ഹരീഷ് വാസുദേവനെ പുലഭ്യം പറഞ്ഞ് മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ് പോസ്റ്റ്... ഇവരാണോ ഫാന്‍സ്... !

നശ്വരമായ ഫേസ്ബുക്ക് പോസ്റ്റിലല്ല സുഹൃത്തുക്കളേ, ആ ബ്ലോഗില്‍ തന്നെയാണ് നാം കമന്റായി 'തോന്ന്യലാലിസത്തിനു' പൊങ്കാലയിടേണ്ടത്. എങ്കിലേ അത് ചരിത്രത്തിന്റെ ഭാഗമാവൂ - അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവന്‍ ശ്രീദേവി മോഹന്‍ലാലിന്റെ ബ്ലോഗ് പോസ്റ്റുമായി ബന്ധപ്പെട്ട് സ്വന്തം വാളില്‍ പോസ്റ്റ് ചെയ്തതാണിത്. 1500 ലധികം ലൈക്കും നൂറോളം ഷെയറും ഈ പോസ്റ്റിന് കിട്ടി.

സ്വഭാവികമായും മോഹന്‍ലാല്‍ ആരാധകര്‍ ഹരീഷ് വാസുദേവനെ കുറെ അനാവശ്യം പറഞ്ഞു. എന്നാല്‍ ഇതില്‍ ഏറ്റവും ഞെട്ടിക്കുന്ന ഒരു കാര്യം മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ് എന്ന പേജ് ഹരീഷിനെ അച്ഛനെയും അമ്മയെയും ചേര്‍ത്ത് വരെ പുലഭ്യം പറഞ്ഞതാണ്. ഹരീഷിന്റെ പ്രൊഫൈലില്‍ പൊങ്കാലയിടാനായിരുന്നു ഒരു ലക്ഷത്തിലധികം പേര്‍ പിന്തുടരുന്ന ഈ പേജില്‍ നിന്നും ആഹ്വാനം.

ഇവരൊക്കെയാണല്ലോ തന്റെ ഫാന്‍സ് എന്ന് ഓര്‍ത്ത് മോഹന്‍ലാലിന് പോലും നാണക്കേട് തോന്നുന്നുണ്ടാകണം.. കാണൂ ഫാന്‍സിന്റെ കമൻറുകൾ (കുറച്ചെങ്കിലും മാന്യമായ കമൻറുകൾ മാത്രമേ ചേർത്തിട്ടുള്ളൂ)

ഒരേ ഒരു വികാരം മോഹന്‍ലാല്‍

ഒരേ ഒരു വികാരം മോഹന്‍ലാല്‍

ഞങ്ങളില്‍ കമ്മ്യൂണിസ്റ്റ്കാരുണ്ട്, കോണ്‍ഗ്രസും ബിജെപ്പിയും ഉണ്ട് സവര്‍ണ്ണനും ദളിതനും ഉണ്ട് ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യനിയും ഉണ്ട് പക്ഷേ എല്ലാവര്‍ക്കും ഒരേ വികാരമേ ഉള്ളു മോഹന്‍ലാല്‍. അത് എല്ലാവരും മനസിലാക്കിയാല്‍ നന്ന്

ചീത്ത പറഞ്ഞ് കമന്റുകള്‍

ചീത്ത പറഞ്ഞ് കമന്റുകള്‍

കുറെ നാറികള്‍ വന്നോളും സമൂഹത്തില്‍ വിലയുള്ളവരുടെ നെഞ്ചത്ത് കേറാന്‍. ഇല്ലെങ്കില്‍ ഇങ്ങനെ ഉള്ളവനെ ഒക്കെ ആരറിയാന്‍.

ശരിക്കും മോഹന്‍ലാല്‍ ആരാ

ശരിക്കും മോഹന്‍ലാല്‍ ആരാ

ടി പി വധക്കേസിനെക്കുറിച്ച് തന്റെ അഭിപ്രായം പറഞ്ഞപ്പോള്‍ ലാലേട്ടനെ കോണ്‍ഗ്രസ് ആക്കി.. അന്ന് കമ്മ്യൂണിസ്റ്റുകാര്‍ കല്ലെറിഞ്ഞു ലാലേട്ടനെ.. ചുംബനസമരത്തെ കുറിച്ചുള്ള അഭിപ്രായം പറഞ്ഞപ്പോള്‍ ലാലേട്ടനെ കമ്മ്യൂണിസ്റ്റ് ആക്കി.. അന്ന് സന്ഘികള്‍ കല്ലെറിഞ്ഞു.. പിണറായി വിജയനെ കുറിച്ച് ലാലേട്ടന്‍ പറഞ്ഞപ്പോള്‍ കോണ്‍ഗ്രസുകാരുടെ വകയായിരുന്നു പൊങ്കാല..

ഉളുപ്പ് എന്ന സാധനം ഉണ്ടോ

ഉളുപ്പ് എന്ന സാധനം ഉണ്ടോ

ഉളുപ്പ് എന്ന സാധനം അല്പമെങ്കിലും ഉണ്ടെങ്കില്‍ ഇത്രയും വലിയ അസഹിഷ്ണുതക്ക് ആഹ്വാനം ചെയ്യില്ല, അവരവരുടെ നിലപാടുകള്‍ വ്യക്തമാക്കാനുള്ള സ്വാതന്ത്ര്യം നിന്റെ ഒന്നും കുടുംബ സ്വത്തൊന്നും അല്ല വക്കീലെ.. അതോണ്ട് ഉള്ളില്‍ വിതുമ്പി വരുന്ന വിഷമം വീട്ടില്‍ പോയിരുന്നു കരഞ്ഞു തീര്‍ത്തേക്ക്...

നിങ്ങളെ ഓര്‍ത്ത് ലജ്ജിക്കുന്നു

നിങ്ങളെ ഓര്‍ത്ത് ലജ്ജിക്കുന്നു

സ്വന്തം രാജ്യത്തു നിന്ന് കൊണ്ട് അന്ധമായ മോഡി വിരോധം കാരണം തീവ്രമാദികളെ കൂട്ടുപിടിച്ചു ഈ രോക്ഷം കൊള്ളുന്നവരെക്കള്‍ മാന്യന്മാരാടാ കൂടികൊടുപ്പ് ചെയ്യുന്നവര്‍ . നിങ്ങളെ ഓര്‍ത്ത് ലജ്ജിക്കുന്നു. നട്ടെല്ലില്ലാത്ത വര്‍ഗങ്ങള്‍

ഫോളോ ചെയ്യുന്നത് നിര്‍ത്തി

ഫോളോ ചെയ്യുന്നത് നിര്‍ത്തി

കുറച്ച് വിവരം ഉള്ള ആള്‍ ആണ് ഇയാള്‍ എന്ന് തോന്നിയതുകൊണ്ടാ ഇയാളേ ഒന്നു ഫോളോ ചെയ്യാമെന്ന് കരുതിയത് ഇിപ്പ മനുസ്സിലായി ഇയാള്‍ക്ക് ഒരു അന്തം കമ്മിയുടെ വിവരം പോലു മില്ലെന്ന് സലാം.

ലാലേട്ടനോളം ജനപ്രീതി ഉണ്ടോ

ലാലേട്ടനോളം ജനപ്രീതി ഉണ്ടോ

നീയൊക്കെ ജന്മങ്ങള്‍ ജെനിച്ചു മരിച്ചാലും ലാലേട്ടനോളം ജനപ്രീതി ഉണ്ടാകുമോ. താങ്കള്‍ക്ക് അഭിപ്രായം പറയാനുള്ള അവകാശം ഉള്ളത് പോലെ ലാലേട്ടന് അദ്ധേഹത്തിന്റെ അഭിപ്രായം പറയാനുള്ള അവകാശം ഉണ്ട്.അതിനു ഇത്രയും അസഹിഷ്ണുത ഉണ്ടായിട്ടു കാര്യമില്ല

ഭീഷണിയുടെ സ്വരം

ഭീഷണിയുടെ സ്വരം

എല്ലാവരും അനശ്വരമായ അക്കൗണ്ടില്‍ തന്നെ പൊങ്കാല ഇട്ടതില്‍ സന്തോഷം ആയികാണും എന്ന് കരുതുന്നു.. മതിയായില്ലേച്ചാ ഒരു കുട്ടിയെ അങ്ങട് പറഞ്ഞ് വിടാ.

രാജ്യത്തെ കൂട്ടികൊടുക്കുന്ന വിപ്ലവകാരി

രാജ്യത്തെ കൂട്ടികൊടുക്കുന്ന വിപ്ലവകാരി

പിറന്ന മണ്ണിനെ നെഞ്ചോടു ചേര്‍ത്ത് പിടിക്കുന്ന ലാലെട്ടന്മാരെ ആണ് നമുക്ക് വേണ്ടത് അല്ലാതെ സ്വന്തം രാജ്യത്തെ കൂട്ടികൊടുക്കുന്ന വിപ്‌ളവ ചിന്തകരെ അല്ല

ഞങ്ങള്‍ ലാലേട്ടന്റെ കൂടെ

ഞങ്ങള്‍ ലാലേട്ടന്റെ കൂടെ

രാജ്യ സ്‌നേഹവും ആര്‍മി സ്‌നേഹവും തോന്ന്യവാസമാണെങ്കില്‍ അതെ ഞങ്ങള്‍ ഒരു പറ്റം തോന്ന്യവാസികളാ. ഞങ്ങള്‍ ഉണ്ട് ലാലേട്ടാ ഏട്ടന്റെ ഒപ്പം

എന്താണ് ഇത്ര അസഹിഷ്ണുത

എന്താണ് ഇത്ര അസഹിഷ്ണുത

അല്ല സാറേ, മോഹന്‍ലാല്‍ അരുതാത്തത്, അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് ദോഷം ചെയ്യുന്ന എന്തെങ്കിലും ബ്ലോഗില്‍ പറഞ്ഞിട്ടുണ്ടോ? പിന്നെ എന്താണ് നിങ്ങള്‍ക്കൊക്കെ ഇത്ര അസഹിഷ്ണുത...

പല്ല് അടിച്ചുകൊഴിക്കണം

പല്ല് അടിച്ചുകൊഴിക്കണം

ഇവന്റെയൊക്കെ പല്ല് അടിച്ച് കൊഴിച്ചാണ് നമ്മുടെ രാജ്യസ്‌നേഹം നമ്മളും വ്യക്തമാക്കേണ്ടത്..താങ്കള്‍ ഭൂമിക്ക് ഒരു ഭാരം അത്ര മാത്രം

നിലവാരം മനസിലായി

നിലവാരം മനസിലായി

ഈ ഒറ്റ പോസ്റ്റിലൂടെ താങ്കളുടെ നിലവാരം മനസിലായി.... ഒരാളുടെ അഭിപ്രായത്തില്‍ കേറി പൊങ്കാല ഇടാന്‍ പറയുന്ന താങ്കളുടെ മനോനിലയെപ്പറ്റി പുച്ഛം തോന്നുന്നു

വിധിയുടെ വിളയാട്ടം

വിധിയുടെ വിളയാട്ടം

മറ്റൊരാളുടെ ബ്‌ളോഗില്‍ പൊങ്കാലയിടാന്‍ ആഹ്വാനം ചെയ്ത് സ്വന്തം പോസ്റ്റില്‍ പൊങ്കാല ഏറ്റ് വാങ്ങേങണ്ടി വരിക ..എല്ലാം വിധിയുടെ വിളയാട്ടം - ഒരു കളിയാക്കല്‍ ഇങ്ങനെ

തരത്തില്‍ കളിക്കെടാ

തരത്തില്‍ കളിക്കെടാ

പോയി തരത്തില്‍ കളിക്കെടാ ചളള് ചെക്കാ.. നി എന്തുവാ പറഞ്ഞത് പോയി പൊങ്കല ഇടണമെന്നൊ അത് ഇവിടെതന്നെ കാണുന്നുണ്ടലോ.

പോസ്റ്റിടുന്നത് ആര്‍ക്കെതിരെ

പോസ്റ്റിടുന്നത് ആര്‍ക്കെതിരെ

പോസ്റ്റിടുമ്പോള്‍ ആലോചിക്കണം ആര്‍ക്കെതിരെയാണെന്ന് ഇപ്പം മനസിലായിക്കാണും. നി ആരുവാ നമ്മടെ ലാലേട്ടന് പൊങ്കാല ഇടാന്‍ പറയുന്നത് നിയൊക്കെ എത്ര ജന്മം എടുത്താലും അത് നടക്കാന്‍ പൊകുന്നില്ലാ

ലാലിനെതിരെയും കമന്റുകള്‍

ലാലിനെതിരെയും കമന്റുകള്‍

നാല് കോടി ജനങ്ങളെ ലാലിസത്തിലൂടെ പറ്റിച്ച ലാലിനെന്ത് രാഷ്ട്രീയം. സിനിമയില്‍ മതേതരന്മാരുടെ വേഷം ചെയ്ത് കയ്യടി നേടിയ ഇവന്മാരുടെ ഉള്ളിലിരിപ്പ് കടുത്ത ഫാസിസ്റ്റുകളുടെതാണ് സംശയമില്ല

എന്ത് രാജ്യസ്‌നേഹം

എന്ത് രാജ്യസ്‌നേഹം

ആനക്കൊമ്പ് മോഷ്ടിച്ചവന്റെ രാജ്യസ്‌നേഹം. ടാക്‌സ് വെട്ടിച്ചവന്റെ രാജ്യസ്‌നേഹം. ലാലിസം നടത്തി മലയാളിയെ നാണം കെടുത്തിയവന്റെ രാജ്യസ്‌നേഹം. മഹാ നടന്‍ തിലകനെ ജാതിയുടെ പേരില്‍ ഒഴിവാക്കിയവന്റെ രാജ്യസ്‌നേഹം.

വക്കീലെ എനിക്കൊരു സംശയം

വക്കീലെ എനിക്കൊരു സംശയം

ഞാന്‍ മന്ദബുദ്ധി ആയതിനാല്‍ ആയിരിക്കും ലാലിന്റെ കുറിപ്പ് വായിച്ചിട്ട് പ്രശ്‌നം ഒന്നും കാണാത്തതും അത് ഇഷ്ടപ്പെട്ടതും. നിങ്ങളെ പോലെ ആയിത്തീരുവാന്‍ ഞാന്‍ എന്തു ചെയ്യണം

ആദ്യമായി കാണുന്നു

ആദ്യമായി കാണുന്നു

പൊങ്കാല ഇടാന്‍ ആഹ്വാനം ചെയ്യുന്ന ഒരു വക്കീലിനെ ആദ്യമായി കാണുകയാണ്. നഗ്‌നമായ നിയമലംഘനം. ഷറപ്പോവയുടെ ഫസ്ബുക്കില്‍ പൊങ്കാല ഇട്ടവരും നിങ്ങളും തമ്മില്‍ എന്താണ് വ്യത്യാസം ബ്രൊ.

ഒരു പൊടിക്ക് ഇറങ്ങിക്കൊളൂട്ടോ

ഒരു പൊടിക്ക് ഇറങ്ങിക്കൊളൂട്ടോ

മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ ഒരു അഭിപ്രായം പറയുമ്പോള്‍ അതിനോട് യോജിക്കാം അല്ലെങ്കില്‍ വിയോജിക്കാം.....അസഹിഷ്ണുതയെ കുറിച്ച് ഘോര ഘോരം വാദിച്ച സഹിഷ്ണുതാവാദികള്‍ ഇപ്പോള്‍ പൊങ്കാലയിടാന്‍ നേരിട്ട് ആഹ്വാനം നടത്തുന്നു. ഒരു പൊടിക്ക് ഇറങ്ങിക്കൊളൂട്ടോ....

ഒരു കാര്യവും പറയാന്‍ പറ്റില്ലല്ലോ

ഒരു കാര്യവും പറയാന്‍ പറ്റില്ലല്ലോ

ഈ നാട്ടില്‍ ഇപ്പോള്‍ ഒരു കാര്യവും തുറന്നു പറയാന്‍ പറ്റാത്ത അവസ്ഥ ആയി. പറഞ്ഞാല്‍ അവനെ, ഒന്നുകില്‍ സങ്കി ആകും, അല്ലെങ്കില്‍ സുടാപ്പി ആകും, വര്‍ഗീയ വാദി ആക്കും ഒന്നും. പറ്റിയിലെങ്കില്‍ അവനെ രാജദ്രോഹിയെങ്കിലും ആക്കി തരും....

ഏറ്റവും വലിയ അസഹിഷ്ണുത

ഏറ്റവും വലിയ അസഹിഷ്ണുത

ഹരീഷേ താങ്കളുടെ അഭിപ്രായം തന്നെയാണ് ഏറ്റവും വലിയ അസഹിഷ്ണുത, താങ്കള്‍ക്ക് എന്റെ മനസ്സില്‍ ഒരു സ്ഥാനം ഉണ്ടായിരുന്നു പക്ഷെ ഇപ്പോള്‍ ഞാന്‍ വിഷമം തോന്നുന്നു

ആനകളേയും മേയ്ച്ചുകൊണ്ട്

ആനകളേയും മേയ്ച്ചുകൊണ്ട്

വരുമല്ലോ വീണ്ടും ഇതുവഴി, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ആനകളേയും മേയ്ച്ചു കൊണ്ട്. ആ മീശ ഒന്ന് കൂടെ കറക്കട്ടു എന്നിട്ട് നീ പൊങ്കാല ഇടാന്‍ വാ മോഹന്‍ലാലിന്.

ലാലേട്ടന്റെ ബ്ലോഗ് ദേശാഭിമാനിയല്ല

ലാലേട്ടന്റെ ബ്ലോഗ് ദേശാഭിമാനിയല്ല

സഖാക്കള്‍ക്ക് ഇഷ്ടപെടുന്ന രീതിയില്‍ എഴുതാന്‍ ലാലേട്ടന്റെ ബ്ലോഗ് ദേശാഭിമാനി അല്ല

സ്ഥിരം അടവാണിത്

സ്ഥിരം അടവാണിത്

ഇത് ഇക്കൂട്ടരുടെ സ്ഥിരം അടവാണ്. വിരുദ്ധ അഭിപ്രായം പറയുന്നവരെ തെരുവിലേക്ക് വലിച്ചിഴച്ചു അപമാനിച്ചു അവരെ വ്യക്തിഹത്യ നടത്തി വായടപ്പിക്കുക എന്ന ചെറ്റത്തരം.

പാര്‍ട്ടി ചാനവുകളും എത്തും

പാര്‍ട്ടി ചാനവുകളും എത്തും

അപ്പോഴേക്കും അതിനെ പിന്താങ്ങി കൊണ്ട് പാര്‍ട്ടി ചാനലുകളും പാര്‍ട്ടി ബറ്റാലിയനും ചേര്‍ന്ന് ഏറ്റെടുത്തു രംഗം കൊഴുപ്പിക്കും. അപ്പോഴേക്കും 'ടിയാന്‍' പുലിവാല് പിടിച്ച അവസ്ഥയിലായി പോവും. അതോടെ ആ ആള് സീനില്‍ നിന്ന് ഔട്ട്.

ആഷിഖ് അബുവിനും ജോയ് മാത്യുവിനും പറയാം

ആഷിഖ് അബുവിനും ജോയ് മാത്യുവിനും പറയാം

ആഷിഖ് അബുവിനും ജോയ് മാത്യുവിനും അവരുടെ അഭിപ്രായം പറയാം. മോഹന്‍ലാല് പറയാന്‍ പാടില്ല, ആര്‍ക്കാണ് അസ്സഹിഷ്ണ. നിങ്ങള്‍ എന്നെ കമ്മ്യൂണിസ്റ്റ് ആക്കി എന്ന് പറയുന്ന പോലെ, പ്രതികരിക്കുന്നവരെ എല്ലാം സന്ഘി ആക്കുക ആണ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+