ശ്രീനാരായണ ഗുരു ജീവനോടെ ഉണ്ടെങ്കില്‍ സിരിച്ച് സിരിച്ച് കുഴഞ്ഞേനെ... കാണൂ
ബാലസംഘത്തിന്റെ ഓണാഘോഷ ഘോഷയാത്രയില്‍ ശ്രീനാരായണ ഗുരു കുരിശില്‍ തറയ്ക്കപ്പെട്ട നിശ്ചല ദൃശ്യം മാത്രമാണ് ഇപ്പോള്‍ എസ്എന്‍ഡിപിയുടെ പ്രശ്നം. കണ്ണൂരില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ ഗുരുദേവന്റെ പ്രതിമ തകര്‍ത്തതില്‍ ഒരു പ്രശ്നവും ഇല്ല.
സിപിഎമ്മുകാരാണെങ്കില്‍ ഒരുമാതിരി അഴകൊഴമ്പന്‍ നിലപാടുമായി നേരെ നില്ക്കാന് പണിപ്പെട്ടുകൊണ്ടിരിയ്ക്കുകയാണ്. അതിനടയിലാണ് തുഷാര്‍ വെള്ളാപ്പള്ളി 'ഔദ്യോഹിക ഗുരുവിനേയും അനൗദ്യോഗിക ഗുരുവിനേയും' കൊണ്ട് വരുന്നത്.
രാഷ്ട്രീയ നേതൃത്വം കാണിയ്ക്കുന്ന കോപ്രായങ്ങളെന്തായാലും ട്രോളര്‍മാര്‍ കണ്ടില്ലെന്ന് നടിച്ചില്ല. ശ്രീനാരായണ ഗുരു ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ ഇതെല്ലാം കണ്ട് അദ്ദേഹം ചിരിച്ച് മണ്ണ് കപ്പിയേനെ....

അറിഞ്ഞിട്ട് മതി
ഇനി മുതല്‍ ഔദ്യോഗിക പ്രതിമയാണോ എന്നറിഞ്ഞിട്ട് മതി ഗാന്ധിജിയുടെ പ്രതിമയേയും ബഹുമാനിയ്ക്കാന്‍ എന്ന് തീരുമാനിച്ചാലോ?

'പ്രേമ'ത്തിലും അപമാനം?
പ്രേമം സിനിമയില്‍ ഗിരിരാജന്‍ കോഴി മഞ്ഞ ഷര്‍ട്ട് ആണ് ധരിച്ചിട്ടുള്ളത്. മികച്ച കഥാപാത്രങ്ങള്‍ക്ക് കറുത്ത ഷര്‍ട്ടും വെളുത്ത മുണ്ടും നല്കിയപ്പോള് ലോലന് കഥാപാത്രത്തിന് മഞ്ഞ നല്‍കിയത് ഗുരുനിന്ദയാണോ...?

അതാണ് പാട്?
എന്തും തകര്‍ക്കാന്‍ എളുപ്പമാണ്. എന്നാല്‍ അതിനെ അനൗദ്യോഗികമാക്കാനാണ് പാട്!!!

റൊണാള്‍ഡോ ആക്കിയാലോ
ഇത് ഒരു കൊലമാസ് ട്രോള്‍ ആയിപ്പോയി!!!

അതങ്ങ് വിഴുങ്ങിയ്ക്കോ
ക്ലാസ്മേറ്റ്സിലെ ആ ഡയലോഗ് ഇല്ലേ... സിപിഎമ്മുകാര്‍ക്ക് സത്യത്തില്‍ അതങ്ങ് ഉപയോഗിച്ചാല്‍ പോരായിരുന്നോ!!!

ടി ഉഷാര്‍
തുഷാര്‍ വെള്ളാപ്പള്ളിയെ ട്രോളേഴ്സ് എല്ലാം ചേര്‍ന്ന് ടി ഉഷാര്‍ ആക്കിയിട്ടുണ്ട്.

എങ്ങനെതിരിച്ചറിയാം
ഗുരുദേവന്റെ ഔദ്യോഗിക പ്രതിമയേയും അനൗദ്യോഗിക പ്രതിമയേയും എങ്ങനെ തിരിച്ചറിയാം... ആര്‍എസ്എസ്സുകാര്‍ തകര്‍ക്കുന്നത് മുഴുവന്‍ അനൗദ്യോഗിക പ്രതിമയായിരിയ്ക്കുമത്രെ!!!

അനൗദ്യോഗികം ഹിറ്റ്
എന്തായാലും ടി ഉഷാര്‍ വെള്ളാപ്പള്ളിയുടെ 'അനൗദ്യോഗിക പ്രതിമ' പ്രയോഗം വലിയ ഹിറ്റ് ആയിക്കഴിഞ്ഞു.

ആള് മാറിയതാ..?
പ്രേമം ഇഫക്ട് ട്രോളര്മാരിലും!!!

ഹിറ്റ് ആയ പ്രതിമ
ശ്രീനാരയണ ഗുരുവിന്റെ പ്രതിമയ്ക്ക് മുമ്പ് കേരളത്തില്‍ ഹിറ്റായത് ജൂനിയര്‍ മാന്‍ഡ്രേക്കിന്റെ പ്രതിമയാണത്രെ.

ഇതാണല്ലേ പണി
പ്രതിമ തകര്‍ത്ത് മറ്റുള്ളവരുടെ തലയില്‍ ഇടാന്‍ ശ്രമിയ്ക്കുന്നവര്‍ക്കും ഇരിയ്ക്കട്ടെ ഒരു പണി!!!

ഔദ്യോഗിക ഉണ്ണി
നിങ്ങള്‍ക്ക് ആള് മാറിയതാണ് ... ഞാന്‍ അനൗദ്യോഗിക ഉണ്ണിയാണ്!!!
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications