അനുഷ്ക വിമര്‍ശകരുടെ വായടച്ചതെങ്ങനെയെന്നോ?
മുബൈ; കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ രാഷ്ട്രപതി എപിജെ അബദുള്‍ കലാമിന്റെ നിര്യാണത്തില്‍ ട്വിറ്ററിലൂടെ ബോളിവുഡ് താരം അനുഷ്ക അനുശോചനം അറിയിച്ചിരുന്നു. കലാമിന്റെ പേര് എഴുതിയതില്‍ പറ്റിയ അമളിയില്‍ അനുഷ്ക്കയെ കളിയാക്കാത്തവരായി ഇനി ആരും ഉണ്ടാകില്ല.
എന്നാല്‍ കലാമിന്റെ പേരിലെ അക്ഷര തെറ്റ് വിവാദത്തില്‍ ശക്തമായി പ്രതികരിച്ചുക്കൊണ്ട് അനുഷ്ക വീണ്ടും രംഗത്തെത്തിയതോടെയാണ് വിമര്‍ശകരുടെ വായ മൂടിക്കെട്ടാനായത്. തെറ്റുകള്‍ എല്ലാവര്ക്കും പറ്റുമെന്നും, എന്നാല്‍ തനിക്ക് പറ്റിയ തെറ്റ് നീതി പൂര്‍വ്വമായ തെറ്റാണെന്നും അനുഷ്ക പറഞ്ഞു.

താന്‍ കലാമിന്റെ നിര്യാണത്തില്‍ അനുശോചമറിയച്ചതിന്റെ പിന്നിലെ ഉദ്ദേശ്യം ശരിയായിരുന്നുവെന്നും, അങ്ങനെ ഒരു തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ താനത് തിരുത്താന്‍ തയാറായിട്ടുമുണ്ട്. അല്ലാതെ താന്‍ ദുര്‍വ്യാഖ്യാനം ചെയ്യാന്‍ ശ്രമിച്ചിട്ടില്ലന്നും അനുഷ്ക വ്യക്തമാക്കി. കലാമിന്റെ പേരിലെ അക്ഷര തെറ്റില്‍ മുബൈയില്‍ മറുപടി പറയുകയായിരുന്നു ബോളിവുഡ് താരം അനുഷ്ക ശര്‍മ്മ.
കംബ്യൂട്ടര് സ്ക്രീനിന്റെ മുമ്പില്‍ ഒളിഞ്ഞിരുന്ന് ഫേക്ക് ഐഡിന്റിറ്റിയിലൂടെ കളിയാക്കാന്‍ മാത്രമാണ് നിങ്ങള്‍ക്ക് കഴിയുകയുള്ളുവെന്നും, തന്റെ മുഖത്ത് നോക്കി തന്നെ കളിയാക്കാന്‍ ആര്‍ക്കും ധൈര്യമില്ലന്നും അനുഷ്ക പറഞ്ഞു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications