ഭാര്യയെ എങ്ങനെ 'ഹലാല്‍' ആയി അടിയ്ക്കാം... വീഡിയോ കാണൂ...
ഇസ്ലാം മതവിശ്വാസ പ്രകാരം ഭാര്യയെ എങ്ങനെ 'ഹലാല്‍' ആയി അടിയ്ക്കാം എന്ന് പഠിപ്പിക്കുന്ന വീഡിയോ സൗദി അറേബ്യ പുറത്ത് വിട്ടിരിക്കുന്നു. വീഡിയോയില്‍ ഇസ്ലാം ഫാമിലി ഡോക്ടറാണ് ഭാര്യമാരെ എങ്ങനെ ശരിയായ രീതിയില്‍ ശിക്ഷിക്കാം എന്ന് പഠിപ്പിക്കുന്നത്.

ഇസ്ലാം മതവിശ്വാസ പ്രകാരം പുരുഷന്മാര്‍ സ്ത്രീകള്‍ക്ക് മേല്‍ നിയന്ത്രണാധികാരമുള്ളവരാണ് എന്നാണ് പറയുന്നത്. പുരുഷന്റെ ധനത്തില്‍ നിന്ന് ഭാര്യയ്ക്ക് ചിലവിന് നല്‍കുന്നു എന്നു കൂടി ഉള്ളത് കൊണ്ടുകൂടിയാണത്. ദാമ്പത്യ ജീവിതത്തില്‍ സ്ത്രീ പുരുഷന്റെ താല്പര്യങ്ങള്‍ക്ക് അധീനയായി ജീവിക്കേണ്ടവളാണ്. എന്നാല്‍ ഏതെങ്കിലും സാഹചര്യത്തില്‍ സ്ത്രീ അനുസരണക്കേട് കാണിക്കുകയാണെങ്കില്‍ എങ്ങനെയാണ് ശരിയായി ശിക്ഷിക്കേണ്ടത് എന്ന് കൂടി വീഡിയോയില്‍ പഠിപ്പിക്കുന്നു.
{video1}
അനുസരണക്കേട് കാണിക്കുന്ന സ്ത്രീകളെ ആദ്യം ഉപദേശിക്കുകയാണ് ചെയ്യേണ്ടത്. പിന്നീട് കിടപ്പു മുറിയില്‍ കെട്ടിയിടുക, എന്നിട്ടും അവര്‍ അനുസരിക്കുന്നിലെങ്കില്‍ അവരെ അടിയ്ക്കു.. അങ്ങനെ അവര്‍ കീഴടങ്ങുകയാണെങ്കില്‍ പിന്നീട് മറ്റൊരു മാര്‍ഗവും സ്വീകരിക്കരുത്. എന്നാല്‍ അനുസരിക്കാത്ത പക്ഷം അവരെ തുടര്‍ന്നും ശിക്ഷിക്കുന്നതിന് ഇസ്ലാം മതം അനുശാസിക്കുന്നുണ്ട്.


Click it and Unblock the Notifications
