ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങി പോയിട്ടും കുട്ടിയ്ക്ക് ഒന്നും സംഭവിച്ചില്ല, അത്ഭുതകരമായ വീഡിയോ കാണൂ
ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങിയിട്ടും ഒന്നും സംഭവിക്കാത്ത പെണ്‍കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
കാഴ്ചയില്‍ അഞ്ചോ ആറോ വയസ്സ് പ്രായം തോന്നുന്ന പെണ്‍കുട്ടി സൈക്കിളില്‍ കളിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് എതിര്‍ വശത്തുനിന്നും കാര്‍ വരുന്നത്.

നിയന്ത്രണം വിട്ട് കുട്ടി കാറിന് മുന്നിലേക്ക് പോവുകയും വാഹനം കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയും ചെയ്യുന്നു. എന്നാല്‍ മിനിട്ടുകള്‍ക്കുള്ളില്‍ കുട്ടി കാറിനടിയില്‍ നിന്നും എഴുന്നേറ്റ് ഓടുന്നത് കാണാം.
ഒരു പോറല്‍ പോലും സംഭവിക്കാതെ കുട്ടി രക്ഷപ്പെട്ടത് തികച്ചും അവിശ്വസനീയം തന്നെയാണ്. വീഡിയോ കാണൂ...


Click it and Unblock the Notifications
