെ ഈ സേവനം ഉപയോഗപ്പെടുത്താന്‍ കഴിയും.
-
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
രവിവർമ്മ ചിത്രം യശോദയും കൃഷ്ണനും ലേലത്തിൽ പോയത് 167.2 കോടിക്ക്; സ്വന്തമാക്കിയത് ഈ കോടീശ്വരൻ











Click it and Unblock the Notifications