ഒരു സിക്‌സടിച്ചു; ധോണി ഫാന്‍സിന് ആഘോഷം.. ട്രോള്‍ മൊത്തം യുവരാജിന്!

കാഞ്ചനമാല മൊയ്തീനുളളതാണെങ്കില്‍ അവസാന ഓവറിലെ അവസാന പന്ത് ധോണിക്ക് സിക്‌സ് പറത്താനുള്ളതാണ് - ബംഗ്ലാദേശിനെതിരെ എം എസ് ധോണിയുടെ അവസാന ബോള്‍ സിക്‌സ് കണ്ട ഫാന്‍സിന്റെ വകയാണ്. ഇത് വെറും സാംപിള്‍ മാത്രം. കുറ്റം പറയാന്‍ പറ്റില്ല, കുറേക്കാലം 200 ന് മേല്‍ സ്‌ട്രൈക്ക് റേറ്റുള്ള ഒരു ഇന്നിംഗ്‌സ് ധോണി കളിക്കുന്നത്. പിന്നെ ആഘോഷിക്കാതെ വിടാന്‍ പറ്റുമോ.

ധോണി ആരാധകര്‍ ഒരു വശത്ത് ആഘോഷിച്ച് തകര്‍ക്കുമ്പോള്‍ രോഹിത് ശര്‍മ ആരാധകരും വെറുതെ ഇരിക്കുന്നില്ല. ടീം ഇന്ത്യയുടെ യുവ സെന്‍സേഷന്‍ ഓള്‍റൗണ്ടറായ ഹര്‍ദീക് പാണ്ഡ്യയ്ക്കുണ്ട് ഫാന്‍സ്. എല്ലാവരും ഇങ്ങനെ ആഘോഷിച്ചാല്‍ മാത്രം പോരല്ല, ആരെയെങ്കിലും ട്രോളുകയും വേണ്ടെ. ട്രോളുകള്‍ ഏറ്റുവാങ്ങാനുള്ള യോഗം യുവരാജ് സിംഗിനാണ്. അതെന്തിനാണ് എന്നറിയാമോ...

എന്ന് നിന്റെ മഹി

എന്ന് നിന്റെ മഹി

കാഞ്ചനമാല മൊയ്തീനുളളതാണെങ്കില്‍ അവസാന ഓവറിലെ അവസാന പന്ത് ധോണിക്ക് സിക്‌സ് അടിക്കാനുള്ളതാണ്. ഇതാണാ ട്രോള്‍

ചാന്‍സ് കൊടുത്ത് കൊതിപ്പിക്കും

ചാന്‍സ് കൊടുത്ത് കൊതിപ്പിക്കും

ആദ്യം ബൗളര്‍മാര്‍ക്ക് ചാന്‍സ് കൊടുത്ത് കൊതിപ്പിക്കും. പിന്നെ അവരെ പഞ്ഞിക്കിടും. ഇതാണ് രോഹിത്

ചിരിച്ചുകൊണ്ടിരിക്കുന്ന യുവി

ചിരിച്ചുകൊണ്ടിരിക്കുന്ന യുവി

രോഹിത് സിംപിളാണ്. പവര്‍ഫുളും. എന്നാല്‍ അടുത്ത പേജില്‍ ഒരാള്‍ ചിരിച്ചുകൊണ്ടിരിപ്പുണ്ട്.. അതെന്തിനാ...

ബംഗ്ലാ ഫാന്‍

ബംഗ്ലാ ഫാന്‍

ഇന്ത്യക്കെതിരെ എന്ത് പറഞ്ഞ് ട്രോളിടും എന്ന് ആശങ്കപ്പെട്ടിരിക്കുന്ന ബംഗ്ലാദേശ് ഫാന്‍

പക, അത് വീട്ടാനുള്ളതാണ്

പക, അത് വീട്ടാനുള്ളതാണ്

ബംഗ്ലാദേശിനെ തോല്‍പിച്ച ശേഷം ആരാധകരുടെ സന്തോഷം. എത്ര വീട്ടിലായും ഇവരോടുള്ള പക മാറില്ല

എല്ലാ ക്രെഡിറ്റും ധോണിക്ക്

എല്ലാ ക്രെഡിറ്റും ധോണിക്ക്

രോഹിത് കളിച്ചതൊക്കെ വെറുതെ, ആരാധകരുടെ കണ്ണില്‍ എല്ലാം ധോണിയാണ് ചെയ്തത്.

സോറി ബംഗ്ലാദേശുകാരെ

സോറി ബംഗ്ലാദേശുകാരെ

സോറി ബംഗ്ലാദേശുകാരെ, അവസാന പന്താണെങ്കില്‍ ഒരു സിക്‌സ് അത് ധോണിക്ക് നിര്‍ബന്ധാ...

ഇത് വെറും മിന്നല്‍

ഇത് വെറും മിന്നല്‍

അവസാന സിക്‌സിന് മുമ്പത്തെ മിന്നല്‍ മാത്രമായിരുന്നു ആ ചിരി എന്നാണ് ആരാധകര്‍ പറയുന്നത്

ഇത് സിക്‌സ് തന്നെ

ഇത് സിക്‌സ് തന്നെ

ഫാന്‍സിന് മാത്രമല്ല വിമര്‍ശകര്‍ക്കും അറിയാമായിരുന്നു അവസാനത്തെ ഷോട്ട് സിക്‌സ് തന്നെ എന്ന്

എന്ത് പരിക്ക്

എന്ത് പരിക്ക്

ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോള്‍ പരിക്കൊന്നും ധോണിക്ക് പ്രശ്‌നമില്ല, ധോണിയും യുവരാജും

പാണ്ഡ്യ മുത്താണ്

പാണ്ഡ്യ മുത്താണ്

ഹര്‍ദീക് പാണ്ഡ്യ ഇന്ത്യന്‍ ടീമിലെ പുതിയ മുത്താണ്. അക്‌സപ്റ്റ് ഇറ്റ്.

ഇവനൊക്കെ ഏതാ

ഇവനൊക്കെ ഏതാ

കുറെ കാലം കൂടി ക്രിക്കറ്റ് കളി കാണുന്ന ആരാധകര്‍ കളിക്കാരെ നോക്കിയാല്‍ ആരെയും മനസിലാകില്ല

സിക്‌സ് അടിക്കാന്‍ രോഹിത്

സിക്‌സ് അടിക്കാന്‍ രോഹിത്

ഇപ്പോഴത്തെ ഇന്ത്യന്‍ ടീമില്‍ സിക്‌സ് അടിക്കാന്‍ രോഹിത് ശര്‍മയെ കഴിഞ്ഞേ വേറെ ആളുള്ളൂ

പാവം ജഡേജ

പാവം ജഡേജ

എല്ലാവരും ഒരേപോലെ ഇന്നലെ പന്തെറിഞ്ഞു. സര്‍ ജഡേജ മാത്രം വ്യത്യസ്തനായി. വിക്കറ്റ് കിട്ടിയില്ല. 2 റണ്‍്‌സ അധികം കൊടുക്കുകയും ചെയ്തു.

നമ്മള്‍ ഭാഗ്യവാന്മാര്‍

നമ്മള്‍ ഭാഗ്യവാന്മാര്‍

രോഹിത് - പാണ്ഡ്യ കൂട്ടുകെട്ട്. അവസാന പന്തില്‍ സിക്‌സ്. ഇന്നത്തെ കളി കണ്ടവര്‍ ഭാഗ്യവാന്മാര്‍

ഇന്ത്യ ജയിച്ചു

ഇന്ത്യ ജയിച്ചു

ധോണി കളിച്ചു, രോഹിത് കളിച്ചു, പാണ്ഡ്യ കളിച്ചു എന്നല്ല ഒറ്റവാക്കില്‍ ഇന്ത്യ ജയിച്ചു എന്ന് പറഞ്ഞാല്‍ പോരേ

നേരത്തെ പ്രവചിച്ചു

നേരത്തെ പ്രവചിച്ചു

7 മണിക്ക് ഇന്ത്യ പ്രതികാരത്തിന് ഇറങ്ങുമെന്ന് ഫാന്‍സ് നേരത്തെ പ്രവചിച്ചിരുന്നു

റെയ്‌നയ്ക്കും സപ്പോര്‍ട്ട്

റെയ്‌നയ്ക്കും സപ്പോര്‍ട്ട്

ഇന്നലത്തെ കളിയില്‍ ഒന്നും ചെയ്തില്ലെങ്കിലും റെയ്‌നയ്ക്കും ആശ്വാസമായിക്കോട്ടെ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+