സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതും സരിത നായരും തമ്മിലെന്താണ്.. രശ്മി നായർ പറയുന്നത്...

  • By: Kishor
Subscribe to Oneindia Malayalam

സ്വാമി വിഷയത്തെ സരിത എന്ന സ്ത്രീയുമായി താരതമ്യപ്പെടുത്തി ഒരു മുന്നണിക്ക്‌ തന്നെ അ%^&* ഉണ്ടാകില്ല എന്ന് ട്രോളാന്‍ ഇറങ്ങിയ മാന്യ പുരുഷ ജനങ്ങളോട് രശ്മി നായർ പറയുന്നത് കേൾക്കണ്ടേ. പീഡിപ്പിക്കാൻ ശ്രമിച്ച സ്വാമിയെ പെൺകുട്ടി ലിംഗഛേദം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരുപാട് പ്രതികരണങ്ങൾ രശ്മി നായർ നടത്തിയിട്ടുണ്ട് അതിലൊന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അതിങ്ങനെ...

പെൺകുട്ടി ലിംഗം മുറിച്ച ഗംഗേശാനന്ദ സ്വാമിയെ രക്ഷിച്ചത് എൽഡിഎഫ് സർക്കാർ?? ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്!!

സരിതയും ഈ പെണ്‍കുട്ടിയും

സരിതയും ഈ പെണ്‍കുട്ടിയും

സരിതയെ ആരും ശാരീരികമായി ആക്രമിച്ചതായി അറിയില്ല പകരം അവരുടെ ഒളിക്യാമറ ദ്രിശ്യങ്ങള്‍ കണ്ടു സ്വയംഭോഗം ചെയ്ത പൊട്ടന്‍ഷ്യല്‍ റേപ്പിസ്റ്റ്കളുടെയൊക്കെ അ%^&* ചെത്താന്‍ അവര്‍ ഇറങ്ങിയിരുന്നെങ്കില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ അ%^&*യില്ലാത്തവന്‍മാരുടെ സംസ്ഥാനമായി കേരളം മാറിയേനെ - സ്വാമി വിഷയത്തെ സരിത എന്ന സ്ത്രീയുമായി താരതമ്യപ്പെടുത്തുന്നവരോടാണ് രശ്മി ഇത് പറയുന്നത്.

എന്തിനാണ് ചെയ്തത്

എന്തിനാണ് ചെയ്തത്

നിസ്സഹായതയുടെയും ഗതികേടിന്റെയും അങ്ങേയറ്റം എത്തിയപ്പോലായിരിക്കും അവള്‍ അങ്ങനെയൊരു കൃത്യം ചെയ്തിട്ടുണ്ടാകുക. ആ നിസ്സാഹയത സൃഷ്ടിക്കുന്ന ആണധികാര സമൂഹത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പാണ് ഓരോ പെണ്‍കുട്ടിയുടെയും ഓരോ ദിവസത്തെയും ജീവിതം . ആ ഗതികേടിനെ സ്ത്രീ "ശാക്തീകരണം" എന്നും "മാതൃക" എന്നൊക്കെ പറഞ്ഞു കയ്യടിക്കുന്ന മരയൂളകളുടെ മണ്ടക്കിട്ട് കിഴുക്കു കൊടുക്കണം - ഈ സംഭവത്തിൽ രശ്മിയുടെ മറ്റൊരു പോസ്റ്റ്.

കളിയാക്കിയും അല്ലാതെയും

കളിയാക്കിയും അല്ലാതെയും

താന്‍ ഇതുവരെ സഹിച്ച കഷ്ടങ്ങള്‍ക്കെല്ലാം മുകളില്‍ ഇനി അവള്‍ ആയുധം കൊണ്ട് മുറിവേല്‍പ്പിച്ചതിന് നിയമ നടപടി കൂടി നേരിടേണ്ടി വരികയാണ്. ഡോ കുമ്മനം താന്‍ സ്ഥിരം പന്മനയില്‍ ഒക്കെ പോകുന്നതല്ലേ. അഫ്സ ഒന്നും വേണ്ട തന്റെ ഫ്രണ്ട്നൊരു പപ്സെങ്കിലും പാര്‍സൽ വാങ്ങികൊണ്ട് കൊടുക്കെടോ. ഈ സ്വാമിയേ സംഘം ലിംഗദാനിയായി പ്രഖ്യാപിക്കുമോ - രശ്മി എഴുതിയ മറ്റ് പോസ്റ്റുകൾ

ബാബാ രാംദേവിനും കൊട്ട്

ബാബാ രാംദേവിനും കൊട്ട്

മുറിഞ്ഞു പോയ ലിംഗം വളരാനുള്ള ഹെര്‍ബല്‍ പ്രോഡക്റ്റ് പതഞ്ജലി ഇറക്കണം, ഈ സ്വാമിയെ പിടിച്ചു മറ്റേ ഫ്രോഡിന്റെ കൂടെ അതിന്റെ മോഡലും ആക്കണം. ജനനേന്ദ്രിയം മുറിച്ച സംഭവം; പെണ്‍കുട്ടി പോലീസിനെ സമീപിക്കണമായിരുന്നു നിയമവാഴ്ചയുള്ള ഒരു സമൂഹമാണ് നല്ലത്- ശശി തരൂര്‍. ഇത്രയും വൈകാരികത കത്തി നില്‍ക്കുമ്പോളും പൊതുബോധത്തിനു അടിമപ്പെടാതെ കേട്ട ഏറ്റവും പക്വമായ അഭിപ്രായം - ഇത്രയും രശ്മി ഫേസ്ബുക്കിൽ എഴുതിയ കാര്യങ്ങളാണ്.

സരിതയെന്ത് പിഴച്ചു

സരിതയെന്ത് പിഴച്ചു

പീഡനത്തിന് ഇരയായ പെൺകുട്ടി പീഡിപ്പിച്ച സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതിൽ സരിത നായർ എന്ത് പിഴച്ചു എന്നാണ് എല്ലാവരും ചോദിക്കുന്നത്. തന്റെ വീഡിയോ പുറത്തായ സംഭവം നടന്നത് പോലീസ് ഉദ്യോഗസ്ഥരുടെ അറിവോടെയാണ് എന്ന് സരിത നായർ അന്ന് തന്നെ പ്രതികരിച്ചിരുന്നതാണ്. അതും ഈ സംഭവവും തമ്മിൽ കൂട്ടിക്കെട്ടുന്നതിൽ യുക്തിയില്ല എന്നത് തന്നെയാണ് വസ്തുത.

English summary
Resmi Nair facebook posts as girl chopped godman's private part.
Please Wait while comments are loading...