സ്ട്രാറ്റജിക് സ്‌ട്രൈക്ക്: മനോരമയുടെ ഡയഗ്രത്തെ പച്ചയ്ക്ക് കൊളുത്തി ട്രോളന്മാര്‍.. ചിരിച്ചു മരിക്കും

എത്രയും പെട്ടെന്ന് നാളെ രാവിലെ ആയാല്‍ മതിയായിരുന്നു. മലയാള മനോരമ കയ്യില്‍ കിട്ടിയിട്ട് വേണം ഡയഗ്രം നോക്കി എങ്ങനെയാ ഇന്ത്യന്‍ ആര്‍മി ആക്രമിച്ചത് എന്ന് മനസിലാക്കാന്‍ - ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്ന് പാകിസ്താനില്‍ ഭീകരരെ വധിച്ചു എന്ന വാര്‍ത്ത പരന്നപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വിരുതന്‍ പ്രതികരിച്ചതാണിത്.

Read Also: അടിക്കുമെന്ന് പറഞ്ഞാ മോദി അടിക്കും... കയ്യടിക്കെടാ... ട്രോളുകള്‍, സോഷ്യല്‍ മീഡിയയില്‍ ആഘോഷം!!!

യുദ്ധമോ വാഹനാപകടമോ തീവ്രവാദി ആക്രമണമോ എന്തുമാകട്ടെ, മലയാള മനോരമയില്‍ പിറ്റേന്ന് ഒരു ഡയഗ്രം ഉറപ്പായിട്ടും ഉണ്ടാകും. ഈ ഡയഗ്രത്തെയാണ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ ട്രോള്‍ ചെയ്യുന്നത്. പറഞ്ഞത് പോലെ തന്നെ മനോരമ ഒരു ഡയഗ്രം ഇന്നത്തെ പേപ്പറിലും വരച്ചു എന്നതാണ് വലിയ കോമഡി. ട്രോളുകളിലേക്ക്...

നാളത്തെ മലയാള മനോരമ

നാളത്തെ മലയാള മനോരമ

പട്ടാളക്കാര്‍ തൂങ്ങി ഇറങ്ങിയ സ്ഥലം മുതല്‍ പോയവഴിക്ക് പഴത്തൊലി ഇട്ട സ്ഥലം വരെ കൃത്യമായി വരച്ചുവെച്ചിട്ടുണ്ട്

ആരാ, എവിടെ പോകുന്നു

ആരാ, എവിടെ പോകുന്നു

രഹസ്യമായി ആക്രമിക്കാന്‍ പോകുന്ന സൈന്യത്തോട് മനോരമ ലേഖകന്‍ ചോദിക്കുകയാണ് സുഹൃത്തുക്കളേ ചോദിക്കുകയാണ്

എപ്പോ ഞാനറിഞ്ഞില്ലല്ലോ

എപ്പോ ഞാനറിഞ്ഞില്ലല്ലോ

മലയാള മനോരമയുടെ റൂട്ട് മാപ്പ് കാണുന്ന ആര്‍മി ചീഫ്

ഒരു പിടിയും ഇല്ല സാറേ

ഒരു പിടിയും ഇല്ല സാറേ

എന്താ സംഭവിച്ചത് എന്ന് ഒരു പിടിയും ഇല്ല സാറേ. മനോരമ പത്രം കിട്ടിയിരുന്നെങ്കില്‍ അവരുടെ പദ്ധതി കൃത്യമായി അറിയാമായിരുന്നു

ഇതായിരുന്നു ആ ട്രോള്‍

ഇതായിരുന്നു ആ ട്രോള്‍

എത്രയും പെട്ടെന്ന് നാളെ രാവിലെ ആയാല്‍ മതിയായിരുന്നു. മലയാള മനോരമ കയ്യില്‍ കിട്ടിയിട്ട് വേണം ഡയഗ്രം നോക്കി എങ്ങനെയാ ഇന്ത്യന്‍ ആര്‍മി ആക്രമിച്ചത് എന്ന് മനസിലാക്കാന്‍ - ഇതാണ് നമ്മ പറഞ്ഞ ആ ട്രോള്‍.

ലഫ് സുരീന്ദര്‍

ലഫ് സുരീന്ദര്‍

ഇന്നത്തെ മലയാള മനോരമ വായിക്കുന്ന ലഫ് ജനറല്‍ സുരീന്ദര്‍

പ്രതീക്ഷ തെറ്റിക്കാതെ മനോരമ

പ്രതീക്ഷ തെറ്റിക്കാതെ മനോരമ

അതിര്‍ത്തിയിലെ ആക്രമണത്തെക്കുറിച്ച് മനോരമ ദിനപ്പത്രത്തില്‍ നല്‍കിയ ഡയഗ്രം.

കാപ്പി കുടിച്ചിട്ട് തുടങ്ങിയാലോ

കാപ്പി കുടിച്ചിട്ട് തുടങ്ങിയാലോ

15 ദിവസത്തോളമുളള യുദ്ധം പ്രതീക്ഷിക്കാമെന്നാണ് മേജര്‍ രവിയുടെ തള്ളല്‍

സൊല്ലണത് മട്ടുമേ ചെയ്യൂ

സൊല്ലണത് മട്ടുമേ ചെയ്യൂ

മോദി സൊല്ലണത് മട്ടും ചെയ്യും ചെയ്യണത് മട്ടും സൊല്ലും എന്നാണ് ഇപ്പോള്‍ ആളുകള്‍ പറയുന്നത്‌

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+