എന്തുകൊണ്ട് നിങ്ങള്‍ പിസി ജോര്‍ജിനെ പിന്തുണക്കുന്നു?
കേരള രാഷ്ട്രീയത്തില്‍ ഒറ്റയാനെ പോലെ നിന്ന് പോരാടുന്ന പി സി ജോര്‍ജ്ജിനു എന്റെ വക ഒരു ലൈക് - ഇതാണ് തലക്കെട്ടില്‍ ചോദിച്ച ചോദ്യത്തിന് ഉത്തരം. ഫേസ്ബുക്കില്‍ പ്രശസ്തമായിക്കൊണ്ടിരിക്കുന്ന ഐ സപ്പോര്‍ട്ട് പി സി ജോര്‍ജ് എന്ന പേജാണ് ജോര്‍ജിന് വേണ്ടി സോഷ്യല്‍ മീഡിയയില്‍ ക്യാംപെയ്ന് ചെയ്യുന്നത്.
പ്രത്യേകിച്ച് രാഷ്ട്രീയമൊന്നും പേജിന് ഇല്ല. പൂഞ്ഞാറാണ് ഹോംടൗണ്‍ എന്ന് പേജിനെക്കുറിച്ചുള്ള വിവരങ്ങളില്‍ കാണാം. ദിവസങ്ങള്‍ മാത്രം പ്രായമായ ഈ പേജിന് ഇതിനോടകം തന്നെ ലൈക്കുകളുടെ എണ്ണം 500 കവിഞ്ഞു. കേരള കോണ്‍ഗ്രസിന്റെ ഭീഷ്മാചാര്യനായ കെ എം മാണിക്കെതിരായ പോരാട്ടത്തില്‍ പി സി ജോര്‍ജിന് ഒപ്പം കൂടുകയാണ് ഈ പേജ്.

പി സി വന്‍ ഹിറ്റാണ്
ടി വി ചാനലുകളില്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയിലും വന്‍ ഹിറ്റാണ് പി സി ജോര്‍ജ് എന്ന പേര്. അതുകൊണ്ട് തന്നെയാണ് പി സിയുടെ ജനപ്രീതി മുതലെടുക്കാനായി ഇത്തരമൊര് പേജ് ഫേസ്ബുക്കില്‍ തുടങ്ങിയിരിക്കുന്നതും.

ഐ സപ്പോര്‍ട്ട് പി സി ജോര്‍ജ്
എന്ന് വാട്ടര്‍ മാര്‍ക് ചെയ്ത് ആളുകള്‍ ഈ പേജില്‍ സ്വന്തം ഫോട്ടോ അപ്ലോഡ് ചെയ്യുന്നു. ആരൊക്കെയാണ് പി സിയെ ഇങ്ങനെ പിന്തുണക്കുന്നത് എന്ന വിവരങ്ങളും പേജില്‍നിന്നും കിട്ടും.

കാര്ട്ടൂണുകള്, ചിത്രങ്ങള്‍
കെ എം മാണിക്കും മകനും എതിരായ കാര്‍ട്ടൂണുകളും ചിത്രങ്ങളും സിനിമാ ഡയലോഗുകളുമാണ് പേജിലെ പ്രധാന പോസ്റ്റുകള്‍.

കള്ളന് അകത്തോ
കള്ളനായ കെ എം മാണി അകത്തും സത്യം പറഞ്ഞ പി സി ജോര്‍ജ് പുറത്തുമായി എന്നാണ് പേജില്‍ ഷെയര്‍ ചെയ്ത ഒരു ചിത്രം പറയുന്നത്

ആരാണിവിടത്തെ ഗംഗ
മണിച്ചിത്രത്താഴിലെ ഡയലോഗിന് സ്പൂഫുണ്ടാക്കിയിരിക്കുന്നത് എങ്ങനെയാണ് എന്ന് നോക്കൂ

അപ്പോള്‍ പറഞ്ഞുവന്നത് ഇതാണ്
ബാര്‍ കോഴയിലെ ഇതുവരെ പറഞ്ഞുവന്ന കാര്യം ഇതാണ്. കാണൂ

ഞാനുമെന്റെ മോനും
ആരാണ് ഈ പാര്‍ട്ടി എന്ന് ചോദിക്കരുത്. ചോദിച്ചാല്‍ ഉത്തരം ഇങ്ങനിരിക്കും
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications