പെങ്ങള്‌ടെ മോന് എന്താ പറ്റിയത്...? അറിഞ്ഞില്ല മോനേ, ആരും പറഞ്ഞില്ല!!! ട്രോളിക്കൊല്ലുന്നേ...

കുഞ്ഞാവ ട്രോളുകള്‍ക്ക് ശേഷം ഇതുപോലെ ഒരു ട്രോള്‍ പെരുമഴ ഉണ്ടായിട്ട് തന്നെ ഇല്ലെന്ന് പറയാം.

ചെറുപ്പകാലത്ത് ടോം ആന്റ് ജെറി കാര്‍ട്ടൂണ്‍ കാണാത്തവരായി അധികമാരും ഉണ്ടാവില്ല. ടോമിനെ എപ്പോഴും കുടുക്കുന്ന ജെറിയായിരിക്കും മിക്കവരുടേയും ഇഷ്ടതാരം.

സുഗന്ധമൂത്രം, മൂത്രനാണം.... ഞെട്ടിപ്പിക്കുന്ന 30 മൂത്രസത്യങ്ങള്‍

എന്നാല്‍ നിങ്ങള്‍ക്ക് ആ സത്യം അറിയാമോ? ടോമിന്റെ പെങ്ങളുടെ മകനാണ് ജെറി!!! ഞെട്ടിപ്പോയോ? ഐസിയുവിലെ ട്രോളുകള്‍ കണ്ടാല്‍ നിങ്ങള്‍ വീണ്ടും ഞെട്ടും.

കുഞ്ഞാവ ട്രോളുകള്‍ക്ക് ശേഷം ട്രോള്‍ ഗ്രൂപ്പുകളില്‍ ഇപ്പോള്‍ പെങ്ങളുടെ മകനും ടോം ആന്റ് ജെറിയും ആണ് താരങ്ങള്‍. ഇത് കണ്ട് ചിരിച്ച് നിങ്ങള്‍ക്ക് എന്തെങ്കിലും പറ്റിയാല്‍ ഞങ്ങള്‍ ഉത്തരവാദികളല്ല!!!

 പെങ്ങളുടെ മോന്‍

പെങ്ങളുടെ മോന്‍

എവിടെ നോക്കിയാലും ഇപ്പോള്‍ പെങ്ങളുടെ മകന്‍ ട്രോളുകളാണ്. അടുത്ത വീട്ടില്‍ പോലും ഒരു പെങ്ങളുടെ മകന്‍ ഇല്ലാത്തവരൊക്കെ എന്ത് ചെയ്യുമോ ആവോ?

ഐ ഫോണ്‍

ഐ ഫോണ്‍

പെങ്ങള്‍ടെ മോന് എന്ത് ഐ ഫോണ്‍. എയ്‌റോപ്ലേന്‍ മോഡില്‍ ഇട്ടിട്ട് എറിഞ്ഞപ്പോഴും അത് പറക്കുന്നില്ലെന്ന്!!!

ഇടികിട്ടി മരിക്കും

ഇടികിട്ടി മരിക്കും

കളിക്കാന്‍ വന്നാല്‍ പിന്നെ കുഞ്ഞാവ എന്താ ചെയ്യേണ്ടത്. പള്ളീലച്ചനൊന്നും അല്ലല്ലോ, കുഞ്ഞാവയല്ലേ

ടോം അറിഞ്ഞില്ല

ടോം അറിഞ്ഞില്ല

മലയാളികള്‍ ട്രോളിക്കൊന്നതിന് ശേഷമാണല്ലോ പാവം ടോം ആ സത്യം അറിഞ്ഞത്. ജെറി സ്വന്തം പെങ്ങളുടെ മോനാണെന്ന സത്യം!!!

പണിപാളും

പണിപാളും

പെങ്ങളുടെ മോന് പണി കൊടുക്കാന്‍ വേണ്ടി ഇരിക്കുന്നവര്‍ ശ്രദ്ധിക്കുക. ആരെ കണ്ടാലും ചിലപ്പോള്‍ പേടി തോന്നാം.

അങ്ങനെ പറഞ്ഞാല്‍

അങ്ങനെ പറഞ്ഞാല്‍

ഇങ്ങനെ പണിതരുന്ന പെങ്ങളുടെ മോന്‍ ുണ്ടെങ്കില്‍ പിന്നെ അവനെ ജെറി എന്നല്ലാതെ എന്ത് വിളിക്കണം അല്ലേ...

എവിടെ പോയി

എവിടെ പോയി

എവിടെയെങ്കിലും പോയാല്‍ പിന്നെ അവനെ തിരഞ്ഞ് നടക്കാനെ മാമന്‍മാര്‍ക്ക് നേരമുണ്ടാവൂ... എന്താല്ലേ...

പണികിട്ടും

പണികിട്ടും

കളിച്ച് കളിച്ച് അവസാനം കളി കാര്യമായി. പെങ്ങളുടെ മോന്‍ കരയാന്‍ തുടങ്ങി. അപ്പോ അതാ വരുന്നു ചേച്ചി!!! പിന്നെ നടക്കുന്നത് ഇതാവും!!!

 വിട്ടിട്ടില്ല

വിട്ടിട്ടില്ല

അനേകം അനേകം ട്രോളുകള്‍ ഇറങ്ങിക്കഴിഞ്ഞു. പക്ഷേ ട്രോളേഴ്‌സ് ഇതുവരെ ടോമിനേയും ജെറിയേയും വിട്ടിട്ടില്ല.

സ്വപ്‌നവും റിയാലിറ്റിയും

സ്വപ്‌നവും റിയാലിറ്റിയും

അവന്‍ സ്വപ്‌നത്തില്‍ കാണുന്നത് ഇങ്ങനെയൊക്കെ ആയിരിക്കും. പിന്നെ ഉറങ്ങി എഴുന്നേറ്റാലത്തെ കാര്യം പറയേണ്ടല്ലോ!!!

അവനാരാ മോന്‍

അവനാരാ മോന്‍

മാമന്റെ ഫ്രണ്ട്‌സ് എല്ലാവരും വീട്ടില്‍ വന്നതാ.. മാമനെ മാത്രമല്ല, ഫ്രണ്ട്‌സിനേയും പുകച്ച് കളഞ്ഞ്!!!

പെങ്ങള്‍ടെ മോന്‍ മാത്രമല്ല

പെങ്ങള്‍ടെ മോന്‍ മാത്രമല്ല

പെങ്ങള്‍ടെ മോന്‍ മാത്രമല്ല ഇപ്പോള്‍ അളിയനും എത്തിയിട്ടുണ്ട്. പെങ്ങളെ കെട്ടിയ സ്ത്രീധനത്തുക എവിടെ അളിയാ,,,,

പേര് മാറ്റി

പേര് മാറ്റി

അങ്ങനെ ജെറിയും ഒടുവില്‍ രാജരത്‌നം പിള്ളയുടെ മുന്നിലെത്തി. അപ്പോള്‍ തന്നെ പേരിട്ടു.... പെങ്ങള്‍ടെ മകന്‍!!!

അവതാരമാണ്

അവതാരമാണ്

പണ്ട് ചേച്ചിയ തല്ലിയതിന് മുഴുവന്‍ തിരിച്ച് തരാന്‍ ജ്‌നമമെടുത്ത അവതാരമാണ് അവന്‍. പെങ്ങള്‍ടെ മോന്‍!!!

 ക്ഷമിക്കൂ

ക്ഷമിക്കൂ

കുഞ്ഞേ... മാമനോ് ക്ഷമിക്കെടാ... ഒടുവില്‍ മലയാളികള്‍ വേണ്ടിവന്നു, നീയെന്റെ പെങ്ങളുടെ മോനാണെന്ന് മനസ്സിലാക്കാന്‍!!!

 എന്തൊരു സ്‌നേഹം

എന്തൊരു സ്‌നേഹം

എല്ലാവരും ഉള്ളപ്പോള്‍ മാമനും മരുമോനും ചക്കരയും തേങ്ങയും പോലെയാണ്. ആരും ഇല്ലാത്തപ്പോഴോ... ഇന്ത്യയും പാകിസ്താനും പോലെ!!!

ബിടെക്ക് ആണെങ്കില്‍

ബിടെക്ക് ആണെങ്കില്‍

ബിടെക് കഴിഞ്ഞ മാമനും ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന പെങ്ങളുടെ മകനും ആണെങ്കില്‍ പിന്നെ പറയണ്ട. അവിടെ പൊങ്കാലയായിരിക്കും.

എത്ര പെങ്ങന്‍മാരാ

എത്ര പെങ്ങന്‍മാരാ

അഞ്ച് പെങ്ങന്‍മാരാ ഹിറ്റ്‌ലര്‍ മാധവന്‍കുട്ടിയ്ക്ക്. അപ്പോള്‍ പിന്നെ ഇതായിരിക്കും വീട്ടിലെ അവസ്ഥ.

 ഇങ്ങനെ ആയോ

ഇങ്ങനെ ആയോ

ഒരു പ്രശ്‌നവും ഉണ്ടാക്കാത്ത പെങ്ങളുടെ മോനെ പോലും ഇപ്പോള്‍ ചില മാമന്‍മാര്‍ ഇങ്ങനെ കാണാന്‍ തുടങ്ങിയിട്ടുണ്ട്.

കൊച്ചു ടിവി

കൊച്ചു ടിവി

പെങ്ങള്‍ടെ മോന്റെ അടുത്താ കളി!! എന്ത് കളി? ഐഎസ്എല്‍ കാണാന്‍ വന്നപോഴുണ്ട് കൊച്ചു ടിവിയും കണ്ടോണ്ടിരിക്കുന്നു.

പൂമ്പാറ്റ

പൂമ്പാറ്റ

ഇനിയിപ്പോള്‍ ഇവനാണോ ജെറിയുടെ പൂമ്പാറ്റ ഗിരീഷ്. പാവം ടോം.

സൂക്ഷിക്കണം

സൂക്ഷിക്കണം

പെങ്ങളുടെ മോനെ ഓരോന്നൊക്കൊ പഠിപ്പിക്കുന്നത് നല്ലതാ. പക്ഷേ സൂക്ഷിക്കണം. അല്ലെങ്കില്‍ ഇതുപോലത്തെ പണി കിട്ടും.

കുഞ്ഞാവേ

കുഞ്ഞാവേ

മറ്റുള്ളവരൊക്കെ മനുഷ്യരായിട്ടാ കാണുന്നത്. പക്ഷേ പെങ്ങളുടെ മോള്‍ ഇടിക്കാനുള്ള സാധനം ആയിട്ടാ കാണുന്നത്.

ഐഡിയ

ഐഡിയ

കൊച്ചു ടിവി കാണാന്‍ പെങ്ങളുടെ മോന്‍ വാശിപിടിച്ചാല്‍ പിന്നെ ഇതേ രക്ഷയുള്ളൂ. ഒട്ടിച്ച് വയ്‌ക്കേണ്ടി വരും.

പേര് മാറ്റി

പേര് മാറ്റി

ഇന്റര്‍നാഷണല്‍ ചളു യൂണിയന്‍- ഐസിയു. പക്ഷേ ഇപ്പോള്‍ പേര്് മാറ്റി. പിഎംയു എന്നാണ്. പെങ്ങളുടെ മക്കളുടെ യൂണിയന്‍!!!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+