കരയുന്ന 3 ഉം ചിരിക്കുന്ന 4 ഉം ആയി ഗൂഗിള്‍ ഡൂഡില്‍
ദില്ലി: 2013 ന് വിടപറഞ്ഞുകൊണ്ട് ഗൂഗിള്‍ തയ്യാറാക്കിയ ഡൂഡിലിന് തുടര്‍ച്ചയായി പുതുവര്‍ഷ ഡൂഡിലും. വലത് വശത്ത് മാറി ആകാംക്ഷയോടെ കാത്ത് നിന്നിരുന്ന '4' ഒടുവില്‍ '3' നെ പിടിച്ച് മാറ്റി വേദിയില്‍ കയറി നൃത്തം വക്കാന്‍ തുടങ്ങി.
പുതിയ ഡൂഡിലുമായിത്തന്നെ അങ്ങനെ ഗൂഗിള്‍ പുതുവര്‍ഷത്തെ സ്വാഗതം ചെയ്തു.

2, 0, 1, 3, 4 അഞ്ച് അക്കങ്ങള്‍. ഈ അഞ്ച് അക്കങ്ങള്‍ കൊണ്ടാണ് ഗൂഗിള്‍ അതിമനോഹരമായ ഡൂഡില്‍ സൃഷ്ടിച്ചിരിക്കുന്നത്. സ്ക്രീനില്‍, പല വര്‍ണങ്ങളിലായി ഇവ നൃത്തം ചെയ്യുന്നത് കാണാം.കണ്ണും, മൂക്കും, വായയും, കയ്യും കാലും ഒക്കെയുള്ള സുന്ദരന്‍ അക്കങ്ങള്‍.

2013 ഡിസംബര്‍ 31 ന് '3' എന്ന അക്കം ആഹ്ലാദ തിമിര്പില് ആയിരുന്നെങ്കില്‍ പുതുവര്‍ഷം പിറന്നപ്പോള്‍ അത് മാറി. '3' ന്റെ സ്ഥാനം '4' കയ്യടക്കി. 3 ഇപ്പോള്‍ വലത് വശത്ത് മാറി നിന്ന് കണ്ണീരൊഴുക്കിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ 4 നിന്നിരുന്ന അതേ സ്ഥാനത്ത്.
അക്കങ്ങള്‍ക്ക് മുകളില്‍ പല വര്‍ണ്ണത്തില്‍ ഗൂഗിള്‍ എന്നെഴുതിയിട്ടുണ്ട്. ഇരുവശങ്ങളിലും ഓരോ സ്പീക്കറുകള്‍ വീതം ഉണ്ട്.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications