Get Updates
Get notified of breaking news, exclusive insights, and must-see stories!

കെട്ടിപ്പിടിച്ച് ഗിന്നസ് റെക്കോര്‍ഡ് ഇട്ടു, വീഡിയോ കാണൂ...

വ്യത്യസ്തമായൊരു ഗിന്നസ് റെക്കോര്‍ഡിന് ഉടമയായിരിക്കുകയാണ് ഹൈദരാബാദ് സ്വദേശിയായ കൃഷന്‍ കുമാര്‍.

ഒരു മിനിട്ടില്‍ 79 ആളുകളെ കെട്ടിപിടച്ചുക്കൊണ്ടാണ് ഇയാള്‍ ഗിന്നസ് റെക്കോര്‍ഡിന് അര്‍ഹനായത്.

guinness-logo

കുട്ടികളെയും ചെറുപ്പക്കാരെയും കൃഷന്‍ കെട്ടിപ്പിടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വരിയായി നില്‍ക്കുന്ന കുട്ടികളെ അതിവേഗത്തില്‍ നെഞ്ചോട് ചേര്‍ക്കുന്നതാണ് വീഡിയോ...

വീഡിയോ കാണൂ...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+